Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പരന്തൂർ വിമാനത്താവളം; പ്രതിഷേ...
ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ...
നേതൃമാറ്റം; സംസ്ഥാന നേതാക്കളുമാ...
കണ്ണൂരിൽ നിന്ന് കാണാതായ ക്രെയിൻ...
നവജാത ശിശുവിന്റെ കാലിൽ സൂചി; ഡ...
മസ്തകത്തിന് പരിക്കേറ്റ കാട്ടാന...
Previous
Next
Latest News
Click here for detailed news of all items
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലടക്കം ഇനിമുതൽ നോമിനി നിർബന്ധം
Monday, January 20, 2025 5:31 PM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റ്, സുരക്ഷിത ലോക്കർ തുടങ്ങിയവയിൽ നിക്ഷേപകർക്ക് നോമിനിയെ നിർബന്ധമാക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ.
ജീവിച്ചിരിക്കുന്ന നിക്ഷേപകർക്കും മരിച്ച നിക്ഷേപകരുടെ കുടുംബാംഗങ്ങൾക്കും അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് ആർബിഐയുടെ പുതിയ നിർദേശം.നിലവിലുള്ളതും പുതിയതുമായ എല്ലാ ഉപഭോക്താക്കൾക്കും നോമിനേഷൻ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഇതുവഴി ഇത്തരം അക്കൗണ്ടുകളിൽ നിന്ന് നിയുക്ത ഗുണഭോക്താവിന് (നോമിനി ) കാലതാമസമോ നിയമപരമായ സങ്കീർണതകളോ ഇല്ലാതെ ഫണ്ട് കൈമാറുന്ന പ്രക്രിയ കാര്യക്ഷമമാക്കുമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.
നിക്ഷേപകന്റെ കാലശേഷം കുടുംബാംഗങ്ങളുടെ ക്ലയിമുകൾ വേഗത്തിൽ തീർപ്പാക്കാനും അതിനുള്ള നടപടികൾ ലഘൂകരിക്കാനും നോമിനിയെ നിർബന്ധമായും ഉൾപ്പെടുത്തണം എന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.
ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ, പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ എന്നിവയ്ക്കെല്ലാം ഈ നിർദേശം ബാധകമാണ്.
നോമിനേഷൻ സംബന്ധിച്ച് ഇത്തരം സ്ഥാപനങ്ങൾ കൃത്യമായ അറിയിപ്പുകൾ ഉപഭോക്താക്കൾക്ക് നൽകണം. കൂടാതെ വിവിധ മാധ്യമങ്ങൾ വഴിയും വിവരം അറിയിക്കണം.
ആർബിഐയുടെ ഇപ്പോഴത്തെ നിർദേശം അനുസരിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഉപഭോക്തൃ സേവന സമിതി അല്ലെങ്കിൽ ഡയറക്ടർ ബോർഡ് നോമിനേഷൻ കവറേജ് സംബന്ധിച്ച് നിശ്ചിത ഇടവേളകളിൽ അവലോകനം നടത്തണം.
2025 മാർച്ച് 31-മുതൽ ദക്ഷ് പോർട്ടൽ വഴി ഇതിന്റെ പ്രോഗ്രസ് റിപ്പോർട്ടുകൾ ത്രൈമാസികമായി സമർപ്പിക്കണം.
മരിച്ച ഉപഭോക്താക്കളുടെ നോമിനേഷനുകളും ക്ലയിമുകളും ഫല പ്രദമായി കൈകാര്യം ചെയ്യാൻ ഓരോ ബ്രാഞ്ചിലെയും ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നോമിനേഷൻ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് അക്കൗണ്ട് തുറക്കൽ അപേക്ഷാ ഫോമുകൾ പരിഷ്കരിക്കാനും റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുണ്ട്.
അർഹതയുള്ള എല്ലാ അക്കൗണ്ടുകളിലും നോമിനേഷൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ബോധവത്ക്കരണ കാമ്പയിൻ അടക്കമുള്ള സ്പെഷൽ ഡ്രൈവുകൾ സംഘടിപ്പിക്കണമെന്നും റിസർവ് ബാങ്ക് നിർദേശത്തിലുണ്ട്.
റിസർവ് ബാങ്ക് സമീപകാലത്ത് നടത്തിയ വിശദമായ പരിശോധനയിൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലും നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളിലുമുള്ള ഗണ്യമായ എണ്ണം ഡിപ്പോസിറ്റ് അക്കൗണ്ടുകളിലും നോമിനേഷനുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
മാത്രമല്ല പലയിടത്തും ഇതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ വർഷങ്ങളായി പരിഹരിക്കരിക്കപ്പെടാതെ കോടതി വ്യവഹാരങ്ങളിൽ എത്തി നിൽക്കുന്നതായും ബോധ്യപ്പെട്ടു. ഇതൊക്കെ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോമിനേഷൻ നിർബന്ധമാക്കി കൊണ്ടുള്ള റിസർവ് ബാങ്ക് നീക്കം.
ദേശസാത്കൃത ബാങ്കുകൾ ഇതിന്റെ അടിസ്ഥാനത്തിൽ നോമിനേഷൻ ഇല്ലാത്ത അക്കൗണ്ടുകളിൽ അത് അടിയന്തിരമായി ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ നൽകുന്നത് ആരംഭിച്ച് കഴിഞ്ഞു.
RELATED NEWS
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
ഇ - റുപ്പി ഇന്ന് മുതൽ ഉപയോഗിക്കാം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പരന്തൂർ വിമാനത്താവളം; പ്രതിഷേധക്കാരെ നേരിൽക്കണ്ട് വിജയ്
ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവം;"ഒറ്റയാന്റെ'ഫിറ്റ്നസ് റദ്ദാക്കി
നേതൃമാറ്റം; സംസ്ഥാന നേതാക്കളുമായി എഐസിസി ചര്‍ച്ച നടത്തി
കണ്ണൂരിൽ നിന്ന് കാണാതായ ക്രെയിൻ രാമപുരത്ത് കണ്ടെത്തി; എരുമേലി സ്വദേശി പിടിയിൽ
നവജാത ശിശുവിന്റെ കാലിൽ സൂചി; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്
മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി; ചികിത്സ ഉടൻ ആരംഭിക്കും
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലടക്കം ഇനിമുതൽ നോമിനി നിർബന്ധം
പോക്സോ കേസ്; റിപ്പോർട്ടർ ചാനൽ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യം
വിദ്യാർഥികളെ കുത്തിനിറച്ച് സർവീസ്; സ്കൂൾ ബസ് നാട്ടുകാർ തടഞ്ഞു
പതിനാറുകാരി പ്രസവിച്ച സംഭവം: ഡിഎൻഎ പരിശോധന നടത്തും
ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു
നവവധു ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു
ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി; പ്രതി അറസ്റ്റില്‍
സർക്കാർ ജീവനക്കാരുടെ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ചു
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു
നിറത്തിന്റെ പേരിൽ അവഹേളനം; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
അമിത് ഷായ്ക്കെതിരായ പരാമർശം; രാഹുലിനെതിരായ മാനനഷ്ടക്കേസിലെ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി
അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ വമ്പൻ അട്ടിമറി; കിവീസിനെ വീഴ്ത്തി നൈജീരിയ
കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്
എൻ.എം. വിജയൻ ജീവനൊടുക്കിയ കേസ്; കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായി
മരണക്കിടക്കയിലും ഷാരോൺ സ്നേഹിച്ചു, ഗ്രീഷ്മ ചതിച്ചു; ഇത് മികച്ച സന്ദേശമല്ല: ഷാരോൺ വധക്കേസിൽ കോടതി
വധശിക്ഷാ വിധി കേട്ട് നിർവികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ
ലഹരിക്കടിമയായ മകന്റെ മർദനമേറ്റു; ചികിത്സയിലിരിക്കെ പിതാവ് മരിച്ചു
ആരോഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎല്‍എ; ഫിസിയോതെറാപ്പി തുടരും
കൗൺസിലറെ തട്ടികൊണ്ടുപോയ സംഭവം; കൂത്താട്ടുകുളത്തേക്ക് മടങ്ങിപ്പോകാന്‍ ഭയമെന്ന് കലാ രാജു
ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ വീട് അടിച്ചുതകര്‍ത്ത കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
ശനിയാഴ്ച കുറഞ്ഞത് ഇന്നു കൂടി; സർവകാല റിക്കാർഡ് ലക്ഷ്യമാക്കി സ്വർണം; 60,000 രൂപയിലേക്ക് കുതിപ്പ്
മൂവാറ്റുപുഴയില്‍ സ്കൂള്‍ ബസ് കത്തിനശിച്ചു; ആര്‍ക്കും പരിക്കില്ല
ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ
രാജ്യത്തെ കൂടുതൽ കോവിഡ് മരണം കേരളത്തിൽ
ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
അതിരപ്പിള്ളിയിൽ കാട്ടാനയുടെ മസ്തകത്തിന് പരിക്ക്
ഹൃദയവാൽവിൽ രണ്ടു ബ്ലോക്ക്, കാലുകളിൽ മുറിവ്: നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ബ്രൂവറിക്കെതിരെ കൊടി നാട്ടി സമരവുമായി കോൺഗ്രസും ബിജെപിയും
ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിച്ച പ്രധാനമന്ത്രി; മന്മോഹന് സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ
കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചു
കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു
ശബരിമലയിൽ ദർശനം പൂർത്തിയായി; മണ്ഡലകാലത്തിന് സമാപ്തി കുറിച്ച് ഇന്നു നടയടയ്ക്കും
വിതുരയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്
രാജ്യത്തെ ഞെട്ടിച്ച കോൽക്കത്ത ബലാത്സംഗക്കൊലയിൽ വിധി ഇന്ന്
എഐസിസി സെക്രട്ടറി പി.വി. മോഹന്‍ വാഹനാപകടത്തിൽ പരിക്ക്
ഇനി ട്രംപ് 2.0! യുഎസിന്റെ 47-ാം പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കും
സൈബർ തട്ടിപ്പിലൂടെ കരുനാഗപ്പള്ളി സ്വദേശിനിയുടെ പത്ത് ലക്ഷത്തിലധികം രൂപ കവര്‍ന്ന സംഭവം: ഒരാൾ പിടിയിൽ
ഷാരോൺ രാജ് വധക്കേസ്: പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് വന്പൻ ജയം
കോഴിക്കോട് നരിക്കുനിയിൽ പോലീസുകാർക്ക് നേരെ കയ്യേറ്റം
മണ്ണാർക്കാട് രണ്ട് വാഹനാപകടങ്ങളിൽ ആറ് പേർക്ക് പരിക്ക്
ഗോവയിൽ പാരാഗ്ലൈഡർ തകർന്നുവീണ് രണ്ടു പേർ മരിച്ചു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ്;സതാംപ്റ്റണനെതിരെയും ജയം
ബിഹാറിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ചു
ജാർഖണ്ഡിൽ ബസ് മറിഞ്ഞ് മൂന്ന് യാത്രക്കാർ മരിച്ചു
മകന്റെ മരണവാർത്തയറിഞ്ഞ മാതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബിഹാറിൽ ബോട്ട് മറിഞ്ഞ് മൂന്നു പേർ മരിച്ചു; അഞ്ച് പേരെ കാണാതായി
ആർജെഡി എംപി സഞ്ജയ് യാദവിന് ഭീഷണി ഫോൺ കോൾ; 20 കോടി രൂപ നൽകണമെന്ന് ആവശ്യം
അമിത വേഗതയിൽ എത്തിയ കാറിടിച്ചു സൈക്കിൾ യാത്രികൻ മരിച്ചു
16 കാരനെ പോലീസ് മർദിച്ചതായി പരാതി
ഒരു വയസുകാരിയുടെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത് ഡോക്ടർമാർ
കോട്ടയം റെയിൽവേ സ്റ്റേഷനിൽ മോഷ്ടിച്ച മൊബൈൽ ഫോണുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വാക്ക്പോര്; ചുമതല ഒഴിയുമെന്ന് ദീപാദാസ്
തൃശൂരിൽ പോത്തിന്റെ ആക്രമണത്തിൽ സിപിഎം നേതാവിനു പരിക്ക്
ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് അടിച്ചു തകർത്തു
ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
ചരിത്രം കുറിച്ചു; പ്രഥമ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ
ബസിൽ മെത്താംഫിറ്റമിനുമായി വരുന്നതിനിടെ യുവാവ് പിടിയിൽ
ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടരുന്നു; വിദഗ്ധസംഘത്തെ നിയോഗിച്ചു
ഗുളികയ്ക്കുള്ളിൽനിന്ന് മൊട്ടുസൂചി കിട്ടിയെന്ന പരാതി; വ്യാജമെന്ന് ആരോഗ്യവകുപ്പ്
റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു
രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് വിമര്‍ശനം
കെടിഡിസി ചെയർമാൻ പി.കെ.ശശിക്ക് വിദേശ സന്ദർശനത്തിന് അനുമതി
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വിട്ടു
മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം
നവജാത ശിശുവിന്റെ കാലിൽ സൂചി; മുഖ്യമന്ത്രിക്ക് പരാതി നൽകി
ഓട്ടത്തിനിടെ ഓട്ടോറിക്ഷ കത്തി നശിച്ചു; ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു
ബൈക്കിന് പിന്നാലെ കാട്ടുകൊമ്പൻ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
അണ്ടർ19 വനിതാ ടി20; ഇന്ത്യയ്ക്ക് വിജയത്തുടക്കം
കുംഭമേള നടക്കുന്നതിനിടെ തീപിടിത്തം; ടെന്റുകൾ കത്തിനശിച്ചു
ബൈക്ക് ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം

More from other section
മദ്യക്കന്പനിക്ക് അനുമതി നൽകിയത് ഉപതെരഞ്ഞെടുപ്പിനിടെ
Kerala
കേന്ദ്ര ബജറ്റിൽ മിനിമം പിഎഫ് പെൻഷൻ വർധിപ്പിച്ചേക്കും
National
ഗാസയിൽ വെടിനിർത്തി; മൂന്ന് ബന്ദികളെ മോചിപ്പിച്ചു
International
പാമോയിൽ ഇറക്കുമതിയിൽ ഇടിവ് ; വെളിച്ചെണ്ണ, കൊപ്ര വിലയിൽ കുതിപ്പ്
Business
ഗ്യാങ്സ് ഓഫ് ഇന്ത്യൻ ക്രിക്കറ്റ്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top