Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാജസ്ഥാനിൽ ബിജെപി നേതാവിന്റെ മുഖത്തടിച്...
കളിക്കുന്നതിനിടെ കാറിൽ കയറിയ ...
അമ്മയെ കൊന്നതിലുള്ള പ്രതികാരം;...
യുപിയിലെ ആശുപത്രിയിൽ വൻതീപിട...
മദ്യലഹരിയിൽ ജൈന സന്യാസിമാരെ ആ...
ധോണിയും ദുബെയും തുണച്ചു; വിജയവ...
Previous
Next
Latest News
Click here for detailed news of all items
എസ്എഫ്ഐ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ. സുധാകരന്
Tuesday, February 18, 2025 2:55 PM IST
തിരുവനന്തപുരം: സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരന്.
എസ്എഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നിൽക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും എസ്എഫ്ഐ ചോരയില്‍ മുക്കി.
ബയോടെക്നോളജി ഒന്നാം വര്‍ഷം വിദ്യാർഥി ബിന്‍സ് ജോസിനെ എസ്എഫ്ഐയുടെ ഇടിമുറിയിലിട്ട് മര്‍ദിച്ച് അവശനാക്കി. ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.
കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജില്‍ നടന്നതും അതിക്രൂരമായ റാഗിംഗാണ്. അറസ്റ്റിലായവര്‍ ഇടത് സംഘടനയുടെ ഭാരവാഹികളും എസ്എഫ്ഐ പ്രവര്‍ത്തകരുമാണ്. എന്നാല്‍ പതിവുപോലെ പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.പി. ശ്രിനിവാസനെ അടിച്ചുവീഴ്ത്തിയതിനെ ഇപ്പോഴും ന്യായീകരിക്കുന്ന എസ്എഫ്ഐയുടെ ഉള്ളിലുള്ളത് കണ്ണൂരിലെ സിപിഎമ്മുകാരുടെ കൊലപാതകരാഷ്ട്രീയത്തിന്റെ വിത്തുകളാണ്.
സിപിഐയുടെ വിദ്യാർഥി സംഘടനയിലെ പെണ്കുട്ടികള്ക്കടക്കം കൊടിയ മര്‍ദനമാണ് എസ്എഫ്ഐയില്‍നിന്നും നേരിടേണ്ടി വന്നത്. മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്മാര് വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ കുട്ടിസഖാക്കള്‍ വിലസുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
RELATED NEWS
തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം
കുഴിയിൽ കിടക്കുന്ന ഹെഡ്ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ രോമത്തിൽ തൊടാൻ സാധിക്കില്ല: സുധാകരൻ
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടനയായി എസ്എഫ്ഐ മാറി: വി.ഡി. സതീശൻ
കേരള സർവകലാശാല സംഘർഷം: കെഎസ്യു, എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസെടുത്തു
എറണാകുളം ജില്ലാ കോടതിവളപ്പിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി
കേരള സർവകലാശാലയിൽ വൻ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ
എസ്എഫ്ഐഒ നടപടികള്‍ക്ക് തത്ക്കാലം സ്റ്റേയില്ല; സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് കേസ് മാറ്റി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജസ്ഥാനിൽ ബിജെപി നേതാവിന്റെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ
കളിക്കുന്നതിനിടെ കാറിൽ കയറിയ രണ്ട് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
അമ്മയെ കൊന്നതിലുള്ള പ്രതികാരം; പിതാവിനെ വെട്ടിക്കൊന്ന് മകൻ
യുപിയിലെ ആശുപത്രിയിൽ വൻതീപിടിത്തം; ആളപായമില്ല
മദ്യലഹരിയിൽ ജൈന സന്യാസിമാരെ ആക്രമിച്ചു; മൂന്നുപേർ അറസ്റ്റിൽ
ധോണിയും ദുബെയും തുണച്ചു; വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ
വളർത്തുനായയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഉടമയ്ക്കെതിരെ കേസെടുത്തു
ജ്യേഷ്ഠൻ ചായപ്പാത്രം കൊണ്ടടിച്ചു ; ചികിത്സയിലായിരുന്ന അനുജൻ മരിച്ചു
നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
പന്തിന് അർധസെഞ്ചുറി; ചെന്നൈയ്ക്ക് 167 റൺസ് വിജയലക്ഷ്യം
വനിതകൾ മാത്രമടങ്ങിയ ബഹിരാകാശ ദൗത്യം വിജയം; ചരിത്രമെഴുതി എൻഎസ് 31
ഉത്സവകാല തിരക്ക്; സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചു
ചിക്കൻകറിക്ക് ചൂടില്ലെന്നാരോപിച്ച് തർക്കം; ഹോട്ടലുടമയ്ക്കു മർദനമേറ്റു
ഓപ്പറേഷൻ ഡി ഹണ്ട്; 137 പേര് അറസ്റ്റിൽ
സൺറൈസേഴ്സ് ഹൈദരാബാദ് ടീം അംഗങ്ങൾ താമസിച്ച ഹോട്ടലിൽ തീപിടിത്തം
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സ് ആദ്യം ബാറ്റ് ചെയ്യും
കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
മദ്യപിച്ച് വാഹനമോടിച്ചു; പോലീസ് ഡ്രൈവറെ സസ്പെൻഡു ചെയ്തു
കനത്ത മഴയിൽ കോഴിഫാം തകർന്നു വീണു; 3500 കോഴിക്കുഞ്ഞുങ്ങൾ ചത്തു
അതിശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഐപിഎൽ വാതുവെപ്പ്; അഞ്ചു പേര് അറസ്റ്റിൽ
സിബിഐ അന്വേഷണത്തെ നേരിടും; രാജിവയ്ക്കില്ല: കെ.എം.ഏബ്രഹാം
നെടുമ്പാശേരിയിൽ വൻ കഞ്ചാവ് വേട്ട; യുവതി അറസ്റ്റിൽ
ചോക്സിയുടെ അറസ്റ്റ് സ്വിറ്റ്സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ; വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി
ഓൺലൈൻ തട്ടിപ്പ്; നൈജീരിയൻ സ്വദേശി പിടിയിൽ
കോഴിക്കോട്ട് ട്രെയിൻ തട്ടി യുവാവ് മരിച്ചു
ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു; ചീഫ് സെക്രട്ടറിക്കെതിരെ വിമർശനവുമായി എൻ. പ്രശാന്ത്
ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങളെ വിലക്കിയതിൽ പ്രതിഷേധം
ബോളിവുഡ് നടൻ സല്മാൻ ഖാന് വീണ്ടും വധഭീഷണി
കോഴിക്കോട്ട് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് പതിനേഴുകാരൻ മരിച്ചു
റഹീമിന്റെ മോചനം നീളും; പതിനൊന്നാം തവണയും കേസ് മാറ്റിവച്ചു
മലപ്പുറത്ത് ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
പൊറോട്ടയിൽ പൊതിഞ്ഞുവച്ച പന്നി പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്
രാജ്യത്ത് വഖഫിന്റെ പേരിൽ നടന്നത് ഭൂമി കൊള്ളയെന്ന് പ്രധാനമന്ത്രി
നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ
തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു
പി. വിജയനെതിരായ വ്യാജ മൊഴി; അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി
ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; 1800 കോടിയുടെ ലഹരി പിടികൂടി
പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന്റെ കൈപ്പത്തി തകർന്നു
പൊന്‍ കണികണ്ടുണർന്നു; വിഷു ആഘോഷത്തിൽ നാടും നഗരവും
മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍
കോഴിക്കോട് ഒബ്സർവേഷൻ ഹോമിൽ കൗമാരക്കാരൻ ജീവനൊടുക്കിയ നിലയിൽ
തൃശൂരിൽ മദ്യലഹരിയിൽ കാറപകടം; പോലീസുകാരൻ അറസ്റ്റിൽ
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ
മകളും മരുമകനും മർദിച്ചതായി പരാതി; പിതാവും രണ്ടാം ഭാര്യയും ചികിത്സയിൽ
വ്യാജപീഡനവാർത്ത നൽകിയതിന് പിന്നാലെ മധ്യവയസ്ക്കൻ ജീവനൊടുക്കി; രണ്ട് മാധ്യമപ്രവർത്തകർ അറസ്റ്റിൽ
സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണം; അതിരപ്പിള്ളിയിൽ യുവാവിന് ദാരുണാന്ത്യം
വാട്സ്ആപ്പിൽ ഭീഷണി സന്ദേശം; സന്ദീപ് വാര്യർ പരാതി നൽകി
മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നകേസിലെ പ്രതി ജയിലിൽ ജീവനൊടുക്കി
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസ്; പാസ്റ്റര്‍ അറസ്റ്റില്‍
വഖഫ് നിയമം; വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി
സര്‍പ്പദോഷം മാറാൻ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു; അമ്മയ്ക്കു വധശിക്ഷ
കുട്ടികളെ തട്ടിക്കൊണ്ടുപോയി വൽപ്പന; മൂന്നുപേർ അറസ്റ്റിൽ
ആശാ വർക്കർമാരുടെ സമരം രാഷ്ട്രീയപ്രേരിതം: മന്ത്രി വി.ശിവൻകുട്ടി
ബെവ്കോ ഔട്ട്ലെറ്റ് ക്യൂവിൽ പത്തുവയസുകാരിയെ നിര്‍ത്തിയത് അച്ഛന്; പോലീസ് കേസ് എടുത്തു
ഡൽഹിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചു; മുംബൈയ്ക്കു ജയം
അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു
പാലിയേക്കര ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ കേസെടുത്തു
ബാലരാമപുരത്ത് പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ചു; പാൽ കച്ചവടക്കാരൻ മരിച്ചു
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളുടെ ഭാഗമായിട്ടാണ്: രാജീവ് ചന്ദ്രശേഖർ
പോക്സോ കേസിൽ പാസ്റ്റർ അറസ്റ്റിൽ
ബാറ്റിംഗ് വെടിക്കെട്ടുമായി മുംബൈ; ഡൽഹിക്ക് 206 റൺസ് വിജയലക്ഷ്യം
ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്നതാവട്ടെ വിഷു; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
ഓപ്പറേഷന് ഡി-ഹണ്ട്: 195 പേരെ അറസ്റ്റ് ചെയ്തു; എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടി; പുറത്തുവന്നത് ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖമെന്ന് ചെന്നിത്തല
കിരീടത്തോട് അടുത്ത് ലിവർപൂൾ; വെസ്റ്റ് ഹാമിനെതിരെ ജയം
വഖഫ് ഭേദഗതി നിയമത്തിനെതിരെ ടിവികെ; സുപ്രീം കോടതിയിൽ ഹർജി നൽകി
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
ഐപിഎൽ: ഡൽഹിക്ക് ടോസ്; മുംബൈ ബാറ്റ് ചെയ്യും
റോയൽ വിൻ; രാജസ്ഥാനെ തകർത്ത് ആർസിബി
രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് ആശമാർ
കോഴിക്കോട്ട് വൻ ലഹരിവേട്ട; 20 കിലോ കഞ്ചാവ് പിടികൂടി
അടിച്ചുകസറി ജയ്സ്വാൾ; രാജസ്ഥാന് മികച്ച സ്കോർ
ആന്ധ്രപ്രദേശിൽ പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; എട്ട് മരണം, ഏഴ് പേർക്ക് പരിക്ക്
ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം: വി.ഡി. സതീശൻ
യുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം; 20 മരണം

More from other section
കേന്ദ്ര പദ്ധതി: വിഹിതം നൽകാത്തത് ബാധ്യതയാകുന്നു
Kerala
ബില്ലുകളിൽ സമയപരിധി: പുനഃപരിശോധനാ ഹർജിക്ക് കേന്ദ്രം
National
ഓശാന ആചരണത്തിനിടെ റഷ്യൻ ആക്രമണം; യുക്രെയ്നിൽ 34 പേർ കൊല്ലപ്പെട്ടു
International
രക്ഷ തേടി റബർ
Business
ആർസിബിക്കും കോഹ്ലിക്കും പച്ചപ്പ്...
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top