Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ചോറ് ഇവിടെയും കൂറ് അവിടെയും; തൃ...
മാര്‍ക്കോയുടെ വ്യാജപതിപ്പ് ടെലി...
കസാക്കിസ്ഥാനിലെ വിമാന ദുരന്തം; ...
മൂന്നാംദിനവും മേലേക്ക്; സ്വര്‍ണ...
നവകേരള ബസിന്റെ നിരക്ക് ഇടിഞ്ഞു,...
മന്മോഹന് സിംഗിന്റെ സംസ്കാരം...
Previous
Next
Latest News
Click here for detailed news of all items
സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; വിജയരാഘവനെതിരെ കുഞ്ഞാലിക്കുട്ടി
Sunday, December 22, 2024 11:53 AM IST
കോഴിക്കോട്: സിപിഎം പച്ചയ്ക്ക് വർഗീയത പറയുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ പി.കെ. കുഞ്ഞാലിക്കുട്ടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജയരാഘവന്റെ പ്രതികരണം ക്രൂരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കും. സിപിഎം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിന്ദാബാദ് വിളിക്കുകയും കേരളത്തില്‍ വന്ന് കോണ്‍ഗ്രസിനെ കുറ്റം പറയുകയും ചെയ്യുന്ന രീതിയാണ് സിപിഎം പിന്തുടരുന്നത്. സിപിഎം വര്‍ഗീയത പച്ചയ്ക്കാണ് പറയുന്നത്. ഇത് കേരളമാണ് എന്ന് ഓര്‍ക്കണമെന്നും വര്‍ഗീയത പറഞ്ഞാല്‍ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വോട്ടര്‍മാരെ ഉള്‍പ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റേതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
RELATED NEWS
എ.വിജയരാഘവന്റെ പരാമര്‍ശത്തില്‍ ഒരു വര്‍ഗീയതയുമില്ല: ടി.പി.രാമകൃഷ്ണന്
വര്‍ഗീയ വോട്ട് വാങ്ങിയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചത്; എ.വിജയരാഘവനെ പിന്തുണച്ച് സിപിഎം
വിജയരാഘവൻ പറഞ്ഞത് പാർട്ടി നയമെന്ന് പി.കെ. ശ്രീമതി
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
വർഗീയ പ്രസ്താവന നടത്തിയ വിജയ രാഘവനെ പോളിറ്റ് ബ്യൂറോയിൽ നിന്ന് നീക്കണം: രമേശ് ചെന്നിത്തല
എ.വിജയരാഘവൻ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നു; ഡിജിപിക്ക് പരാതി നൽകി
വിജയരാഘവൻ വർഗീയ രാഘവനാണെന്ന് കെ.എം. ഷാജി
എഡിഎമ്മിന്റെ മരണം; അൻവറിന്റെ പ്രസ്താവന താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമം മാത്രം: എ. വിജയരാഘവൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചോറ് ഇവിടെയും കൂറ് അവിടെയും; തൃശൂർ മേയർക്കെതിരെ വി.എസ്. സുനിൽകുമാർ
മാര്‍ക്കോയുടെ വ്യാജപതിപ്പ് ടെലിഗ്രാമില്‍; സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കസാക്കിസ്ഥാനിലെ വിമാന ദുരന്തം; വെടിവച്ചിട്ടതെന്ന് റിപ്പോർട്ട്
മൂന്നാംദിനവും മേലേക്ക്; സ്വര്‍ണവില വീണ്ടും 57,000 കടന്നു
നവകേരള ബസിന്റെ നിരക്ക് ഇടിഞ്ഞു, വീണ്ടും നിരത്തിലേക്ക്
മന്മോഹന് സിംഗിന്റെ സംസ്കാരം ശനിയാഴ്ച
തടിലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
സ്മിത്തിന് സെഞ്ചുറി; മെല്‍ബണില്‍ ഓസീസിന് കൂറ്റന്‍ സ്കോർ, ബുംറയ്ക്ക് നാലുവിക്കറ്റ്
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
റിട്ട. ഡിഐജിയുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘം പിടിയില്‍
ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്; മൻമോഹൻ സിംഗിന്റെ സ്മരിച്ച് ശശി തരൂർ
ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം; അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ
വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; ഭാര്യപിതാവും സഹോദരനും അറസ്റ്റിൽ
സഹോദരിമാരെ പീഡിപ്പിച്ചു കൊന്നു; പ്രതി അറസ്റ്റിൽ
ജനാധിപത്യ ഇന്ത്യയുടെ വലിയ നഷ്ടം; മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
കൊച്ചുവേളിയിൽ കെമിക്കൽ ഫാക്ടറിയുടെ കെട്ടിടത്തിൽ വൻ തീപിടിത്തം
മൻമോഹൻ സിംഗിന്റെ വിയോഗം; ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു
നഷ്ടമായത് വഴികാട്ടിയെയും ഉപദേഷ്ടാവിനെയും: രാഹുൽ ഗാന്ധി
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ മൻമോഹൻ സിംഗ് ശ്രമിച്ചു: നരേന്ദ്ര മോദി
വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു
പുതുവർഷത്തിൽ പുതിയ ഗവർണർ സ്ഥാനം ഏറ്റെടുക്കും
യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; അഞ്ചുപേർ അറസ്റ്റിൽ
ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ്.പി.ശ്രീകുമാറിനുമെതിരെ കേസ്
വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 പവന് മോഷ്ടിച്ചു
മകരവിളക്ക് മഹോത്സവം; ശബരിമല നട 30ന് തുറക്കും
എംടിക്ക് നിത്യസ്മാരകം വേണം: എം.കെ.രാഘവൻ
കൂടുതൽ നേതാക്കൾ നേതൃനിരയിലേക്ക്; അഴിച്ചുപണിക്ക് കോൺഗ്രസ്
ഡിഎംകെയെ താഴെ ഇറക്കിയിട്ടെ ഇനി ചെരുപ്പ് ഇടുകയൊള്ളൂ; ശപഥവുമായി അണ്ണാമലൈ
ഇന്ത്യാ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ പുറത്താക്കണം: എഎപി
മഴ ചതിച്ചു; കേരളം - മധ്യപ്രദേശ് മത്സരം ഉപേക്ഷിച്ചു
എംടിക്ക് കണ്ണീർപ്രണാമം; മഹാപ്രതിഭയെ അഗ്നി ഏറ്റുവാങ്ങി
ക്രിസ്മസ് ആഘോഷം; കുടിച്ചത് 152.06 കോടിരൂപയുടെ മദ്യം
പന്തൽ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരൻ: അനുശോചനമറിയിച്ച് സ്റ്റാലിൻ
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു
മഴ കളമൊഴിഞ്ഞു; അഞ്ചുദിവസം ഒരു ജില്ലകളിലും മുന്നറിയിപ്പില്ല
കോണ്‍സ്റ്റാസിന്റെ തോളിലിടിച്ച സംഭവം: കോഹ്ലിക്ക് ഐസിസിയുടെ പിഴ ശിക്ഷ
മെല്‍ബണില്‍ തിരിച്ചടിച്ച് ഇന്ത്യ; ഓസീസിന് ആറുവിക്കറ്റ് നഷ്ടം, ഹെഡ് പൂജ്യത്തിനു പുറത്ത്
രണ്ടാംദിനവും സ്വർണവില മുകളിലേക്ക്; വീണ്ടും 57,000 തൊട്ടു
എം.ടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായെന്ന് രാഷ്ട്രപതി
എം.ടി ഒരു നക്ഷത്രമായിരുന്നു, അദ്ദേഹം വഴികാട്ടിയാണ്: ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ
"സിതാര'യിലേക്ക് ഒഴുകിയെത്തി സാംസ്കാരിക കേരളം; സംസ്കാരം അഞ്ചിന്, രണ്ടുദിവസം ദുഃഖാചരണം
വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും എം.ടി സ്വീകരിച്ചു: എം.വി. ഗോവിന്ദൻ
ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ബാക്കിനില്ക്കുന്ന എഴുത്തോലയും മതി ഒരായുസിലേക്ക്: മഞ്ജു വാര്യർ
വിശ്വസാഹിത്യത്തെ സ്വാംശീകരിച്ച മലയാളത്തിലെ എഴുത്തുകാരൻ: എം.ടിയെ അനുസ്മരിച്ച് ശ്രീധരൻപിള്ള
എം.ടിയുടെ വിയോഗം കേരളത്തിന് നികത്താനാവാത്ത നഷ്ടം: മന്ത്രി മുഹമ്മദ് റിയാസ്
ചരിത്രത്തിലേക്ക് അടിച്ചുപറത്തി 19കാരൻ; ടെസ്റ്റില്‍ ആദ്യ സിക്സ് വഴങ്ങി ബുംറ
വാടാനപ്പള്ളിയിൽ സ്കൂട്ടറിൽ നിന്ന് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു
വിടവാങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും ഉത്തമ സംരക്ഷകൻ: എംടിയെ അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി
മെൽബൺ ടെസ്റ്റ്: ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം
എം.ടിയുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ
തൃശൂരിൽ വീട് കയറി ആക്രമണം; രണ്ട് പേർ കുത്തേറ്റ് മരിച്ചു
പാലക്കാട് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കൾ പിടിയിൽ
പാലക്കാട്ട് സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം ടാങ്ക൪ ലോറി നി൪ത്താതെ പോയി; യുവാവിന് പരിക്ക്
ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
"ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം'; എം.ടിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി
എം.ടി.യുടെ വിയോഗം സാഹിത്യമേഖലയ്ക്കും രാജ്യത്തിനും വലിയ നഷ്ടം: കെ. സി വേണുഗോപാൽ
എം.ടി. വാസുദേവൻ നായരുടെ മൃതദേഹം കോഴിക്കോട്ടെ വീട്ടിൽ എത്തിച്ചു
എംടിയുടെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടം: ഗവർണർ
"സാംസ്കാരികമണ്ഡലത്തിൽ വെളിച്ചംപകർന്നു കത്തിയ വിളക്കാണ് അണഞ്ഞത്'; എംടിയെ അനുസ്മരിച്ച് സജി ചെറിയാൻ
എം.ടി. മലയാള ഭാഷയുടെ ഇതിഹാസം; ഈ വിയോഗം ഞങ്ങളെ അനാഥമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
കേരളത്തിനും മലയാള സാഹിത്യലോകത്തിനും നികത്താനാവാത്ത നഷ്ടം; എംടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
തൊട്ടതെല്ലാം പൊന്നാക്കിയ എം.ടി
നിനവിലെന്നും നിളയും കൂടല്ലൂരും
നാടിനെ സ്നേഹിച്ച എം.ടി
കർക്കിടകവും കഥാകാരനും
നിളയുടെ കഥാകാരന് വിട; എം.ടി. വാസുദേവൻ നായർ അന്തരിച്ചു
ചെറുതുരുത്തിയിൽ യുവാവിനെ അടിച്ചുകൊന്ന് പുഴയിൽ തള്ളി; ആറു പേർ പിടിയിൽ
പാലക്കാട് പറന്പിക്കുളത്ത് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്
ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ
പള്ളിയിലെ ക്രിസ്മസ് ആഘോഷം പോലീസ് തടഞ്ഞ സംഭവം; എസ്ഐ അവധിയിൽ പ്രവേശിച്ചു
അണ്ണാ സർവകലാശാല വിദ്യാര്‍ഥിനി ക്രൂരപീഡനത്തിനിരയായ സംഭവം; പ്രതിയായ വഴിയോര കച്ചവടക്കാരൻ പിടിയിൽ
അംബേദ്കർ വിവാദം; അമിത് ഷായ്ക്കെതിരായ പ്രചാരണത്തെ ചെറുക്കാൻ എൻഡിഎ യോഗത്തിൽ തീരുമാനം
ദർശന പുണ്യമേകി ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന; സന്നിധാനം ഭക്തിസാന്ദ്രം
വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍
ഉത്തരാഖണ്ഡിൽ ബസ് 1500 അടി താഴ്ചയിലേക്ക് മറിഞ്ഞു;മൂന്നു പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ: കെ. സുരേന്ദ്രൻ

More from other section
വിട എം.ടി
Kerala
മുൻ പ്രധാനമന്ത്രി മന്മോഹന് അന്തരിച്ചു
National
യെമനിൽ ഇസ്രേലി ആക്രമണം
International
കടന്നുപോകുന്നത് വിലക്കയറ്റത്തിന്റെ സ്വര്‍ണവര്‍ഷം
Business
മേൽക്കൈ നേടാൻ;അവസാന സെഷനിൽ പിടിമുറുക്കി ഇന്ത്യ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top