പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്ന് ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്കം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു
Sunday, January 5, 2025 8:18 PM IST
പാ​ല​ക്കാ​ട് : പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്ന് ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്കം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ത​ൽ​സ്ഥി​തി ഫെ​ബ്രു​വ​രി 5 വ​രെ തു​ട​രാ​ൻ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. വ​ട​ക്ക​ഞ്ചേ​രി​യി​ൽ പി.​പി.​സു​മോ​ദ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്.

വി​ദ​ഗ്ധ സ​മി​തി​യെ തീ​രു​മാ​നി​ച്ച് ഒ​രു മാ​സ​ത്തി​ന​കം വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തും. അ​ടു​ത്ത ഫെ​ബ്രു​വ​രി 5 വ​രെ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്ന് ടോ​ൾ പി​രി​ക്കി​ല്ല.

ടോൾ ക​മ്പ​നി അ​ധി​കൃ​ത​ർ 5 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ സൗ​ജ​ന്യം അ​നു​വ​ദി​ക്കാ​മെ​ന്നും, ബാ​ക്കി​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മാ​സ പാ​സ് എ​ന്ന വ്യ​വ​സ്ഥ​യി​ൽ തു​ട​രാ​മെ​ന്ന് ടോ​ൾ ക​മ്പ​നി അ​റി​യി​ച്ചെ​ങ്കി​ലും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ത​ങ്ങ​ൾ പ​ണം ന​ൽ​കി യാ​ത്ര ചെ​യ്യി​ല്ലെ​ന്ന് ഉ​റ​ച്ച നി​ല​പാ​ടി​ൽ ആ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ.

തു​ട​ർ​ന്ന് അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നാ​ല് ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​നും എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ടു​ത്ത​മാ​സം അ​ഞ്ചി​ന​കം ച​ർ​ച്ച ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി എ​ത്ര നാ​ലു ച​ക്ര വാ​ഹ​ന​ങ്ങ​ൾ ടോ​ൾ പ്ലാ​സ വ​ഴി ഒ​രു മാ​സം ക​ട​ന്നു പോ​കു​ന്നു​വെ​ന്ന ക​ണ​ക്ക് ജ​നു​വ​രി 30 ന​കം വി​ദ​ഗ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.