മൂ​ന്ന് മ​ഠ​ങ്ങ​ളു​ടെ അ​ധി​പ​തി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ​യു​ടെ ഹ​ർ​ജി ത​ള്ളി
Friday, January 31, 2025 4:17 PM IST
ചെ​ന്നൈ: മൂ​ന്ന് മ​ഠ​ങ്ങ​ളു​ടെ അ​ധി​പ​തി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന വി​വാ​ദ ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ​യു​ടെ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

നി​ത്യാ​ന​ന്ദ ഇ​ന്ത്യ​യി​ൽ ഇ​ല്ലെ​ന്നും പി​ന്നെ​ങ്ങ​നെ മ​ഠ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. താ​ൻ എ​വി​ടെ ഉ​ണ്ടെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും 50 രാ​ജ്യ​ങ്ങ​ളു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധ​മു​ണ്ടെ​ന്നും നി​ത്യാ​ന​ന്ദ കോ​ടി​യി​ല്‍ വാ​ദി​ച്ചി​രു​ന്നു.

മ​ഠ​ങ്ങ​ളി​ൽ ദേ​വ​സ്വം വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ച​പ്പോ​ഴാ​ണ്‌ നി​ത്യാ​ന​ന്ദ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ ദൈ​വ​മാ​യ ഇ​യാ​ൾ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യാ​ണ്. ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​തി ആ​യ​തോ​ടെ 2019ൽ ​നി​ത്യാ​ന​ന്ദ ഇ​ന്ത്യ വി​ട്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.