ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Sunday, January 19, 2025 11:07 PM IST
കോ​ഴി​ക്കോ​ട്: ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് പൊ​ക്കു​ന്ന് കു​റ​റി​യി​ല്‍ താ​ഴം സ്വ​ദേ​ശി പ​ള്ളി​ക്ക​ണ്ടി ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് ഫാ​രി​സ്(29), കു​ണ്ടു​ങ്ങ​ല്‍ ന​ട​യി​ല​ത്ത് പ​റ​മ്പ് കൊ​ത്തു​ക​ല്ല് സ്വ​ദേ​ശി ഫാ​ഹി​സ് റ​ഹ്‌​മാ​ന്‍(30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

16 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

സി​റ്റി ഡാ​ന്‍​സാ​ഫും ക​സ​ബ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. 2022ല്‍ ​എ​ടു​ത്ത എ​ക്‌​സൈ​സ് കേ​സി​ല്‍ ഫാ​രി​സ് ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

RELATED NEWS