ഇ​ടു​ക്കി​യി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Sunday, December 29, 2024 5:24 PM IST
ഇ​ടു​ക്കി: മു​ള്ള​രി​ങ്ങാ​ട് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി അ​മ​ർ ഇ​ലാ​ഹി(22) ആ​ണ് മ​രി​ച്ച​ത്.

മു​ള്ള​രി​ങ്ങാ​ട് അ​മേ​ൽ തൊ​ട്ടി​യി​ലാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നോ
ടെ​യാ​ണ് സം​ഭ​വം. തേ​ക്കി​ൻ കൂ​പ്പി​ൽ പ​ശു​വി​നെ അ​ഴി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മ​റി​നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​യാ​ൾ​ക്കൊ​പ്പം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

RELATED NEWS