Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കോഴിക്കോട്ട് രണ്ട് വീടുകള്‍ കത്ത...
താനൂരില്‍ ട്രെയിനില്‍നിന്ന് വീണ...
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടു...
കടുവയെ കണ്ടെത്തണം; സ്പെഷൽ ഓപ്പ...
സംസ്ഥാനത്ത് മദ്യവില വർധന ഇന്ന്...
ബിസിനസ് പങ്കാളി വഞ്ചിച്ചു: പക തീ...
Previous
Next
Latest News
Click here for detailed news of all items
ചൂട് കൂടും; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
Saturday, January 25, 2025 2:50 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഞായറാഴ്ചയും സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കൈയിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കൈയില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
RELATED NEWS
രഞ്ജി ട്രോഫി; മധ്യപ്രദേശിനെതിരെ കേരളം സമനിലയിൽ
കേരള സര്‍വകലാശാലയിലെ എസ്എഫ്ഐ സമരപ്പന്തൽ പൊളിച്ചു നീക്കണം; രജിസ്ട്രാർ ഡിജിപിക്ക് കത്ത് നല്കി
വീണ്ടും നിരാശ; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
സീസണിലെ ഏഴാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്; ആദ്യ ഇലവൺ പുറത്തുവിട്ടു
രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരേ കേരളം 167 റൺസിനു പുറത്ത്
എവേയിൽ ജയിക്കണം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും
രഞ്ജി ട്രോഫി: തകര്‍ന്നടിഞ്ഞ് മധ്യപ്രദേശ്; കേരളം ശക്തമായ നിലയിൽ
രഞ്ജി ട്രോഫി: കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിംഗ് തകർച്ച, ആറുവിക്കറ്റ് നഷ്ടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കോഴിക്കോട്ട് രണ്ട് വീടുകള്‍ കത്തിനശിച്ചു
താനൂരില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവിന് പരിക്ക്
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തു
കടുവയെ കണ്ടെത്തണം; സ്പെഷൽ ഓപ്പറേഷൻ രാവിലെ ആരംഭിച്ചു
സംസ്ഥാനത്ത് മദ്യവില വർധന ഇന്ന് മുതൽ നിലവിൽ വരും
ബിസിനസ് പങ്കാളി വഞ്ചിച്ചു: പക തീർക്കാൻ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി; വയോധികൻ ഒളിവിൽ
കല്ലടയാറ്റിൽ വിദ്യാർഥി മുങ്ങി മരിച്ചു
നേതാജിയുടെ മരണ തീയതി പരാമര്‍ശിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ബിജെപി മോഡലിൽ പണം സമ്പന്നരായ സുഹൃത്തുക്കളുടെ പോക്കറ്റിലേക്ക്: കേജരിവാൾ
ഡൽഹി തെരഞ്ഞെടുപ്പ്: ആം ആദ്മി പാർട്ടി വിജയിച്ചാൽ മനീഷ് സീസോദിയ ഉപമുഖ്യമന്ത്രിയാകും: അരവിന്ദ് കേജരിവാൾ
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശം പെരുമാറ്റം; യുവാവ് അറസ്റ്റിൽ
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം നാളെ മുതൽ
ആലപ്പുഴയിൽ മദ്യ ലഹരിയിൽ ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കി; സിവില്‍ സർവീസ് കോച്ചിംഗ് സ്ഥാപനത്തിന് പിഴ
സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനും മന്ത്രി പി. രാജീവിനും വിമർശനം
വനനിയമം പറഞ്ഞ് കടിച്ചു തൂങ്ങരുത്; കടുവയെ നരഭോജിയായി പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനെ തുടർന്ന്
എൻഡിഎ സഖ്യം അവസാനിപ്പിക്കണം; ബിജെപിക്കെതിരേ ബിഡിജെഎസിൽ പൊട്ടിത്തെറി
ഓസ്ട്രേലിയന്‍ ഓപ്പണിൽ തുടർച്ചയായ രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ട് സിന്നർ
പുൽപ്പള്ളിയിലും കടുവയെ കണ്ടതായി നാട്ടുകാർ; പ്രദേശത്ത് വനംവകുപ്പ് തെരച്ചിൽ നടത്തുന്നു
കടുവ ദൗത്യം നീളുന്നു; പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്ഞ നീട്ടി
അടുത്ത 48 മണിക്കൂർ നിർണായകം; ഷാർപ്പ് ഷൂട്ടർമാരെ കടുവ ദൗത്യത്തിന്റെ ഭാഗമാക്കി: ചീഫ് സെക്രട്ടറി
രഞ്ജി ട്രോഫി; മധ്യപ്രദേശിനെതിരെ കേരളം സമനിലയിൽ
മലയാളത്തിന്റെ കോമഡി ഹിറ്റ് മേക്കർക്ക് വിട; സംവിധായകൻ ഷാഫിക്ക് യാത്രാമൊഴിയേകി സിനിമാ ലോകം
സമരത്തില്‍ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറുമെന്നാണ് പ്രതീക്ഷ: ധനമന്ത്രി
പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാലു പേർ തിരയിൽപ്പെട്ട് മരിച്ചു
കടുവയെ വെടിവച്ചുകൊല്ലും; രാധയുടെ മകന് താത്കാലിക ജോലി, നിയമന ഉത്തരവ് മന്ത്രി കൈമാറി
പാലക്കാട് നഗരസഭ താഴെ വീഴില്ല; ജില്ല പ്രസിഡന്റ് പട്ടിക കേന്ദ്രനേതൃത്വം അംഗീകരിച്ചതെന്ന് സുരേന്ദ്രന്
അസംഖ്യം ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന വിദഗ്ധൻ; ഡോ.കെ.എം. ചെറിയാനെ അനുസ്മരിച്ച് സ്റ്റാലിൻ
വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ല: സുപ്രീം കോടതി
ലൈംഗിക പീഡന പരാതി; സിപിഎം നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി
പഞ്ചാരക്കൊല്ലിയിൽ മന്ത്രി ശശീന്ദ്രനെ തടഞ്ഞ് നാട്ടുകാർ
ബാലതാരമായിരുന്ന നികിതാ നയ്യാര്‍ അന്തരിച്ചു
പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; ഉത്തരവിറക്കി സർക്കാർ
ശ്രീലങ്കൻ നാവികസേന 33 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു
പൂട്ടിക്കിടന്ന വീട്ടിൽനിന്നും 70 പവൻ സ്വർണവും ഭൂമിയുടെ രേഖകളും കവർന്നു
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി കൗൺസിലർമാർ
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ
വയനാട്ടിലെ ജനങ്ങൾ ഭീതിയിൽ, സുരക്ഷ ഉറപ്പാക്കണം; സിസിഎഫുമായി ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആർആർടി അംഗത്തിന് പരിക്ക്
പെരുന്തട്ടയിൽ പശുവിനെ വന്യജീവി ആക്രമിച്ചു
റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു
കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ
ഇടുക്കിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
പത്തനംതിട്ടയിൽ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികൾ മരിച്ചു
മാധ്യമങ്ങളോട് സംസാരിക്കവേ ഡിഎഫ്ഒയെ തടഞ്ഞ് പോലീസ്
ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന് അന്തരിച്ചു
വയനാട്ടിൽ കടുവയ്ക്കായുള്ള തെരച്ചിൽ ഇന്നും തുടരും
സംസ്ഥാനത്ത് ഇന്ന് പകൽ താപനില കൂടുമെന്ന് മുന്നറിയിപ്പ്
മദ്യത്തിന് നാളെ മുതൽ വില കൂടും; പുതുക്കിയ വില വിവരപ്പട്ടിക പുറത്ത്
വിദ്യാർഥികൾ തമ്മിൽ തർക്കം; ഒരാൾക്ക് കുത്തേറ്റു
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം തിങ്കളാഴ്ച മുതൽ
ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടരുന്നു; ഒമ്പതു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ
വിട വാങ്ങിയത് ബോക്സ് ഓഫീസ് ഹിറ്റുകളുടെ ശിൽപി
ഓസ്ട്രേലിയൻ ഓപ്പൺ; ഇന്ന് തീ പാറും പോരാട്ടം
കടുവാ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവം; അടിയന്തര യോഗം ഇന്ന്
ഡൽഹി തിരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ്
വീടിന്റെ മേൽക്കൂരയിൽ നിന്നും കുരങ്ങൻ തള്ളിയിട്ടു; വിദ്യാർഥിനി മരിച്ചു
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; 51 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
ചിതറയിൽ സംഘർഷം; മൂന്നുപേർക്ക് വെട്ടേറ്റു
മലയാളികളെ മതിമറന്ന് ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു
ഇരുചക്ര വാഹന യാത്രക്കാരനെ പിക്കപ്പ് ജീപ്പ് ഇടിപ്പിച്ച് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കരുതൽ കസ്റ്റഡിയിൽ
ഛർദ്ദിക്കാനായി ബസിൽനിന്ന് തല പുറത്തിട്ടു; വാഹനമിടിച്ച് യാത്രക്കാരിയുടെ തലയറ്റു
വന്യമൃഗ ശല്യം; വയനാട്ടിൽ ഞായറാഴ്ച വനം മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം
രണ്ടാം ടി-20; തിലക് വർമയുടെ ഒറ്റയാൾ പോരാട്ടം, ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പട
കടുവ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റും; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം, സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു
തൊടുപുഴയിൽ കത്തിയ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഐ.എം. വിജയനും കെ. ഓമനക്കുട്ടിക്കും പത്മശ്രീ
പത്മ പുരസ്കാര നിറവിൽ കേരളം; എം.ടി. വാസുദേവൻ നായർക്ക് പത്മവിഭൂഷൺ
രണ്ടാം ടി-20; ഇന്ത്യക്ക് 166 റണ്‍സ് വിജയലക്ഷ്യം
രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചു; രണ്ട് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ, ജി. വിജയൻകുട്ടിക്ക് മരണാനന്തര ശൗര്യചക്ര
പത്മശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; 31 പേരുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു
പ്രതിപക്ഷ നേതാവിന്റെ മലയോര സമര പ്രചരണ യാത്രയ്ക്ക് തുടക്കം
രാജ്യം വികസനക്കുതിപ്പിൽ; സമഗ്രമായ വളർച്ച പുരോഗതിക്ക് അടിസ്ഥാനം: രാഷ്ട്രപതി
മുൾട്ടാനിൽ വിക്കറ്റ് മഴ; ആദ്യദിനം 20 വിക്കറ്റ്
ചെന്നൈ ട്വന്റി-20: ഇംഗ്ലണ്ടിന് ബാറ്റിംഗ്

More from other section
സുധാകരൻ ഇടഞ്ഞു; നേതൃമാറ്റമില്ല
Kerala
എംടിക്ക് പദ്മവിഭൂഷൺ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പി.ആർ. ശ്രീജേഷ്, ശോഭന എന്നിവർക്ക് പദ്മഭൂഷൺ
National
ഫ്രാൻസിസ് മാർപാപ്പ ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ്
International
ഫെഡറൽ ബാങ്ക് മാരത്തൺ: കിയ ലീഡ് കാർ പാർട്ണർ
Business
രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കു രണ്ടു വിക്കറ്റ് ജയം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top