പാ​ല​ക്കാ​ട്ട് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു
Wednesday, April 2, 2025 10:58 AM IST
പാ​ല​ക്കാ​ട്: തോ​ട്ട​ക്ക​ര​യി​ൽ ജോ​ലി​ക്കി​ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. തേ​നാ​രി തോ​ട്ട​ക്ക​ര സ്വ​ദേ​ശി സ​തീ​ഷി​നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച തോ​ട്ട​ക്ക​ര ഭാ​ഗ​ത്ത് കൊ​യ്ത്ത് ക​ഴി​ഞ്ഞ നെ​ല്ല് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​യാ​ളു​ടെ കൈ​യി​ലും മു​തു​കി​ലും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു. നി​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

RELATED NEWS