വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ: പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് പോ​ലീ​സ്
Thursday, January 16, 2025 3:17 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ക്ഷ​ൻ​സ് കോ​ട​തി​യി​ൽ പോ​ലീ​സ്. പ്ര​തി​ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്ക​പ്പെ​ടാ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ​യി​ലാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ഡി​ഡി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ബ​ത്തേ​രി പോ​ലീ​സ് ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്ത​ത്.

ഹ​ർ​ജി​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​രു​ടെ വാ​ദ​ങ്ങ​ൾ ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. കെ.​കെ.​ഗോ​പി​നാ​ഥ​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വാ​ദ​ങ്ങ​ളാ​ണ് ഇ​ന്ന് ന​ട​ന്ന​ത്.

എ​ൻ.​എം. വി​ജ​യ​ന് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള മാ​ന​സി​ക പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മ​ക​ന് കൂ​ടി വി​ഷം ന​ൽ​കി​യ​ത് എ​ന്തി​നാ​ണെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഗോ​പി​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബ​ത്തി​ന്‍റെ പ്ര​ശ്നം കൂ​ടി ഈ ​വി​ഷ​യ​ത്തി​ൽ ഉ​ണ്ടോ എ​ന്ന് കൂ​ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഗോ​പി​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. ജാ​മ്യ​ത്തി​നാ​യി എ​ന്ത് വ്യ​വ​സ്ഥ​ക​ളും അം​ഗീ​ക​രി​ക്കാ​ൻ താ​യാ​റാ​ണെ​ന്നും ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.

കേ​സി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് വി​ജ​യ​ൻ എ​ഴു​തി​യ ക​ത്ത് ആ​ത്മ​ഹ​ത്യ കു​റി​പ്പാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. മൂ​ന്ന് പ്ര​തി​ക​ളും ത​മ്മി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യോ എ​ന്നും അ​ന്വേ​ഷ​ണം വേ​ണം. ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ പാ​ർ​ട്ടി കാ​ര​ണ​മാ​ണ് എ​ൻ.​എം. വി​ജ​യ​ൻ ന​ശി​ച്ച​തെ​ന്ന പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്നു. സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് മാ​ന​സി​ക സ​മ്മ​ർ​ദം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.

അ​തോ​ടൊ​പ്പം വി​ജ​യ​ന്‍റെ ഡ​യ​റി കു​റി​പ്പും പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് എ​ഴു​തി​യ ക​ത്തി​ലെ പ​ല പ​രാ​മ​ർ​ശ​ങ്ങ​ളും ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഡ​യ​റി കു​റി​പ്പ് എ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

പി.​പി. ദി​വ്യ​യു​ടെ കേ​സും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കേ​സി​ൽ ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്തു. നി​യ​മ​ത്തി​ന്‍റെ മു​ൻ​പി​ൽ എ​ല്ലാ​വ​രും സ​മ​ന്മാ​രാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. കേ​സി​ൽ ജ​നു​വ​രി 18ന് ​കോ​ട​തി വി​ധി​പ​റ​യും.

RELATED NEWS