ക​ണ്ണൂ​രി​ല്‍ മ​ന്ത്രി ശ​ശീ​ന്ദ്ര​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Saturday, February 15, 2025 12:59 PM IST
ക​ണ്ണൂ​ര്‍: മൊ​കേ​രി​യി​ല്‍ വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്.

സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ വ്യാ​പ​ക​മാ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​ക്കെ​തി​രെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം തു​ട​ര്‍​ന്നി​ട്ടും മ​ന്ത്രി കൃ​ത്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.