പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: അ​​​​പ്പീ​​​​ല്‍ ഇ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്കും
Wednesday, January 8, 2025 4:10 AM IST
കൊ​​​​ച്ചി: പെ​​​​രി​​​​യ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​ക്കേ​​​​സി​​​​ല്‍ മു​​​​ന്‍ എം​​​​എ​​​​ല്‍​എ​​​യ​​​ട​​​​ക്കം അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തെ ത​​​​ട​​​​വു​​​ശി​​​​ക്ഷ​​​യ്​​​​ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

ഹ​​​ർ​​​ജി ഇ​​​​ന്ന​​​​ലെ ജ​​​​സ്റ്റീ​​​​സ് പി.​​​​ബി.​​​​സു​​​​രേ​​​​ഷ് കു​​​​മാ​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​നയ്​​​​ക്കെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം ഇ​​​​ന്ന​​​​ത്തേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

20-ാം പ്ര​​​തി സി​​​​പി​​​​എം നേ​​​​താ​​​​വും ഉ​​​​ദു​​​​മ മു​​​​ന്‍ എം​​​​എ​​​​ല്‍​എ​​​​യു​​​​മാ​​​​യ കെ.​​​​വി.​​​​ കു​​​​ഞ്ഞി​​​​രാ​​​​മ​​​​ന്‍, 14-ാം പ്ര​​​​തി കെ.​​​​ മ​​​​ണി​​​​ക​​​​ണ്ഠ​​​​ന്‍, 21-ാം പ്ര​​​​തി രാ​​​​ഘ​​​​വ​​​​ന്‍ വെ​​​​ളു​​​​ത്തോ​​​​ളി, 22-ാം പ്ര​​​​തി കെ.​​​​വി.​​​​ ഭാ​​​​സ്‌​​​​ക​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​ത്.

തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ല്ലാ​​​​തെ​​​​യാ​​​​ണു പ്ര​​​​ത്യേ​​​​ക സി​​​​ബി​​​​ഐ കോ​​​​ട​​​​തി ത​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ ത​​​​ട​​​​വു​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് എന്ന​​​​ത​​​​ട​​​​ക്കമുള്ള വാ​​​​ദ​​​​മുന്ന​​​​യി​​​​ച്ചാ​​​​ണ് അ​​​​പ്പീ​​​​ല്‍.

പെ​​​​രി​​​​യ​​​​യി​​​​ലെ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ ശ​​​​ര​​​​ത്‌​​​​ലാ​​​​ലി​​​​നെ​​​​യും കൃ​​​​പേ​​​​ഷി​​​​നെ​​​​യും 2019 ഫെ​​​​ബ്രു​​​​വ​​​​രി 17 നു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ പ​​​ത്തു പ്ര​​​​തി​​​​ക​​​​ളെ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​നും ഹ​​​​ര്‍​ജി​​​​ക്കാ​​​​രെ അ​​​​ഞ്ചു​​​​വ​​​​ര്‍​ഷം ത​​​​ട​​​​വി​​​​നു​​​​മാ​​​​ണ് സി​​​​ബി​​​​ഐ കോ​​​​ട​​​​തി ശി​​​​ക്ഷി​​​​ച്ച​​​​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.