മ​ക​ര​വി​ള​ക്ക്; പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ടി​പ്പ​ർ ലോ​റി​ക​ൾ​ക്ക് വി​ല​ക്ക്
Tuesday, January 7, 2025 7:00 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് 13 മു​ത​ൽ 15 വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ടി​പ്പ​ർ ലോ​റി​ക​ളു​ടെ സ​ർ​വീ​സ് നി​രോ​ധി​ച്ചു.

തീ​ർ​ത്ഥാ​ട​ക​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് നി​രോ​ധ​ന​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​വും വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വു​മു​ണ്ട്.

മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

RELATED NEWS