പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി; ആ​റ് രൂ​പ​യു​ടെ വ​ര്‍​ധ​ന
Saturday, March 1, 2025 8:54 AM IST
ന്യൂ​ഡ​ല്‍​ഹി: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല വീ​ണ്ടും കൂ​ട്ടി. 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് ആ​റ് രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 1812 രൂ​പ​യാ​യി.

RELATED NEWS