വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ബി​ഹാ​റി​നെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം
Sunday, January 5, 2025 6:29 PM IST
ഹൈ​ദ​രാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ബി​ഹാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ളം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 133 റ​ൺ​സി​നാ​ണ് കേ​ര​ളം ബി​ഹാ​റി​നെ തോ​ൽ​പ്പി​ച്ച​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​മാ​ണി​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ത്രി​പു​ര​യേ​യും കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

കേ​ര​ളം ഉ​യ​ർ​ത്തി​യ 267 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബി​ഹാ​ർ 133 റ​ൺ​സി​ന് പു​റ​ത്താ​യി. ബി​ഹാ​ർ നി​ര​യി​ൽ 31 റ​ൺ​സ് നേ​ടി​യ നാ​യ​ക​ൻ സാ​ക്കി​ബു​ള്‍ ഗ​നി​ക്ക് മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. കേ​ര​ള​ത്തി​ന് വേ​ണ്ടി ആ​ദി​ത്യ സ​ര്‍​വാ​തെ, അ​ബ്ദു​ള്‍ ബാ​സി​ത് എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. എം ​ഡി നി​ധീ​ഷ്, ബേ​സി​ല്‍ ത​മ്പി, അ​ഖി​ല്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 266 റ​ൺ​സ് നേ​ടി​യ​ത്. 88 റ​ണ്‍​സ് നേ​ടി​യ അ​സ​റു​ദ്ദീ​നാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ക്യാ​പ്റ്റ​ന്‍ സ​ല്‍​മാ​ന്‍ നി​സാ​ര്‍ (52), അ​ഖി​ല്‍ സ്‌​ക​റി​യ (45 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 54) എ​ന്നി​വ​ർ നി​ര്‍​ണാ​യ​ക പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

വി​ജ​യ​ച്ചെ​ങ്കി​ലും കേ​ര​ളം ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി.

RELATED NEWS