പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​നം ഇ​ന്നു​മു​ത​ൽ
Friday, January 31, 2025 6:26 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ സ​ന്പൂ​ർ​ണ കേ​ന്ദ്ര ബ​ജ​റ്റ് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും.

ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​നി​ല വ്യ​ക്ത​മാ​ക്കു​ന്ന സാ​ന്പ​ത്തി​ക സ​ർ​വേ ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ന്നു രാ​വി​ലെ 11ന് ​ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്‌​ട്ര​പ​തി മൂ​ന്നാം ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളും പ​രി​പാ​ടി​ക​ളും വി​ശ​ദീ​ക​രി​ക്കും.

ഇ​തി​നു​ശേ​ഷം ഇ​രു​സ​ഭ​ക​ളും വെ​വ്വേ​റെ സ​മ്മേ​ളി​ച്ച് സാ​ന്പ​ത്തി​ക സ​ർ​വേ സ​മ​ർ​പ്പി​ച്ച​ശേ​ഷം ഇ​ന്ന​ത്തേ​ക്കു പി​രി​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.