Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഐപിഎൽ: രാജസ്ഥാന് ടോസ്, ഗുജറാത്...
വീണയ്ക്കെതിരായ മാസപ്പടി കേസ്; ക...
എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാ...
ലഹരിക്കെതിരെ വിപുലമായ കർമ പദ...
ഭരണഘടനയെ അട്ടിമറിക്കാനും ആക്...
കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന ക...
Previous
Next
Latest News
Click here for detailed news of all items
ഇന്നും നാളെയും ഇടിയോടുകൂടി മഴയെത്തും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
Sunday, April 6, 2025 1:55 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കൂടുതൽ ശക്തിപ്രാപിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; തിങ്കളാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും തിങ്കളാഴ്ചയും ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ആൻഡമാൻ കടൽ, അതിനോട് ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
RELATED NEWS
കള്ളക്കടൽ, ഉയർന്ന തിരമാല: കന്യാകുമാരി തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ഇന്നും വ്യാഴാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിച്ചു; അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
പോലീസ് കാന്റീൻ ദുരുപയോഗംചെയ്തു; എഎസ്ഐയ്ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു
ചൊവ്വാഴ്ച വരെ ശക്തമായ മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് മഴ സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐപിഎൽ: രാജസ്ഥാന് ടോസ്, ഗുജറാത്ത് ബാറ്റ് ചെയ്യും
വീണയ്ക്കെതിരായ മാസപ്പടി കേസ്; കുറ്റപത്രം ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി
എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനു മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി
ലഹരിക്കെതിരെ വിപുലമായ കർമ പദ്ധതിക്ക് രൂപം നൽകും: മുഖ്യമന്ത്രി
ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ല: രാഹുൽ ഗാന്ധി
കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
തിരുവനന്തപുരം കല്ലറയിൽ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്; പ്രതി അറസ്റ്റിൽ
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; സോളിഡാരിറ്റി-എസ്ഐഒ മാർച്ചിൽ വൻ സംഘർഷം
പെരുമ്പാവൂരിൽ പെണ്‍സുഹൃത്തിന്റെ വീടിനുനേരെ ആക്രമണം; യുവാവ് അറസ്റ്റിൽ
എംഎസ്സിയുടെ "തുർക്കി' വിഴിഞ്ഞത്തെത്തി
ഇന്ത്യ-ചൈന ബന്ധം നല്ലനിലയിലേക്ക് നീങ്ങുന്നു: എസ്. ജയശങ്കർ
വഖഫ് നിയമം പശ്ചിമ ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മമത ബാനർജി
ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വർണക്കിരീടം
എസ്എഫ്ഐഒ നടപടികള്‍ക്ക് തത്ക്കാലം സ്റ്റേയില്ല; സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് കേസ് മാറ്റി
കള്ളക്കടൽ, ഉയർന്ന തിരമാല: കന്യാകുമാരി തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
തൊപ്പി മാത്രമല്ല, പോലീസ് യൂണിഫോം ധരിച്ചും സുരേഷ് ഗോപി പരിപാടിക്ക് പോയി: ഗണേഷ് കുമാർ
കണ്ണൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
ഇന്നും വ്യാഴാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സുഹൃത്തുക്കൾക്കൊപ്പം തേനെടുക്കാൻ വനത്തിൽ പോയി; വെള്ളച്ചാട്ടത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പിഎം ശ്രീയിൽ കേരളം ഉടൻ ചേരില്ല; കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭ
മഹാരാഷ്ട്രയില്‍ ഇവിഎം അട്ടിമറി നടന്നു; രാജ്യം ബാലറ്റിലേക്ക് മടങ്ങണമെന്ന് ഖാര്‍ഗെ
ഭർത്താവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു, പിന്നെ വിവരമില്ല: യുവതിയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന് പരാതി
ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടി; മുൻ എംഎൽഎ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ കേസ്
മുംബൈയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ
"തൊണ്ടിമുതലും ദൃക്സാക്ഷിയും'; മോഷ്ടാവ് വിഴുങ്ങിയ മാല പുറത്തെടുക്കാനാവാതെ പോലീസ്
ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിം സിംഗിന് വീണ്ടും പരോൾ
കരുവന്നൂർ ബാങ്കിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടില്ലെന്ന് ഇഡിക്ക് ബോധ്യപ്പെട്ടു: കെ. രാധാകൃഷ്ണൻ
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: കുറ്റപത്രം സമർപ്പിച്ചു
കഞ്ചാവ് കലര്‍ന്ന മിഠായിരൂപത്തിലുള്ള ലഹരി കൈവശംവച്ച യുപി സ്വദേശി പിടിയിൽ
വേമ്പനാട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു
അച്ചന്‍കോവിലാറ്റില്‍ കടുവയുടെ ജഡം കണ്ടെത്തി
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും
എൻ. പ്രശാന്തിന്റെ പരാതി നേരിട്ട് കേൾക്കണം: ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം
മാസപ്പടിയില്‍ ഇഡിയെ വിശ്വാസമില്ല; സിപിഎം-ബിജെപി അന്തര്‍ധാര ഉണ്ടെന്ന് ചെന്നിത്തല
വ്യാപാരയുദ്ധം ചതിച്ചു; തകർച്ചയിൽനിന്നു കുതിച്ചുയർന്ന് സ്വർണവില, വീണ്ടും 66,000ന് മുകളിൽ
വെഞ്ഞാറമൂട്ടില്‍ കാണാതായ പതിനാറുകാരന് കിണറ്റില്‍ മരിച്ച നിലയില്‍
പാതിവില തട്ടിപ്പ്; ആനന്ദകുമാറിന് ജാമ്യമില്ല
മാസപ്പടിയിൽ മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തുകൊടുത്തെന്ന് തെളിയും: കെ.സുധാകരന്
റിപ്പോ കാല് ശതമാനം കുറച്ച് ആര്‍ബിഐ: പലിശ കുറയും
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും
അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! ഏറ്റവും കൂടുതൽ പതിച്ചത് മൂന്നാറിൽ, അഞ്ചിടത്ത് ഓറഞ്ച് അലർട്ട്
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
കെ.രാധാകൃഷ്ണന് ആശ്വാസം; കരുവന്നൂർ കേസിൽ ഇനി ഹാജരാകേണ്ടതില്ല
അഴിമതി കേസില്‍ പിടിയിലായ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്ഷന്
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ഇഡി കേസെടുത്തേക്കും; എസ്എഫ്ഐഒയോട് രേഖകള്‍ ആവശ്യപ്പെട്ടു
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
പാലക്കാട്ട് ബൈക്ക് കാറിലിടിച്ച് അപകടം; യുവാവ് മരിച്ചു
ചൂട് കൂടും; 12 ജില്ലകളിൽ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്
തൃശൂരിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു
യുവേഫ ചാന്പ്യൻസ് ലീഗ്: ഇന്റർമിലാന് ജയം
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കുറ്റപത്രം സമർപ്പിച്ചു
വീട്ടിൽ അതിക്രമിച്ച് കയറി അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
കാസർഗോഡ് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
യുവേഫ ചാന്പ്യൻസ് ലീഗ്: റയലിനെ തകർത്ത് ആഴ്സണൽ
അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്ന് പ്രാബല്യത്തിൽ
നിലമ്പൂരിൽ മ്ലാവിനെ വേട്ടയാടിയ കേസ്; രണ്ട് പേർ കൂടി പിടിയിൽ
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നു; 58 പേർ മരിച്ചു
തിരുവനന്തപുരത്ത് ഹോട്ടലിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
കോട്ടയത്ത് കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനി പിടിയിൽ
റെയിൽവേ ട്രാക്കിൽ കിടന്ന് റീലെടുത്തു; വൈറലായതിനു പിന്നാലെ യുവാവ് അറസ്റ്റിൽ
ബംഗളൂരുവിൽ ബൈക്കിൽ ലോറിയിടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു
കണ്ണൂരിൽ മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം
പ്ലാറ്റ്ഫോമില്‍ വീണ ഭക്ഷണപ്പൊതികള്‍ വന്ദേഭാരതിൽ വിതരണം ചെയ്യാന്‍ ശ്രമം
റൺമലയ്ക്കു മുന്നിൽ പൊരുതി വീണു; ചെന്നൈയ്ക്ക് തുടർച്ചയായ നാലാം തോൽവി
ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തിയെന്ന് ആരോപണം; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
ഡ്യൂട്ടിക്കിടയില്‍ ഇടിവാങ്ങിക്കുന്ന പോലീസുകാരുടെ എണ്ണം കൂടുന്നു
മരം വീണു; താമരശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു
പ്രിയാൻഷ് ആര്യനു സെഞ്ചുറി; ചെന്നൈയ്ക്ക് 220 റൺസ് വിജയലക്ഷ്യം
ബഹളം വച്ചത് ചോദ്യം ചെയ്തു; തടവുകാർ ജയില്‍ ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു
ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെ പിരിച്ചുവിടും
കരുവന്നൂർ കേസ്: കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
ജയത്തിനരികെ കോൽക്കത്ത വീണു; ലക്നോവിന് നാലുറൺസ് വിജയം
ഐപിഎൽ; ടോസ് ഭാഗ്യം പഞ്ചാബിന്
ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്
വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
വിട്ടുവീഴ്ചയ്ക്ക് തയാർ; എം.എ.ബേബിക്ക് കത്ത് എഴുതി ആശാ വര്‍ക്കർമാർ
ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു
യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സമീപത്ത് പുലി; ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഇരുട്ടില്‍ തപ്പി പോലീസ്

More from other section
സുപ്രീംകോടതി വിധി; നിയമസഭാധികാരം കൈയടക്കുന്നതിനുള്ള താക്കീത്: പിണറായി
Kerala
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് വീറ്റോ അധികാരമില്ലെന്ന് സുപ്രീംകോടതി
National
ആണവപദ്ധതി; ഒമാനിൽ ഇറാൻ-അമേരിക്ക ചർച്ച
International
ഓഹരിവിപണിയിൽ തിരിച്ചുവരവ്
Business
പുരാന്റെ മികവിൽ ലക്നോ നാലു റൺസിനു കോൽക്കത്തയെ കീഴടക്കി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top