Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത്...
ഫെമ ചട്ടലംഘനം: ഗോകുലം ഗോപാലനെ ...
മാസപ്പടി കേസ്: സിഎംആർഎൽ ഹർജി...
സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമ...
രണ്ടാം വിമോചനസമരത്തിന് ശക്തമാ...
ചക്ക തലയിൽവീണ് പരിക്കേറ്റ വീട്...
Previous
Next
Latest News
Click here for detailed news of all items
ഐ ലീഗ് ഫുട്ബോളിന് ഇന്നു സൂപ്പര്‍ ക്ലൈമാക്സ്, കിരീടം ലക്ഷ്യമിട്ട് ഗോകുലം
Sunday, April 6, 2025 9:17 AM IST
കോഴിക്കോട്: ഐ ലീഗ് ഫുട്ബോള്‍ 2024-25 സീസണിന്റെ സൂപ്പര്‍ ക്ലൈമാക്സ് ഇന്ന്. വൈകുന്നേരം നാലിന് നടക്കുന്ന മത്സരങ്ങളുടെ ഫലമാണ് ഐ ലീഗ് ചാമ്പ്യന്മാരെ നിര്‍ണയിക്കുക.
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്സി ഡെംപൊ ഗോവയെയും ബംഗളിലെ കല്യാണി സ്റ്റേഡിയത്തില്‍ ഇന്റര്‍ കാശി രാജസ്ഥാന് യുണൈറ്റഡിനെയും ശ്രീനഗറില്‍ റിയല്‍ കാഷ്മീര്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെയും നേരിടും.
21 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലം കേരള എഫ്സിക്ക് 11 ജയവും നാലു സമനിലയും ഉള്‍പ്പെടെ 37 പോയിന്റാണ്. നിലവില്‍ രണ്ടാം സ്ഥാനത്ത്. 26 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ഗോകുലത്തിന്റെ ഇന്നത്തെ എതിരാളികളായ ഡെംപോ ഗോവ. ഇന്നു ജയിച്ചാല്‍ ഗോകുലത്തിനു 40 പോയിന്റില്‍ എത്താം.
39 പോയിന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 36 പോയിന്റുമായി റിയല്‍ കാഷ്മീരും ഇന്റര്‍ കാശിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അതായത് ഇന്നു ചര്‍ച്ചിലിനെ കീഴടക്കിയാല്‍ റിയല്‍ കാഷ്മീരിനും 39 പോയിന്റില്‍ എത്താം. എന്നാല്‍, നിലവില്‍ 20 ഗോള്‍ വ്യത്യാസമുള്ള ചര്‍ച്ചിലിന് റിയല്‍ കാഷ്മീരിന്റെ ജയം പ്രശ്മല്ല. ഇന്നു സമനില നേടിയാല്‍പോലും ചര്‍ച്ചില്‍ ബ്രദേഴ്സിന് ഐ ലീഗ് ചാമ്പ്യന്മാരാകാം.
ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കാഷ്മീരിനോടു പരാജയപ്പെടുകയും ഡെംപോ ഗോവയെ കീഴടക്കുകയും ചെയ്താല്‍ ഗോകുലം കേരളയ്ക്ക് മൂന്നാം വട്ടം ഐ ലീഗ് ചാമ്പ്യന്മാരാകാം. അതോടെ ഐഎസ്എല്‍ 2025-26 സീസണിലേക്കുള്ള ടിക്കറ്റും ലഭിക്കും. ഈ പ്രതീക്ഷയിലാണ് ഗോകുലം ഇന്നു കളത്തില്‍ എത്തുന്നത്.
2022-23 സീസണ് മുതല്‍ ഐ ലീഗ് ചാമ്പ്യന്മാര്ക്ക് ഇന്ത്യയിലെ ഒന്നാം ഡിവിഷന് പോരാട്ടവേദിയായ ഐഎസ്എല്ലിലേക്കു സ്ഥാനക്കയറ്റമുണ്ട്. 2022-23 സീസണില്‍ പഞ്ചാബ് എഫ്സിയും 2023-24 സീസണില്‍ മുഹമ്മദന്‍ എസ് സിയും അങ്ങനെ ഐഎസ്എല്ലിലേക്ക് എത്തിയവരാണ്.
പഞ്ചാബിന്റെയും മുഹമ്മദന്റെയും പാതപിന്തുടര്ന്ന് ഐഎസ്എല്ലിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ചര്‍ച്ചിലും ഗോകുലവും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു പിന്നാലെ ഗോകുലം കേരള എഫ്സിയും കേരളത്തില്‍നിന്ന് ഐഎസ്എല്ലില്‍ എത്തുന്നതിനായാണ് മലയാളി ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പ്.
RELATED NEWS
സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങള്‍: കെ.ബി.ഗണേഷ് കുമാര്‍
ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
കാസർഗോട്ട് നാലുപേർക്ക് വെട്ടേറ്റു
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി
വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി മുസ്ലിംലീഗ്
മുനമ്പം ജുഡീഷല്‍ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
പാലക്കാട്ട് ജനവാസമേഖലയില്‍ വീണ്ടും കാട്ടാന; കോളജിന്റെ മതിൽ തകർത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങള്‍: കെ.ബി.ഗണേഷ് കുമാര്‍
ഫെമ ചട്ടലംഘനം: ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു
മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ എസ്എഫ്ഐഒയ്ക്ക് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി
സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി എത്തി യുവാവിന്റെ ഗുണ്ടായിസം
രണ്ടാം വിമോചനസമരത്തിന് ശക്തമായ നീക്കം നടക്കുന്നു: എം.എ. ബേബി
ചക്ക തലയിൽവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
അവന്റെ പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു; കഞ്ചാവ് കേസില്‍ എംഎല്‍എയുടെ മകനെ ന്യായീകരിച്ച് ജി.സുധാകരന്
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അലന്റെ ബന്ധുക്കൾ
ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
വെഞ്ഞാറമ്മൂട് കൂട്ടക്കൊല: അഫാൻ മൊബൈൽ ആപ്പ് വഴി കടമെടുത്തിരുന്നുവെന്ന് മാതാവ്
ഓട്ടോയ്ക്കുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ
കാസർഗോട്ട് നാലുപേർക്ക് വെട്ടേറ്റു
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി
വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി മുസ്ലിംലീഗ്
പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിപ്പിന് എത്തിച്ച സംഭവം; വനംവകുപ്പിന് പരാതി
പൊന്നിന്റെ വില താഴോട്ട്; പവന് 200 രൂപ കുറഞ്ഞു
മുനമ്പം ജുഡീഷല്‍ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
ആർ. ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെ. സുധാകരൻ
തൊടുപുഴ ബിജു വധക്കേസ്; നിർണായക തെളിവായി ജോമോന്റെ കോൾ റെക്കോർഡ്
മിണ്ടാപ്രാണിയോട് ക്രൂരത; പൊട്ടിയൊലിക്കുന്ന മുറിവുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചു
""തൂണിലും തുരുമ്പിലുമുള്ള ദൈവം''; കണ്ണൂരിൽ പി.ജയരാജനെ പുകഴ്ത്തി ഫ്ലക്സ് ബോർഡുകൾ
ഗൂഗിൽ മാപ്പ് ചതിച്ചു; യുവാക്കൾ വനത്തിൽ കുടുങ്ങി
വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ പൂർണമായും ഫലം കാണുന്നില്ലെന്ന് മന്ത്രി ശശീന്ദ്രൻ
വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
പാലക്കാട്ട് ജനവാസമേഖലയില്‍ വീണ്ടും കാട്ടാന; കോളജിന്റെ മതിൽ തകർത്തു
കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിന് പരിക്ക്
കാലടിയിൽ ഏഴ് കിലോ കഞ്ചാവുമായി ഒഡീഷ യുവതികൾ പിടിയിൽ
വഖഫ് പ്രതിഷേധം; മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീടിന് തീയിട്ടു
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; റിട്ട. അധ്യാപകനിൽ നിന്നും പണം തട്ടിയെടുത്ത രണ്ടുപേർ കൂടി പിടിയിൽ
വിദേശ പര്യടനത്തിന് തുടക്കം; രാഷ്ട്രപതി ദ്രൗപതി മുർമു പോർച്ചുഗലിൽ
2025-26 സാമ്പത്തിക വർഷം; പണനയ അവലോകന യോഗം ഇന്ന് മുതൽ
മാസപ്പടിക്കേസ്; സിഎംആർഎല്ലിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും
മുണ്ടൂരിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
ഐപിഎൽ; ഇന്ന് മുംബൈയും ബംഗളൂരും ഏറ്റുമുട്ടും
ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു
രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
മോഷ്ടിച്ച ബൈക്കുകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
ഉത്സവം അലങ്കോലപ്പെടുത്താൻ നാടൻ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിൽ
പാലക്കാട്ട് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്എൻഡിപി പ്രവർത്തകർ
താജ്മഹൽ സന്ദർശിക്കാൻ എത്തിയ വിദേശ വനിതയെ ശല്യംചെയ്തു; യുവാവ് അറസ്റ്റിൽ
എംഡിഎംഎ പിടികൂടി; ആറ്റിങ്ങലിൽ മൂന്നുപേർ അറസ്റ്റിൽ
കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട മുണ്ടൂരിൽ തിങ്കളാഴ്ച സിപിഎം ഹർത്താൽ
ഐപിഎൽ; ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം
കാട്ടാനയാക്രമണത്തിൽ മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും; പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് വനം മന്ത്രി
ആശ സമരം; മന്ത്രി വി. ശിവൻകുട്ടിയുമായി തിങ്കളാഴ്ച ആശമാർ ചർച്ച നടത്തും
രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന് ആക്രമിക്കപ്പെട്ടു; സംഘപരിവാർ സ്വയം സെൻസർ ബോർഡാകുന്നെന്ന് പിണറായി
പാലക്കാട്ട് കാട്ടാനയാക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്ക്
ഐപിഎൽ; ഗുജറാത്ത് ടൈറ്റൻസിന് 153 റൺസ് വിജയലക്ഷ്യം
മനാഫ് മാനേജരായിരുന്നപ്പോൾ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചു; തൊഴിൽ പീഡനം ഉന്നയിച്ച യുവാവിനെതിരേ പരാതിയുമായി ജീവനക്കാരി
മുനമ്പത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; കർശന നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
ഐടി കമ്പനിയിലെ ജോലി സമ്മർദ്ദം; കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽനിന്ന് ചാടി ജീവനൊടുക്കി
ഐപിഎൽ; ഗുജറാത്തിന് ടോസ്, ഹൈദരാബാദിന് ബാറ്റിംഗ്
കരുവന്നൂർ കേസ്; കെ. രാധാകൃഷ്ണൻ എംപി ചൊവ്വാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകും
അടുത്ത തെരഞ്ഞെടുപ്പിലും പിണറായി നയിക്കും; കോൺഗ്രസിനോട് നിലവിലെ സമീപനം തുടരും: എം.എ. ബേബി
കൊല്ലത്ത് ദേവസ്വംബോർഡ് ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം
ഡൽഹിയിൽ റോളർ കോസ്റ്ററിൽനിന്ന് വീണ് യുവതി മരിച്ചു
മധ്യവയസ്കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ
പോലീസ് കാന്റീൻ ദുരുപയോഗംചെയ്തു; എഎസ്ഐയ്ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു
സിപിഎമ്മിനെ ഇനി എം.എ ബേബി നയിക്കും; പോളിറ്റ് ബ്യൂറോ പാനലിന് അംഗീകാരം
കേന്ദ്രകമ്മിറ്റിയിലേക്ക് മത്സരിച്ച ഡി.എല്‍. കാരാഡിനു ലഭിച്ചത് 31 വോട്ടുകള്‍, ഫലമെത്തും മുമ്പ് മടങ്ങി
കോഴിക്കോട്ട് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
ജസ്പ്രീത് ബുംറ പരിക്ക് ഭേദമായി തിരിച്ചെത്തി
സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ്; വോട്ടെടുപ്പ് ആവശ്യപ്പെട്ട് യുപി, മഹാരാഷ്ട്ര ഘടകങ്ങൾ
സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽനിന്ന് മൂന്ന് പുതുമുഖങ്ങൾ; റിയാസിനെ പരിഗണിച്ചില്ല
വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സമസ്ത
ഇന്നും നാളെയും ഇടിയോടുകൂടി മഴയെത്തും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
മലപ്പുറത്തെക്കുറിച്ച് പരാമർശം: വെള്ളാപ്പള്ളിക്ക് കിട്ടിയത് പൂച്ചക്കുട്ടിയുടെ പിന്തുണയെന്ന് കുഞ്ഞാലിക്കുട്ടി
ബിജെപി മാധ്യമപ്രവർത്തകരെ ബഹുമാനിക്കുന്ന പാർട്ടിയാണെന്ന് രാജീവ് ചന്ദ്രശേഖർ
സഭയ്ക്കെതിരായ ലേഖനം ആര്‍എസ്എസിന്റെ നിഗൂഢ അജണ്ട അടിവരയിടുന്നത്: വി.ഡി. സതീശന്
വീട്ടിൽ പ്രസവിച്ച യുവതിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ഓണററി പദവി റദ്ദാക്കിയ നടപടി: കോടതിയെ സമീപിക്കുമെന്ന് കെ. സുനിൽ
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപകൻ മരിച്ചു
മലപ്പുറത്തെപ്പറ്റി വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റെന്ന് കെ. സുരേന്ദ്രൻ
സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചത്; ഒരു വാക്കുപോലും പിൻവലിക്കാനില്ലെന്ന് വെള്ളാപ്പള്ളി
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു

More from other section
കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
Kerala
വിദേശ ബിരുദം:തുല്യതാ സർട്ടിഫിക്കറ്റ് വേഗത്തിലാക്കാൻ യുജിസി
National
ട്രംപിനെതിരേ ‘ഹാൻഡ്സ് ഓഫ്’ പ്രതിഷേധവുമായി പതിനായിരങ്ങൾ
International
അമേരിക്കൻ വ്യാപാര യുദ്ധം : റബർ കർഷകർക്കു കണ്ണീർ
Business
സിറാജ് പവര്‍; ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top