പാ​ല​ക്കാ​ട് ചെ​ക്ക് ഡാ​മി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Wednesday, January 15, 2025 8:34 PM IST
പാ​ല​ക്കാ​ട്: ചെ​ക്ക് ഡാ​മി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ർ(26) ആ​ണ് മ​രി​ച്ച​ത്.

ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ മു​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

RELATED NEWS