Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സർവകാല റിക്കാർഡ് ലക്ഷ്യമാക്കി ...
ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്...
ആറളം ഫാമിൽ വീണ്ടും കാട്ടാനക്കൂട...
വയനാട് ദുരന്തബാധിതർക്ക് ഒരു വ...
മുസ്ലിം വിരുദ്ധ പരാമർശത്തിൽ മ...
ബഹിരാകാശത്ത് ആറര മണിക്കൂർ നട...
Previous
Next
Latest News
Click here for detailed news of all items
കണിയാപുരം ഷാനു വധക്കേസ്; പ്രതി അറസ്റ്റിൽ
Friday, January 17, 2025 3:27 AM IST
തിരുവനന്തപുരം: കണിയാപുരം ഷാനു വധക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെല്‍വേലി അംബാസമുദ്രം സ്വദേശി രംഗദുരൈയാണ് അറസ്റ്റിലായത്.
കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനുവിനെ (വിജി-33) കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം രക്ഷപെട്ട പ്രതിയെ തെങ്കാശിയിൽ നിന്നാണ് മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.
തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഇയാളെ പോലീസ് കുടുക്കിയത്. ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രംഗനോടൊപ്പമായിരുന്നു താമസം.
തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ഷാനുവിന്റെ മക്കള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ രംഗനെ സംഭവശേഷം കാണാതാവുകയായിരുന്നു.
യുവതിയുടെ സ്വർണവും പണവും കവർന്നാണ് പ്രതി രക്ഷപെട്ടത്. കഴുത്തില്‍ കയറും തുണിയും മുറുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിൽ മൊഴി നൽകി.
RELATED NEWS
ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി, അമ്മയെ വെറുതെ വിട്ടു; വിധി ശനിയാഴ്ച
ലഹരി മരുന്നുമായി ഡോക്ടർ അറസ്റ്റിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയെ കൂടുതൽ ചോദ്യംചെയ്യും
ഷാരോൺ വധക്കേസ്; വിധി വെള്ളിയാഴ്ച
വാട്ടർ കണക്ഷനായി കൈക്കൂലി ആവശ്യപ്പെട്ടു: വാട്ടർ അഥോറിറ്റിയിലെ ജീവനക്കാരൻ പിടിയിൽ
വടക്കൻ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു
അന്‍പതോളം വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; മനശാസ്ത്രജ്ഞന് അറസ്റ്റിൽ
മുളന്തുരുത്തിയിൽ കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച സംഭവം: പ്രതികൾ അറസ്റ്റിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സർവകാല റിക്കാർഡ് ലക്ഷ്യമാക്കി സ്വർണം; 60,000 രൂപയിലേക്ക് കുതിപ്പ്, ഇന്ന് കൂടിയത് 480 രൂപ
ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി, അമ്മയെ വെറുതെ വിട്ടു; വിധി ശനിയാഴ്ച
ആറളം ഫാമിൽ വീണ്ടും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
വയനാട് ദുരന്തബാധിതർക്ക് ഒരു വർഷംകൊണ്ട് ടൗണ്‍ഷിപ്പ്; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ
മുസ്ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ
ബഹിരാകാശത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്
കണ്ണൂരിൽ ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ; ഹൃദ്രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല
താമരശേരിയിൽ കാർ കെഎസ്ആർടി ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടം: ഒരാൾ മരിച്ചു
പാലക്കാട്ടെ ബ്രൂവറി കന്പനി ഉടമകൾ ഡൽഹി മദ്യ അഴിമതിയിൽ അറസ്റ്റിലായവർ: സതീശൻ
സമാധിക്കായി പുതിയ കല്ലറ; നെയ്യാറ്റിൻകര ഗോപന് സ്വാമിയുടെ സംസ്കാരം ഇന്ന്
""വികസന നേട്ടങ്ങളില്‍ കേരളം മാതൃക''; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി
വൈക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര് മരിച്ചു
ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
ലഹരി മരുന്നുമായി ഡോക്ടർ അറസ്റ്റിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയെ കൂടുതൽ ചോദ്യംചെയ്യും
ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു; കുടുംബാംഗങ്ങളെ ചോദ്യം ചെയ്യും
റിപ്പബ്ലിക് ദിനാഘോഷം; ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥി
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് ഫെബ്രുവരി ഏഴിന്
ഷാരോൺ വധക്കേസ്; വിധി വെള്ളിയാഴ്ച
നവവധു ജീവനൊടുക്കിയ സംഭവം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
കണിയാപുരം ഷാനു വധക്കേസ്; പ്രതി അറസ്റ്റിൽ
ആക്രമി കയറിയത് സെയ്ഫിന്റെ മകന്റെ മുറിയിൽ; ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ജോലിക്കാരി
സ്ലൊവാക്യയിലെ സ്കൂളിൽ കത്തിയാക്രമണം; അധ്യാപികയും സഹപാഠിയും കൊല്ലപ്പെട്ടു
എഞ്ചിനിയറിംഗ് വിദ്യാർഥിനിക്ക് പീഡനം; ഒരാൾ അറസ്റ്റിൽ
അമരക്കൂനിയിലെ കടുവ കൂട്ടിലായി; നാട്ടുകാർക്ക് ആശ്വാസം
ഡൽഹി തെരഞ്ഞെടുപ്പ്: ഒൻപത് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി
ഐഎസ്എൽ: മുംബൈ സിറ്റി-പഞ്ചാബ് എഫ്സി മത്സരം സമനിലയിൽ
കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്രയെ തകർത്ത് വിദർഭ ഫൈനലിൽ
വാട്ടർ കണക്ഷനായി കൈക്കൂലി ആവശ്യപ്പെട്ടു: വാട്ടർ അഥോറിറ്റിയിലെ ജീവനക്കാരൻ പിടിയിൽ
ഭാരതപ്പുഴയിൽ ഒരു കുടുംബത്തിലെ നാലു പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു
നീറ്റ് പരീക്ഷ ഇത്തവണയും ഓൺലൈനാകില്ല;ഒഎംആർ രീതിയിൽ തന്നെ നടത്തും
വടക്കൻ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ കുടുംബം ഒഴുക്കിൽപ്പെട്ടു: രണ്ട് പേർ മരിച്ചു
തൃശൂരിൽ ബൈക്കിൽ നിന്ന് വീണ് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു
കടുവയുടെയും പുലിയുടെയും നഖവും പുലിപ്പല്ലുമായി വനംവകുപ്പ് ജീവനക്കാർ പിടിയിൽ
കേന്ദ്രജീവനക്കാർക്ക് പ്രതീക്ഷ; എട്ടാം ശമ്പള കമ്മീഷന് അനുമതി
കാട്ടാന ആക്രമണത്തിൽ മരിച്ച സരോജിനിയുടെ മൃതദേഹം സംസ്കരിച്ചു
ആർ.എൽ. വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രഫസറായി ചുമതലയേറ്റു
ആര്‍സിബുക്ക് മാര്‍ച്ച് 31നകം ഡിജിറ്റലാക്കുമെന്ന് ഗതാഗതമന്ത്രി
എറണാകുളം പത്തടിപ്പാലത്ത് എടിഎമ്മിന് തീപിടിച്ചു
സമൂസയ്ക്കുള്ളിൽ ചത്ത പല്ലി
അന്‍പതോളം വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; മനശാസ്ത്രജ്ഞന് അറസ്റ്റിൽ
മുളന്തുരുത്തിയിൽ കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച സംഭവം: പ്രതികൾ അറസ്റ്റിൽ
ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ബിഹാർ മന്ത്രിയിൽനിന്ന് പണം തട്ടാൻ ശ്രമം; പ്രതി പിടിയിൽ
ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
ഡിസ്റ്റിലറി വിവാദം; പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മന്ത്രി എം.ബി. രാജേഷ്
കടന്നൽ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
ചില്‍ഡ്രന്‍സ് ഹോമിലെ കൊലപാതകം; ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം ശിക്ഷയുണ്ടാകുമെന്ന് പോലീസ്
ഞായറാഴ്ച മുതൽ മഴ കനക്കും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
വിജയന്റെ ആത്മഹത്യ: പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പോലീസ്
പാലക്കാട് ഡിസ്റ്റിലറി സ്ഥാപിക്കാനുള്ള നീക്കം വൻ അഴിമതി: ചെന്നിത്തല
ഗോപൻ സ്വാമിയുടെ മരണത്തിൽ രാസ പരിശോധനയ്ക്ക് ഫോറൻസിക് സംഘം
തിരയാൻ പോയ ഡ്രോൺ വെറുംകൈയോടെ വന്നു; അമരക്കുനിയിലെ കടുവ കാണാമറയത്ത്
പി.വി. അൻവറിന്റെ പോലീസ് സുരക്ഷ പിൻവലിച്ചു
കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം; ഡിസംബറിലെ ശമ്പള വിതരണം ആരംഭിച്ചു
ബോബി ചെമ്മണൂരിന് ജയിലില്‍ പ്രത്യേക സൗകര്യം: ജയില്‍ ഡിഐജി കാക്കനാട് ജില്ലാ ജയിലിലെത്തി
വാഴ്ത്തുപാട്ടിന്റെ നടുവിലൂടെ പടനായകനായി പിണറായിയെത്തി
മുല്ലപ്പെരിയാർ: അണക്കെട്ട് സുരക്ഷാ വിഷയങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി
അബ്ദുൾ റഹീമിന്റെ മോചനം; കേസ് ഫെബ്രുവരി രണ്ടിന് പരിഗണിക്കും
"സ്വപ്ന പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ്': ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
തമിഴ്നാട് മുൻ മന്ത്രിയുടെ 100.92 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ആലപ്പുഴയിൽ പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു
വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; മാതാവും യുവാവും അറസ്റ്റിൽ
പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
"പടയുടെ നടുവിൽ' വാഴ്ത്തുപാട്ടില്ല; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടുന്നത് ഒഴിവാക്കും
ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജി; 90 ലക്ഷം രൂപ നഷ്ടമായി
അഴുകിയ നിലയിലായിരുന്നു മൃതദേഹം; ഭസ്മംകൊണ്ട് മൂടിയതിനാൽ അധികം ദുർഗന്ധം ഉണ്ടായില്ല: സമാധി പൊളിച്ച രതീഷ്
പത്തനംതിട്ട പീഡനം: അഞ്ചുപേർ കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം 52 ആയി
വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്ത് വയസുകാരന് മരിച്ചു
എം.എൻ. വിജയന്റെ ആത്മഹത്യ: കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പടക്കങ്ങൾ പൊട്ടിച്ച് വിവാഹാഘോഷം; നവജാതശിശു ഗുരുതരാവസ്ഥയിൽ
മരിച്ച വിവരം അറിയിച്ചില്ല; സമാധിയാകുമെന്ന് ഗോപൻ മുമ്പ് പറഞ്ഞിരുന്നു: ഗോപൻ സ്വാമിയുടെ സഹോദരി
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
കുതിച്ചുയർന്ന് സ്വർണവില; 59,000 കടന്നു, രണ്ടാഴ്ചയ്ക്കിടെ കൂടിയത് 2,000 രൂപ
ഇപിയുടെ ആത്മകഥാ വിവാദം; ഡിസി ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മുൻ മേധാവി അറസ്റ്റില്‍
കോഴിക്കോട്ട് സൈനികൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കേക്ക് വിവാദം: വി.എസ്. സുനിൽ കുമാറിനെതിരെ സിപിഐ എക്സിക്യൂട്ടിവിൽ വിമർശനം

More from other section
ഓണ്‍ലൈന്‍ തട്ടിപ്പ് :ഹൈക്കോടതി റിട്ട. ജഡ്ജിക്ക് 90 ലക്ഷം നഷ്ടം
Kerala
വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ
National
ഗാസ വെടിനിർത്തലിന് അവസാനനിമിഷ പ്രതിസന്ധി
International
ഹിൻഡൻബർഗ് പൂട്ടുന്നു
Business
കളരി പുറത്ത് ; കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് പി.ടി. ഉഷ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top