14.38 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത; ഏ​പ്രി​ലി​ലും കെ​എ​സ്ഇ​ബി സ​ർ​ചാ​ർ​ജ് പി​രി​ക്കും
Thursday, March 27, 2025 6:35 PM IST
തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി​യി​ൽ 14.83 കോ​ടി​യു​ടെ അ​ധി​ക ബാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഏ​പ്രി​ലി​ലും സ​ർ​ചാ​ർ​ജ് പി​രി​ക്കാ​ൻ കെ​എ​സ്ഇ​ബി തീ​രു​മാ​നി​ച്ചു.

യൂ​ണി​റ്റി​ന് ഏ​ഴ് പൈ​സ നി​ര​ക്കി​ലാ​ണ് സ​ർ​ചാ​ർ​ജ് പി​രി​ക്കു​ക. ഫെ​ബ്രു​വ​രി​യി​ലെ അ​ധി​ക ബാ​ധ്യ​ത നി​ക​ത്താ​നാ​ണെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. മാ​ർ​ച്ചി​ൽ യൂ​ണി​റ്റി​ന് എ​ട്ടു പൈ​സ സ​ർ​ചാ​ർ​ജ് പി​രി​ച്ചി​രു​ന്നു.

RELATED NEWS