മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം;​ തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര നാ​ളെ
Saturday, January 11, 2025 10:23 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര നാ​ളെ ഉ​ച്ച​യ്ക്ക് പ​ന്ത​ള​ത്തു നി​ന്ന് പു​റ​പ്പെ​ടും. ദ​ര്‍​ശ​ന​ത്തി​നും വി​വി​ധ ച​ട​ങ്ങു​ക​ള്‍​ക്കും ശേ​ഷം പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ടു​ക.

പ​ന്ത​ളം വ​ലി​യ ത​മ്പു​രാ​ന്‍റെ പ്ര​തി​നി​ധി​യാ​യി ഊ​ട്ടു​പു​ര കൊ​ട്ടാ​ര​ത്തി​ല്‍ തൃ​ക്കേ​ട്ട നാ​ള്‍ രാ​ജ​രാ​ജ​വ​ര്‍​മ്മ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കും. തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ള്‍ വ​ഹി​ക്കാ​നു​ള്ള സം​ഘാം​ഗ​ങ്ങ​ളെ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സാ​യു​ധ പോ​ലീ​സും ഇ​രു​മു​ടി​ക്കെ​ട്ടേ​ന്തി​യ അ​യ്യ​പ്പ​ഭ​ക്ത​രും യാ​ത്ര​യി​ല്‍ ഉ​ണ്ടാ​കും.

യാ​ത്ര​യി​ല്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി 9.30 ന് ​അ​യി​രൂ​ര്‍ പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ വി​ശ്ര​മി​ക്കും. 13 ന് ​പു​ല​ര്‍​ച്ചെ മൂ​ന്നി​ന് പു​റ​പ്പെ​ടു​ന്ന ഘോ​ഷ​യാ​ത്ര​യു​ടെ വി​ശ്ര​മം രാ​ത്രി ഒ​മ്പ​തി​ന് ളാ​ഹ​യി​ലാ​ണ്. മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​യ 14 ന് ​ളാ​ഹ​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട് ഉ​ച്ച​യോ​ടെ വ​ലി​യാ​ന​വ​ട്ട​ത്ത് എ​ത്തും.

അ​വി​ടെ ദേ​വ​സ്വം അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കും. പ​മ്പ​യി​ല്‍ ഘോ​ഷ​യാ​ത്ര​യെ​ത്തി​ല്ല. പാ​ണ്ടി​ത്താ​വ​ളം, ചെ​റി​യാ​ന​വ​ട്ടം,നീ​ലി​മ​ല,അ​പ്പാ​ച്ചി​മേ​ട് വ​ഴി വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ശ​ബ​രി​പീ​ഠ​ത്തി​ലെ​ത്തു​ക. 5.30ന് ​ശ​രം​കു​ത്തി​വ​ഴി യാ​ത്ര തു​ട​ര്‍​ന്ന്, 6. 15 ന് ​കൊ​ടി​മ​ര​ചു​വ​ട്ടി​ല്‍ സ്വീ​ക​രി​ക്ക​പ്പെ​ടും. തു​ട​ര്‍​ന്ന് ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് തി​രു​വാ​ഭ​ര​ണം ഏ​റ്റു​വാ​ങ്ങി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തും.

പി​ന്നീ​ട് മ​ഹാ​ദീ​പാ​രാ​ധ​ന​യ്ക്കാ​യി ന​ട തു​റ​ക്കും. ഇ​തേ​സ​മ​യം പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​യും, തു​ട​ര്‍​ന്ന് ആ​കാ​ശ​ത്ത് മ​ക​ര​ജ്യോ​തി ന​ക്ഷ​ത്രം ദൃ​ശ്യ​മാ​കും. 18 വ​രെ നെ​യ്യ​ഭി​ഷേ​ക​വും ക​ള​ഭാ​ഭി​ഷേ​ക​വും ഉ​ണ്ടാ​വും. 20 നാ​ണ് ന​ട അ​ട​യ്ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.