Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണ...
കോവിഡ് കാല അഴിമതി; സിഎജി റിപ്പോ...
തൊട്ടി കയർ കഴുത്തിൽ കുരുങ്ങി; ഒ...
ആദ്യ ടി20 ബുധനാഴ്ച; ഇംഗ്ലണ്ട് പ്ല...
ഫോണ്‍ തിരിച്ചു നൽകിയില്ലെങ്കിൽ ...
സിപിഎം പാലക്കാട് ജില്ലാ സമ്മേളന...
Previous
Next
Latest News
Click here for detailed news of all items
മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രത
Tuesday, January 21, 2025 3:28 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും ബുധനാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
• പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
• നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
• പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
• പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
• മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
• ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
• വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
• വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ പകൽ 11 മുതല്‍ മൂന്നുവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
• അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
• കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
• ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
• മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 - 3) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
• പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
• യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കൈയിൽ വെള്ളം കരുതുക.
• നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
• ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
• കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
• ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
• അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
• കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
RELATED NEWS
മൂന്ന് ഡിഗ്രി വരെ ചൂടുകൂടും; സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
ഡൽഹിയിൽ 52.3 ഡിഗ്രി, ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന താപനില
ഡൽഹിയിൽ റെഡ് അലർട്ട്; താപനില 44 ഡിഗ്രി വരെയായി ഉയർന്നേക്കാം
വേനൽമഴയിലും ചൂട് തുടരുന്നു; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
ചൂടിനു കുറവില്ല; ആലപ്പുഴ ജില്ലയിൽ ഉഷ്ണതരംഗ സാധ്യത, യെല്ലോ അലർട്ട്
ചൂടിനൊരു കുറവുമില്ല; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
മഴയ്ക്കൊപ്പം ചൂടും; സംസ്ഥാനത്ത് 10 ജില്ലകളിൽ താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
ആലപ്പുഴയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ
കോവിഡ് കാല അഴിമതി; സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നു: വി.ഡി.സതീശൻ
തൊട്ടി കയർ കഴുത്തിൽ കുരുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം
ആദ്യ ടി20 ബുധനാഴ്ച; ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു
ഫോണ്‍ തിരിച്ചു നൽകിയില്ലെങ്കിൽ തീർത്തുകളയും; അധ്യാപകനെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തി
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ എൻ.എൻ. കൃഷ്ണദാസിന് വിമർശനം
കോവിഡ് കാലത്ത് കൊള്ളയോ?; പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി
വിദ്യാർഥികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ജയിലിന് മുന്നിലും "മണവാളൻ' വക റീൽസ്
എൻ.എം.വിജയൻ ജീവനൊടുക്കിയ കേസ്; വയനാട് ഡിസിസി ഓഫീസിൽ പോലീസ് പരിശോധന
സെയ്ഫ് അലിഖാനെ ഡിസ്ചാര്‍ജ് ചെയ്തു; മൊഴി പിന്നീട് രേഖപ്പെടുത്തും
സമാധി വിവാദം: രാസപരിശോധനാ ഫലം കാത്ത് പോലീസ്
മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രത
കലാ രാജു കോടതിയില്‍ ഹാജരായില്ല; രഹസ്യമൊഴി ആശുപത്രിയില്‍നിന്ന് തന്നെ എടുക്കും
വിജയലക്ഷ്യം 32 റൺസ്; 2.5 ഓവറിൽ കളിതീർത്ത് ഇന്ത്യൻ കുമാരികൾ, ഗ്രൂപ്പിൽ ഒന്നാമത്
പ്രതിക്ക് വധശിക്ഷ നൽകണം; കോൽക്കത്ത ബലാത്സംഗക്കൊലയിലെ വിധിക്കെതിരേ ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
കഠിനംകുളത്ത് വീട്ടിനുള്ളിൽ യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍; സുഹൃത്തിനായി തിരച്ചിൽ
എലപ്പുള്ളി ബ്രൂവറി: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം, 16 തവണ ജലപീരങ്കി പ്രയോഗിച്ചു
രോഹിത്തിന് പിന്നാലെ കോഹ്ലിയും രഞ്ജി കുപ്പായത്തിലേക്ക്; ഡല്‍ഹിക്കു വേണ്ടി കളിക്കും
ഒരുമിച്ച് നീങ്ങാമെന്ന് ട്രംപിനോട് മോദി
അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല: മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആഗ്രഹമില്ലെന്ന് കെ. സുധാകരൻ
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി; യുവാവ് പിടിയില്‍
സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി; അടിയന്തരപ്രമേയം തള്ളി
ഗുളികയിൽ സൂചി; ഗൂഢാലോചന അന്വേഷിക്കണമെന്ന് ആരോഗ്യവകുപ്പ്
നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി: കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്
മദ്യനിർമാണശാലയ്ക്ക് വെള്ളം കണ്ടെത്തുക മഴവെള്ള സംഭരണിയിൽ നിന്ന്: എം.വി.ഗോവിന്ദൻ
പത്തനാപുരത്ത് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്
പോലീസ് വൃത്തികേടിന് കൂട്ടുനിന്നു; ഭരണപക്ഷം അഭിനവ ദുശാസനന്‍മാരായി മാറുന്നെന്ന് സതീശന്
റിക്കാർഡിനരികെ വിശ്രമിച്ച് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു
"കൂത്താട്ടുകുളം' സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; സ്ത്രീസുരക്ഷയ്ക്ക് കേരളം മാതൃകയെന്ന് മുഖ്യമന്ത്രി
തൃശൂരില്‍ വിഷപ്പുല്ല് കഴിച്ച് നാല് പശുക്കള്‍ ചത്തു
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
ലോകാരോഗ്യസംഘടനയില്‍നിന്ന് അമേരിക്ക പിന്മാറും; അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവച്ച് ട്രംപ്
അതിരപ്പിള്ളി വനത്തിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ഇന്ന് പരിശോധിക്കും
എൻ.എം. വിജയൻ ജീവനൊടുക്കിയ കേസ്: കെ. സുധാകരനെ ചോദ്യം ചെയ്തേക്കും
വയനാട് ദുരന്തം; കാണാതായ 32 പേരെ മരിച്ചവരായി അംഗീകരിച്ചു
കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം സഭയിൽ ഉയർത്താൻ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും
എടപ്പാളിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം
ലാലിഗ: മല്ലോർക്കയെ തകർത്ത് വിയാറയൽ
വിവേക് രാമസ്വാമി ട്രംപ് സർക്കാരിന്റെ ഭാഗമാകില്ല; ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ ചുമതല മസ്കിനു മാത്രം
തെലുങ്കാന സ്വദേശി യുഎസിൽ വെടിയേറ്റു മരിച്ചു
കൗമാരക്കാരനെ സുഹൃത്തുക്കൾ കുത്തി കൊലപ്പെടുത്തി
യുവേഫ ചാന്പ്യൻസ് ലീഗിൽ കരുത്തർ ഇന്നു കളത്തിലിറങ്ങും
ഡൽഹിയിൽ ആംആദ്മി പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്തും: പ്രദീപ് മിത്തൽ
കാപ്പാ നിയമം ലംഘിച്ച് അക്രമം നടത്തിയ പ്രതി അറസ്റ്റിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ ജയം
ഇനി ആക്രമിക്കുക ഇസ്രേലി കപ്പലുകളെ മാത്രം: ഹൂതികൾ
വാഹനാപകടത്തിൽ യുവാവ് മരിച്ചു
വിവിധ കേസുകളിലായി പിടികൂടിയ ലഹരി വസ്തുക്കൾ വൻ തോതിൽ നശിപ്പിച്ച് പോലീസ്
എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാവ് പിടിയിൽ
കടന്നുകയറിയ ക്രിമിനലുകളെ പുറത്താക്കും; പനാമ കനാൽ തിരിച്ചുപിടിക്കും, ട്രാൻസ് ജെന്ററുകൾക്ക് സ്ഥാനമില്ലെന്ന് ട്രംപ്
രഞ്ജി ട്രോഫി; മധ്യപ്രദേശിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുട്യൂബർ ‘മണവാളൻ’ പിടിയിൽ
അമേരിക്കയിൽ ഇനി ട്രംപിന്റെ ദിനങ്ങൾ; പ്രസിഡന്റായി അധികാരമേറ്റു
കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
ഗാന്ധി വധം ആസൂത്രണം ചെയ്തത് നെഹ്റു; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
ട്രംപ് വൈറ്റ് ഹൗസിൽ; സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങി
ഉള്ളാളിലെ സഹകരണ ബാങ്ക് കവർച്ച; അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ
അസഭ്യവർഷവും നഗ്നതാ പ്രദർശനവും: നടൻ വിനായകൻ വിവാദത്തിൽ
നടൻ വിജയ രംഗരാജു അന്തരിച്ചു; വിടവാങ്ങിയത് വിയറ്റ്നാം കോളനിയിലെ "റാവുത്തർ'
പരന്തൂർ വിമാനത്താവളം; പ്രതിഷേധക്കാരെ നേരിൽക്കണ്ട് വിജയ്
ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവം;"ഒറ്റയാന്റെ'ഫിറ്റ്നസ് റദ്ദാക്കി
നേതൃമാറ്റം; സംസ്ഥാന നേതാക്കളുമായി എഐസിസി ചര്‍ച്ച നടത്തി
കണ്ണൂരിൽ നിന്ന് കാണാതായ ക്രെയിൻ രാമപുരത്ത് കണ്ടെത്തി; എരുമേലി സ്വദേശി പിടിയിൽ
നവജാത ശിശുവിന്റെ കാലിൽ സൂചി; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്
മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി; ചികിത്സ ഉടൻ ആരംഭിക്കും
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലടക്കം ഇനിമുതൽ നോമിനി നിർബന്ധം
പോക്സോ കേസ്; റിപ്പോർട്ടർ ചാനൽ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യം
വിദ്യാർഥികളെ കുത്തിനിറച്ച് സർവീസ്; സ്കൂൾ ബസ് നാട്ടുകാർ തടഞ്ഞു
പതിനാറുകാരി പ്രസവിച്ച സംഭവം: ഡിഎൻഎ പരിശോധന നടത്തും
ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു
നവവധു ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു
ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി; പ്രതി അറസ്റ്റില്‍
സർക്കാർ ജീവനക്കാരുടെ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ചു
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു
നിറത്തിന്റെ പേരിൽ അവഹേളനം; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
അമിത് ഷായ്ക്കെതിരായ പരാമർശം; രാഹുലിനെതിരായ മാനനഷ്ടക്കേസിലെ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി
അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ വമ്പൻ അട്ടിമറി; കിവീസിനെ വീഴ്ത്തി നൈജീരിയ
കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്
എൻ.എം. വിജയൻ ജീവനൊടുക്കിയ കേസ്; കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായി

More from other section
പ്രണയക്കൊലയ്ക്ക് വധശിക്ഷ
Kerala
ബലാത്സംഗക്കൊല; സഞ്ജയ് റോയിക്ക് മരണം വരെ തടവ്
National
സുവർണയുഗം പ്രഖ്യാപിച്ച് ട്രംപ്
International
ട്രംപ് 2.0: ഉറ്റുനോക്കി സാന്പത്തികലോകം
Business
38-ാമത് ദേശീയ ഗെയിംസിന് ഇന്നേക്ക് ഏഴാം നാളിൽ തിരിതെളിയും
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top