അ​വാ​ർ​ഡു​ക​ൾ തൂ​ത്തു​വാ​രി അ​നോ​റ; ഇ​താ ഇ​വ​രാ​ണ് ഓ​സ്ക​ർ ജേ​താ​ക്ക​ൾ
Monday, March 3, 2025 11:27 AM IST
ലോ​സ്ആ​ഞ്ച​ല​സ്: ഓ​സ്ക​റി​ൽ അ​വാ​ർ​ഡു​ക​ൾ തൂ​ത്തു​വാ​രി ഷോ​ൺ ബേ​ക്ക​റി​ന്‍റെ ചി​ത്രം അ​നോ​റ. മി​ക​ച്ച ചി​ത്രം, സം​വി​ധാ​നം, എ​ഡി​റ്റിം​ഗ്, അ​വ​ലം​ബി​ത തി​ര​ക്ക​ഥ, ന​ടി ഉ​ൾ​പ്പ​ടെ പ്ര​ധാ​ന നാ​ല് പു​ര​സ്കാ​ര​ങ്ങ​ൾ അ​നോ​റ സ്വ​ന്ത​മാ​ക്കി.

ദ ​ബ്രൂ​ട്ട​ലി​സ്റ്റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഏ​ഡ്രി​യാ​ൻ ബ്രോ​ഡി മി​ക​ച്ച ന​ട​നാ​യി മാ​റി. അ​നോ​റ​യി​ലെ പ്ര​ക​ട​ന​ത്തി​ന് മൈ​ക്കി മാ​ഡി​സ​ൻ മി​ക​ച്ച ന​ടി​യാ​യി.

മി​ക​ച്ച ന​ട​ൻ - ഏ​ഡ്രി​യാ​ൻ ബ്രോ​ഡി (ചി​ത്രം; ദ ​ബ്രൂ​ട്ട​ലി​സ്റ്റ്)



മി​ക​ച്ച ന​ടി - മൈ​ക്കി മാ​ഡി​സ​ൻ (അ​നോ​റ)



സം​വി​ധാ​യ​ക​ന്‍ - ഷോ​ണ്‍ ബേ​ക്ക​ര്‍ (അ​നോ​റ)



മി​ക​ച്ച ചി​ത്രം - അ​നോ​റ



സ​ഹ​ന​ട​ൻ - കീ​റ​ൻ ക​ൾ​ക്കി​ൻ (എ ​റി​യ​ൽ പെ​യ്ൻ)



സ​ഹ​ന​ടി - സോ​യി സ​ൽ​ദാ​ന (എ​മി​ലി​യ പെ​ര​സ്)



ഛാ‌യ​ഗ്ര​ഹ​ക​ൻ - ലോ​ൽ ക്രൗ​ളി (ദ ​ബ്രൂ​ട്ട​ലി​സ്റ്റ്)



എ​ഡി​റ്റ​ർ - ഷോ​ൺ ബേ​ക്ക​ർ (അ​നോ​റ)



മി​ക​ച്ച അ​നി​മേ​റ്റ​ഡ് ചി​ത്രം - ഫ്ലോ



വ​സ്ത്രാ​ല​ങ്കാ​രം -പോ​ൾ ടേ​സ്‌​വെ​ൽ (വി​ക്ക്ഡ്)



മി​ക​ച്ച ഇ​ത​ര​ഭാ​ഷാ ചി​ത്രം - ഐ ​ആം സ്റ്റി​ൽ ഹി​യ​ർ



മി​ക​ച്ച സൗ​ണ്ട്: ഡ്യൂ​ൺ പാ​ർ​ട്ട് 2

മി​ക​ച്ച ഒ​റി​ജ​നി​ൽ സ്കോ​ർ: ദ് ​ബ്രൂ​ട്ട​ലി​സ്റ്റ് (ഡാ​നി​യ​ൽ ബ്ലും​ബെ​ർ​ഗ്)

മി​ക​ച്ച ഒ​റി​ജ​ന​ൽ സോംഗ്: എ​ൽ മാ​ൽ (എ​മി​ലി​യ പെ​ര​സ്)

മി​ക​ച്ച ലൈ​വ് ആ​ക്‌​ഷ​ൻ ഷോ​ർ​ട്ട് ഫി​ലിം: ഐ ​ആം നോ​ട്ട് എ ​റോ​ബോ​ട്ട്

മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഷോ​ർ​ട്ട് ഫി​ലിം: ദ് ​ഒ​ൺ​ലി ഗേ​ൾ ഇ​ൻ ദ് ​ഓ​ർ​ക്കെ​സ്ട്ര

മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ർ ഫി​ലിം: നോ ​അ​ദ​ർ ലാ​ൻ​ഡ്

മി​ക​ച്ച വി​ഷ്വ​ൽ ഇ​ഫ​ക്ട്സ്: ഡ്യൂ​ൺ പാ​ർ​ട്ട് 2

മി​ക​ച്ച പ്രൊ‍​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ: വി​ക്കെ​ഡ്: ന​ഥാ​ൻ ക്രൗ​ലി (പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ, ലൈ ​സാ​ൻ​ഡ​ലെ​സ് (സെ​റ്റ് ഡെ​ക്ക​റേ​ഷ​ൻ)

മേ​ക്ക​പ്പ് ആ​ൻ​ഡ് ഹെ​യ​ർ സ്റ്റൈ​ലിം​ഗ്: ദ് ​സ​ബ്സ്റ്റ​ൻ​സ്: പി​യേ​റെ–​ഒ​ലി​വ​ർ പെ​ർ​സി​ൻ, സ്റ്റെ​ഫാ​നി ഗി​ല്ല​ൻ, മ​റി​ലി​ൻ സ്കാ​ർ​സെ​ല്ലി

മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ: പീ​റ്റ​ർ സ്ട്രോ​ഗ​ൻ (കോ​ൺ​ക്ലേ​വ്)

മി​ക​ച്ച യ​ഥാ​ർ​ഥ തി​ര​ക്ക​ഥ: ഷോ​ൺ ബേ​ക്ക​ർ (അ​നോ​റ)

മി​ക​ച്ച അ​നി​മേ​റ്റ​ഡ് ഷോ​ർ​ട് ഫി​ലിം: ഇ​ന്‍ ദ് ​ഷാ​ഡോ ഓ​ഫ് ദ് ​സൈ​പ്രൈ​സ്

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.