പാ​ല​ക്കാ​ട് പ​റ​ന്പി​ക്കു​ള​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
Wednesday, December 25, 2024 9:52 PM IST
പാ​ല​ക്കാ​ട്: പ​റ​ന്പി​ക്കു​ള​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി മാ​ധ​വ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

വ​ര​ടി​ക്കു​ളം എ​സ്റ്റേ​റ്റി​ലാ​ണ് മാ​ധ​വ​ൻ ജോ​ലി ചെ​യ്യു​ന്ന​ത്. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ മാ​ധ​വ​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​റ​ന്പി​ക്കു​ള​ത്തെ തേ​ക്ക​ടി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

RELATED NEWS