Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മണിപ്പുരിലെ കൂട്ടക്കൊലപാതകം; അന്വേ...
മൊണോജിത് മിശ്ര മറ്റൊരു വിദ്യാർഥ...
സ്വകാര്യ മെഡിക്കൽകോളജിന് അംഗീ...
ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക്...
മഹാരാഷ്ട്രയിൽ യുവാവിനെ കല്ലെറി...
ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യ...
Previous
Next
Latest News
Click here for detailed news of all items
രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്?; സുപ്രീംകോടതിക്കെതിരെ കേരളാ ഗവർണർ
Saturday, April 12, 2025 11:54 AM IST
ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരേ വിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. സുപ്രീംകോടതിയുടെ വിധി പരിധിലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും ഗവർണർ പറഞ്ഞു.
തമിഴ്നാട് ഗവർണർക്കെതിരേ വന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ വിമർശനം. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേകാഭിമുഖത്തിലായിരുന്നു സുപ്രീംകോടതിക്കെതിരേ അർലേക്കറുടെ പരാമർശം.
ബില്ലുകളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങൾ വ്യത്യസ്തമാണെന്നും ഗവർണർ പറയുന്നു.
ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേകർ പറഞ്ഞു. ‘‘ഹർജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു. അവർ ചർച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീംകോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു.
ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്?. ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെന്റിനാണ്. ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്?. എനിക്ക് ഇത് മനസിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു.’’ – ഗവർണർ പറഞ്ഞു.
‘‘ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാർലമെന്റ് ആണ്. തമിഴ്നാട് ഗവർണർക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടാകും. അവർ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീംകോടതിയിലും ചില കേസുകൾ കെട്ടിക്കിടക്കുന്നു.
അതിനുപിന്നിൽ ജഡ്ജിമാർക്കും ചില കാരണങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനം എടുക്കാതിരിക്കാൻ ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, പാർലമെന്റിലൂടെ ജനങ്ങൾ അതു തീരുമാനിക്കട്ടെ.’’ – ഗവർണർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മണിപ്പുരിലെ കൂട്ടക്കൊലപാതകം; അന്വേഷണം തുടരുന്നു
മൊണോജിത് മിശ്ര മറ്റൊരു വിദ്യാർഥിനിയുടെ വസ്ത്രം വലിച്ചുകീറി; കോൽക്കത്ത ബലാത്സംഗക്കേസിൽ കൂടുതൽ വെളിപ്പെടുത്തൽ
സ്വകാര്യ മെഡിക്കൽകോളജിന് അംഗീകാരം നൽകുന്നതിന് കൈക്കൂലി; മൂന്ന് ഡോക്ടർമാരെ സിബിഐ പിടികൂടി
ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്നാട് സര്‍ക്കാര്‍
മഹാരാഷ്ട്രയിൽ യുവാവിനെ കല്ലെറിഞ്ഞു കൊന്നു
ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ലൈംഗീക ഉദേശ്യത്തോടെ അല്ലാതെ ഐ ലവ് യൂ എന്ന് പറയുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി
ഒരിക്കൽ ഗുണ്ടയായാൽ എല്ലാക്കാലവും ആകണമെന്നില്ല; യുവാവിന്റെ പേര് റൗഡി ലിസ്റ്റിൽ നിന്നും നീക്കണമെന്ന് ഹൈക്കോടതി
ഡാര്‍ക് നൈറ്റ് മയക്കുമരുന്ന് വില്പന ശൃംഖല തകര്‍ത്തു; സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി
യുപിയിൽ അമ്മയെയും മകനെയും വെടിവച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
കല്യാണ വീട്ടിലേക്കെന്ന വ്യാജേന പാത്രങ്ങൾ കൊണ്ടുപോയി മറിച്ചുവിറ്റു; യുവാവിനെ തേടി പോലീസ്
ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് പ്രതികരണം കാരണമായി; ഡോ. ഹാരിസിനെതിരെ മുഖ്യമന്ത്രി
ഡോ. ഹാരിസിന്റെ പരാതി ഫലം കണ്ടു; വിദ്യാർഥിയുടെ ശസ്ത്രക്രിയ പൂർത്തിയായി
"സിദ്ധരാമയ്യയെ സോണിയ ഗാന്ധിക്ക് പരിചയപ്പെടുത്തിയത് ഞാൻ': കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ ഫോൺകോൾ ചോർന്നു
തെരുവ് നായ ആക്രമണം; യുവാവിന് പരിക്ക്
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്
ഡൽഹിയിൽ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പമ്പുകളിൽ നിന്നും ഇന്ധനം ലഭിക്കുന്നതിന് നിയന്ത്രണം
ഒൻപതാം ക്ലാസ് വിദ്യാർഥിയോടിച്ച ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്: കേസ്
ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി
കാത്തിരിപ്പിന് അവസാനം; കീം ഫലം പ്രഖ്യാപിച്ചു
ബിയർ ഗ്ലാസുമായി വാദത്തിനെത്തി അഭിഭാഷകൻ, ഫോണിൽ സംസാരം: കേസ്
എയർഇന്ത്യ വിമാനം തലനാരിഴയ്ക്ക് രക്ഷപെട്ടു; അന്വേഷണം പ്രഖ്യാപിച്ചു
കൊടും ഭീകരൻ അബൂബക്കർ സിദ്ദിഖ് അറസ്റ്റിൽ
വിദ്യാർഥിയെന്ന വ്യാജേന ബോംബെ ഐഐടിയിൽ താമസം; യുവാവ് അറസ്റ്റിൽ
മേഘാലയയിൽ പിതാവിന്റെ മുന്നിൽവച്ച് മകളെ കഴുത്തറത്ത് കൊന്നു
ന്യൂനമർദം: അഞ്ചുദിവസം മഴയെത്തും; ബുധനാഴ്ച മുതൽ ശക്തമാകും, യെല്ലോ അലർട്ട്
കൂത്തുപറമ്പ് വെടിവയ്പ്പ് നടത്തിയ യുഡിഎഫ് ഇപ്പോൾ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നു: എം.വി. ഗോവിന്ദൻ
വി.എസിന്റെ ആരോഗ്യനില അതീവഗുരുതരം; മെഡിക്കൽ കോളജിൽനിന്നു വിദഗ്ധ സംഘം എത്തി
ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: നടി മിനു മുനീർ അറസ്റ്റിൽ
ഡിജിപി നിയമനവിവാദത്തിനുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം: എം.വി. ജയരാജൻ
ആലപ്പുഴയിൽ എടിഎം തകർത്ത് മോഷണശ്രമം
ഈരാറ്റുപേട്ടയിലെ ദമ്പതികളുടെ ആത്മഹത്യ: പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി?
വിവാദം വേണ്ട, കൂത്തുപറമ്പ് ഗൂഢാലോചനയില്‍ റവാഡക്ക് പങ്കില്ലെന്ന് കെ.കെ. രാഗേഷ്
വിമാനമാര്‍ഗം ശസ്ത്രക്രിയാ ഉപകരണങ്ങൾ എത്തിച്ചു; മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിക്കു പരിഹാരം
പതുങ്ങിയത് കുതിക്കാൻ; സ്വർണവില വീണ്ടും മുന്നോട്ട്, പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ
തെലുങ്കാന ഫാർമ ഫാക്ടറി സ്ഫോടനം: മരണസംഖ്യ 45 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
വയനാട് ചീരാലില്‍ ഭീതിപരത്തിയ പുലി കൂട്ടിലായി
മുൻ ഉദ്യോഗസ്ഥനെത്തിയത് മാധ്യപ്രവർത്തകനെന്ന വ്യാജേന; സുരക്ഷവീഴ്ചയിൽ അന്വേഷണം
രക്തസമ്മർദം താഴുന്നു, വി.എസിന്റെ നില അതീവ ഗുരുതരം, മെഡിക്കൽ ബോർഡ് യോഗം രാവിലെ
പോലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; പരാതിയുമായി മുൻ ഉദ്യോഗസ്ഥൻ
ആധാർ, പാൻ, ക്രെഡിറ്റ് കാർഡ്: ഈ മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ക്ക് ചെലവേറും; പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
ശിവഗംഗ കസ്റ്റഡി മരണം; അഞ്ച് പോലീസുകാർ അറസ്റ്റിൽ
റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്തെത്തി; പോലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും
കോട്ടയത്ത് വാഹനാപകടം; രണ്ടുപേർ മരിച്ചു
സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്; ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ പങ്കിനെ പ്രശംസിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
സൈക്കിളിൽ നിന്നും വീണ മകളെ കോടാലികൊണ്ട് കൊലപ്പെടുത്തി പിതാവ്
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വയോധികയെ മർദിച്ച സ്ത്രീ അറസ്റ്റിൽ
ഇന്ത്യയിൽ താമസിക്കാനായി അതിർത്തി കടന്നു; പാക് ദമ്പതികൾ മരുഭൂമിയിൽ വെള്ളം ലഭിക്കാതെ മരിച്ചു
ജെഎന്‍യു വിദ്യാർഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
"ഭരണഘടനയിലെ ഏതെങ്കിലും വാക്കില്‍ സ്പര്‍ശിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടും'; ഹൊസബാളെയ്ക്കെതിരെ ഖര്‍ഗെ
ഫിഫ ക്ലബ് ലോകകപ്പ്: ഫ്ളുമിനെൻസ് ക്വാർട്ടറിൽ
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
വിംബിൾഡണിൽ വൻ അട്ടിമറി; ഡാനില്‍ മെദ്വദേവ് പുറത്ത്
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ട്രാക്കിൽ മരം വീണു; ട്രെയിനുകൾ പിടിച്ചിട്ടു
ആർച്ചർ ടീമിലില്ല; രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
മോഷണക്കേസ് പ്രതി ജയില്‍ചാടി
തിരുവനന്തപുരം കല്ലമ്പലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിന് അവധി; വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടി
ഫുട്ബോൾ കളിയിലെ തോൽവി; ദളിത് വിദ്യാർഥിക്ക് ക്രൂരമർദനം
തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു
ഹേമചന്ദ്രൻ കൊലക്കേസ്; നിര്‍ണായക തെളിവായ ഫോണ്‍ കണ്ടെത്തി
വികസനം മാത്രം പറഞ്ഞാൽ വോട്ട് കിട്ടില്ല; രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനം
മൃഗക്കടത്ത്; ബാങ്കോക്കിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ
ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല;വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരം
റവാഡ ചന്ദ്രശേഖറിന്റെ നിയമനം; കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായി: ഇ.പി.ജയരാജന്
കേന്ദ്രസർവീസിൽ നിന്ന് വിടുതൽ നൽകി; റവാഡ ചന്ദ്രശേഖർ ചൊവ്വാഴ്ച ചുമതലയേൽക്കും
ഗവർണർ - സർക്കാർ പോര് തുടരുന്നു; രാജ്ഭവൻ ആവശ്യപ്പെട്ട പോലീസുകാരെ "വെട്ടി'
നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; പാക് പൗരൻ പിടിയിൽ
ബസും പിക്കപ്പും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ന്യൂനമർദവും ചക്രവാതച്ചുഴിയും; ബുധനാഴ്ച മുതൽ മഴ ശക്തമാകും, യെല്ലോ അലർട്ട്
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന് നമ്പരില്ലാത്ത കാർ; യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പോലീസ്
തെലുങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; 10 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
നവജാത ശിശുക്കളുടെ കൊലപാതകം: കുഴികളിൽ നിന്ന് അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു

More from other section
ബാലചന്ദ്രമേനോനെതിരേ ലൈംഗികാരോപണം; നടി മിനു മുനീർ അറസ്റ്റിൽ
Kerala
ഫാർമ കന്പനി സ്ഫോടനം: മരണം 36 ആയി
National
ഉഷ്ണതരംഗത്തിന് അയവില്ല; വെയിലിൽ വാടി യൂറോപ്പ്
International
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
Business
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതല്‍
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top