മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ സം​സ്‌​കാ​രം ശ​നി​യാ​ഴ്ച
Friday, December 27, 2024 9:42 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും. മൃതദേഹം കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കും. സ​മ​യ​ക്ര​മ​ത്തി​ല്‍ തീ​രു​മാ​നം പി​ന്നീ​ട് അ​റി​യി​ക്കും.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി എ​യിം​സി​ലാ​ണ് മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ അ​ന്ത്യം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ രാ​ജ്യ​ത്തെ വ​ള​ര്‍​ച്ച​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തി​യ ദീ​ര്‍​ഘ​ദ​ര്‍​ശി​യാ​ണ് വി​ട​വാ​ങ്ങി​യ​ത്.

മ​ൻ​മോ​ഹ​ൻ സിം​ഗി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ഴ് ദി​വ​സം ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി. ഇന്ന് രാ​വി​ലെ 11ന് ​മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രും. പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രി​ക്കും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സം​സ്‌​കാ​രം.

RELATED NEWS