ഗു​ജ​റാ​ത്തി​ൽ ദാ​ദ​ർ-​പോ​ർ​ബ​ന്ത​ർ സൗ​രാ​ഷ്ട്ര എ​ക്സ്പ്ര​സ് പാ​ളം​തെ​റ്റി
Tuesday, December 24, 2024 6:29 PM IST
സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ൽ ദാ​ദ​ർ-​പോ​ർ​ബ​ന്ത​ർ സൗ​രാ​ഷ്ട്ര എ​ക്സ്പ്ര​സ് ട്രെ​യി​ൻ പാ​ളം​തെ​റ്റി. സൂ​റ​ത്തി​ലെ കിം ​സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. എ​ൻ‌​ജി​ന് തൊ​ട്ട​പ്പ​റ​ത്തു​ള്ള കോ​ച്ചാ​ണ് പാ​ളം​തെ​റ്റി​യ​ത്. യാ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത കോ​ച്ചാ​യ​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ട​ത്തി​നെ തു​ട​ർ​ന്ന് കു​റ​ച്ചു​നേ​ര​ത്തേ​യ്ക്ക് ത​ട​സ​പ്പെ​ട്ട പാ​ത​യി​ലെ ഗ​താ​ഗ​തം പു​ന8​സ്ഥാ​പി​ച്ചു.

RELATED NEWS