Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
താജ്മഹൽ സന്ദർശിക്കാൻ എത്തിയ വി...
എംഡിഎംഎ പിടികൂടി; ആറ്റിങ്ങലിൽ ...
കാട്ടാനയാക്രമണത്തിൽ യുവാവ് കൊ...
ഐപിഎൽ; ഹൈദരാബാദിനെതിരെ ഗുജറാ...
കാട്ടാനയാക്രമണത്തിൽ മരിച്ച അല...
ആശ സമരം; മന്ത്രി വി. ശിവൻകുട്ടി...
Previous
Next
Latest News
Click here for detailed news of all items
സിപിഎമ്മിനെ എം.എ.ബേബി നയിച്ചേക്കും; പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും
Sunday, April 6, 2025 5:54 AM IST
മധുര: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. എം.എ.ബേബിയെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിർദേശിച്ചത്.
കാരാട്ടിന്റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
എന്നാൽ ധാവ്ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം വ്യക്തമാക്കി. മുഹമ്മദ് സലീമിന്റെ പേര് ധാവ്ലെ നിര്‍ദേശിച്ചെങ്കിലും ജനറൽ സെക്രട്ടറിയാകാനില്ലെന്ന് സലീം വ്യക്തമാക്കി. അതേസമയം പ്രകാശ് കാരാട്ട് അടക്കം ആറു പേർ പിബിയിൽ നിന്ന് ഒഴിയും.
പ്രകാശ് കാരാട്ട്. വൃന്ദ കാരാട്ട്, മണിക്ക് സർക്കാർ, സുഭാഷിണി അലി എന്നിവരെ സിസിയിലെ പ്രത്യേക ക്ഷണിതാക്കളാക്കും. കെ.കെ.ഷൈലജ പിബിയിൽ എത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. മറിയം ധാവ്ലെ, യു.വാസുകി എന്നിവര്‍ പിബിയിലെത്തിയേക്കും.
വിജു കൃഷ്ണൻ, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി എന്നിവരും പിബിയിലെത്തും. പി.കെ.ശ്രീമതിക്ക് പ്രായപരിധിയിൽ ഇളവിന് ശിപാര്‍ശ നൽകാനും തീരുമാനമായി. ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിയെന്ന നിലയിലാണ് ഇളവ് ലഭിക്കുന്നത്.
RELATED NEWS
കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട മുണ്ടൂരിൽ തിങ്കളാഴ്ച സിപിഎം ഹർത്താൽ
സിപിഎമ്മിനെ ഇനി എം.എ ബേബി നയിക്കും; പോളിറ്റ് ബ്യൂറോ പാനലിന് അംഗീകാരം
സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ്; വോട്ടെടുപ്പ് ആവശ്യപ്പെട്ട് യുപി, മഹാരാഷ്ട്ര ഘടകങ്ങൾ
സിപിഎമ്മിനെ നയിക്കാൻ എം.എ.ബേബി; ശിപാർശ പിബി അംഗീകരിച്ചു
പുതിയ സിപിഎം ജനറൽ സെക്രട്ടറിയെ ഇന്ന് അറിയാം
പ്രായപരിധി ഇളവ് വേണ്ടെന്ന് പിബി; ആറ് നേതാക്കൾ ഒഴിയും, മുഖ്യമന്ത്രിക്കുള്ള പ്രത്യേക ഇളവിൽ ഞായറാഴ്ച തീരുമാനം
പ്രായപരിധിയിൽ ആർക്കും ഇളവ് വേണ്ട; പാർട്ടി കോൺഗ്രസിൽ നിലപാടെടുത്ത് ബംഗാൾ ഘടകം
കേരളത്തിൽ പാർട്ടി അംഗത്വം കൂടുമ്പോൾ മറു ഭാഗത്ത് കൊഴിഞ്ഞുപോക്ക് കൂടുന്നു; സിപിഎം പാർട്ടി കോൺഗ്രസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
താജ്മഹൽ സന്ദർശിക്കാൻ എത്തിയ വിദേശ വനിതയെ ശല്യംചെയ്തു; യുവാവ് അറസ്റ്റിൽ
എംഡിഎംഎ പിടികൂടി; ആറ്റിങ്ങലിൽ മൂന്നുപേർ അറസ്റ്റിൽ
കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട മുണ്ടൂരിൽ തിങ്കളാഴ്ച സിപിഎം ഹർത്താൽ
ഐപിഎൽ; ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം
കാട്ടാനയാക്രമണത്തിൽ മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും; പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് വനം മന്ത്രി
ആശ സമരം; മന്ത്രി വി. ശിവൻകുട്ടിയുമായി തിങ്കളാഴ്ച ആശമാർ ചർച്ച നടത്തും
രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന് ആക്രമിക്കപ്പെട്ടു; സംഘപരിവാർ സ്വയം സെൻസർ ബോർഡാകുന്നെന്ന് പിണറായി
പാലക്കാട്ട് കാട്ടാനയാക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്ക്
ഐപിഎൽ; ഗുജറാത്ത് ടൈറ്റൻസിന് 153 റൺസ് വിജയലക്ഷ്യം
മനാഫ് മാനേജരായിരുന്നപ്പോൾ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചു; തൊഴിൽ പീഡനം ഉന്നയിച്ച യുവാവിനെതിരേ പരാതിയുമായി ജീവനക്കാരി
മുനമ്പത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; കർശന നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
ഐടി കമ്പനിയിലെ ജോലി സമ്മർദ്ദം; കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽനിന്ന് ചാടി ജീവനൊടുക്കി
ഐപിഎൽ; ഗുജറാത്തിന് ടോസ്, ഹൈദരാബാദിന് ബാറ്റിംഗ്
കരുവന്നൂർ കേസ്; കെ. രാധാകൃഷ്ണൻ എംപി ചൊവ്വാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകും
അടുത്ത തെരഞ്ഞെടുപ്പിലും പിണറായി നയിക്കും; കോൺഗ്രസിനോട് നിലവിലെ സമീപനം തുടരും: എം.എ. ബേബി
കൊല്ലത്ത് ദേവസ്വംബോർഡ് ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം
ഡൽഹിയിൽ റോളർ കോസ്റ്ററിൽനിന്ന് വീണ് യുവതി മരിച്ചു
മധ്യവയസ്കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ
പോലീസ് കാന്റീൻ ദുരുപയോഗംചെയ്തു; എഎസ്ഐയ്ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു
സിപിഎമ്മിനെ ഇനി എം.എ ബേബി നയിക്കും; പോളിറ്റ് ബ്യൂറോ പാനലിന് അംഗീകാരം
കേന്ദ്രകമ്മിറ്റിയിലേക്ക് മത്സരിച്ച ഡി.എല്‍. കാരാഡിനു ലഭിച്ചത് 31 വോട്ടുകള്‍, ഫലമെത്തും മുമ്പ് മടങ്ങി
കോഴിക്കോട്ട് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
ജസ്പ്രീത് ബുംറ പരിക്ക് ഭേദമായി തിരിച്ചെത്തി
സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ്; വോട്ടെടുപ്പ് ആവശ്യപ്പെട്ട് യുപി, മഹാരാഷ്ട്ര ഘടകങ്ങൾ
സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽനിന്ന് മൂന്ന് പുതുമുഖങ്ങൾ; റിയാസിനെ പരിഗണിച്ചില്ല
വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സമസ്ത
ഇന്നും നാളെയും ഇടിയോടുകൂടി മഴയെത്തും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
മലപ്പുറത്തെക്കുറിച്ച് പരാമർശം: വെള്ളാപ്പള്ളിക്ക് കിട്ടിയത് പൂച്ചക്കുട്ടിയുടെ പിന്തുണയെന്ന് കുഞ്ഞാലിക്കുട്ടി
ബിജെപി മാധ്യമപ്രവർത്തകരെ ബഹുമാനിക്കുന്ന പാർട്ടിയാണെന്ന് രാജീവ് ചന്ദ്രശേഖർ
സഭയ്ക്കെതിരായ ലേഖനം ആര്‍എസ്എസിന്റെ നിഗൂഢ അജണ്ട അടിവരയിടുന്നത്: വി.ഡി. സതീശന്
വീട്ടിൽ പ്രസവിച്ച യുവതിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ഓണററി പദവി റദ്ദാക്കിയ നടപടി: കോടതിയെ സമീപിക്കുമെന്ന് കെ. സുനിൽ
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപകൻ മരിച്ചു
മലപ്പുറത്തെപ്പറ്റി വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റെന്ന് കെ. സുരേന്ദ്രൻ
സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചത്; ഒരു വാക്കുപോലും പിൻവലിക്കാനില്ലെന്ന് വെള്ളാപ്പള്ളി
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു
കൊച്ചിയിൽ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
ശരീരത്തിലൊളിപ്പിച്ച് എംഡിഎംഎ കടത്താന്‍ ശ്രമം; ആറ്റിങ്ങലിൽ മൂന്നുപേര്‍ അറസ്റ്റില്‍
വന്യമൃഗങ്ങളെ കൊല്ലുമെന്ന നിലപാട്; ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദാക്കി
സിപിഎമ്മിനെ നയിക്കാൻ എം.എ.ബേബി; ശിപാർശ പിബി അംഗീകരിച്ചു
അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! ഏറ്റവും കൂടുതൽ പതിച്ചത് കൊട്ടാരക്കരയിലും പൊന്നാനിയിലും, ഓറഞ്ച് അലർട്ട്
ഐ ലീഗ് ഫുട്ബോളിന് ഇന്നു സൂപ്പര്‍ ക്ലൈമാക്സ്, കിരീടം ലക്ഷ്യമിട്ട് ഗോകുലം
മ്യാന്മര് ഭൂചലനം: മരണം 3455 ആയി
ആന്റണി പെരുമ്പാവൂരിന് ഇൻകം ടാക്സ് നോട്ടീസ്
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിജെ ആർട്ടിസ്റ്റ് മരിച്ചു
വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം: ലോറി ഡ്രൈവർ പിടിയിൽ
വഖഫ് നിയമം; പ്രതിഷേധവുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
സിപിഎമ്മിനെ എം.എ.ബേബി നയിച്ചേക്കും; പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും
ചൊവ്വാഴ്ച വരെ ശക്തമായ മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
പുതിയ സിപിഎം ജനറൽ സെക്രട്ടറിയെ ഇന്ന് അറിയാം
തൊഴില്‍ പീഡനക്കേസിൽ ട്വിസ്റ്റ്; പരാതി അടിസ്ഥാനരഹിതമെന്ന് തൊഴിൽ വകുപ്പ്
പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം; പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു
മാസപ്പടി കേസ്; സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ
യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു
കോഴിക്കോട്ട് മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപിച്ചു
സന്തോഷ് ട്രോഫി കേരള മുൻ ടീമംഗം എം. ബാബുരാജ് അന്തരിച്ചു
ആദിവാസി യുവതി വനത്തിനുള്ളില്‍ മരിച്ചനിലയില്‍
വഖഫ് ഭേദഗതി ഇനി നിയമം; ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി
പ്രായപരിധി ഇളവ് വേണ്ടെന്ന് പിബി; ആറ് നേതാക്കൾ ഒഴിയും, മുഖ്യമന്ത്രിക്കുള്ള പ്രത്യേക ഇളവിൽ ഞായറാഴ്ച തീരുമാനം
പഞ്ചാബിനെ തകർത്തു; രാജസ്ഥാന് രണ്ടാം ജയം
കോഴിക്കോട്ട് പോലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു
ബംഗളൂരുവിൽനിന്ന് ബസിൽ എംഡിഎംഎയുമായി എത്തിയ യുവാവ് ആലപ്പുഴയിൽ പിടിയിൽ
ടൂറിസ്റ്റ് ഹോം ജീവനക്കാരനുനേരെ മദ്യപ സംഘത്തിന്റെ ആക്രമണം
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണൽ-എവർട്ടൺ മത്സരം സമനിലയിൽ
കൈകാണിച്ചിട്ടും നിർത്താതെ പോയി; പോലീസ് പിന്തുടർന്ന് പിടികൂടി, കഞ്ചാവുമായി യുവാക്കൾ പിടിയിൽ
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം; നിയമനടപടിക്ക് ഒരുങ്ങി ലീഗ്
വെടിക്കെട്ട് ബാറ്റിംഗുമായി ജയ്സ്വാളും സഞ്ജുവും പരാഗും; രാജസ്ഥാന് കൂറ്റൻ സ്കോർ
കോഴിക്കോട്ട് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം; എഐവൈഎഫ് പോലീസിൽ പരാതി നൽകി
മലപ്പുറത്തിനെതിരെ വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളി എസ്എന്‍ഡിപിക്കാരോടെങ്കിലും ചോദിക്കണമായിരുന്നു: കെപിഎ മജീദ്
ആശ സമരത്തിനെതിരായ നിലപാട്; കെപിസിസി കടുപ്പിച്ചതോടെ സുധാകരനെ കണ്ട് വിശദീകരണം നൽകി ആർ. ചന്ദ്രശേഖരൻ
വടക്കാഞ്ചേരിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പന കടപുഴകിവീണു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പ്രായപരിധിയിൽ ആർക്കും ഇളവ് വേണ്ട; പാർട്ടി കോൺഗ്രസിൽ നിലപാടെടുത്ത് ബംഗാൾ ഘടകം
ചെപ്പോക്കിൽ വീണ്ടും നാണംകെട്ട് ചെന്നൈ; ഡൽഹിക്ക് തകർപ്പൻ ജയം
ഐപിഎൽ: രാജസ്ഥാനെ സഞ്ജു നയിക്കും, പഞ്ചാബിന് ടോസ്, രാജസ്ഥാന് ബാറ്റിംഗ്
ഉഭയകക്ഷി ബന്ധം ദൃഢമാക്കി ഇന്ത്യയും ശ്രീലങ്കയും; ഏഴു മേഖലകളിൽ ധാരണപത്രം ഒപ്പുവച്ചു
വടക്കൻ പറവൂരിൽ കാർ മീൻകടയിലേക്ക് ഇടിച്ചു കയറി അപകടം; കച്ചവടക്കാരൻ മരിച്ചു

More from other section
കത്തോലിക്കാസഭയെ ഉന്നംവച്ചാണ് സംഘപരിവാർ നീങ്ങുന്നത്: മുഖ്യമന്ത്രി
Kerala
വർഗീയവിഷം ചീറ്റി ആർഎസ്എസ്
National
ചരിത്രം കുറിച്ച് ഇന്ത്യ-ശ്രീലങ്ക പ്രതിരോധ കരാർ
International
യുഎസ് വിപണികൾ കൂപ്പുകുത്തി
Business
രാജസ്ഥാൻ റോയൽസിന് മിന്നും ജയം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top