വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; താ​ര​ലേ​ലം ഇ​ന്ന്
Sunday, December 15, 2024 3:19 AM IST
ബം​ഗ​ളൂ​രു: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് മി​നി താ​ര​ലേ​ലം ഇ​ന്ന് ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. 2023 ൽ ​മും​ബൈ ഇ​ന്ത്യ​ൻ​സ് ആ​ദ്യ ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ൾ ക​ഴി​ഞ്ഞ ത​വ​ണ സ്മൃ​തി മ​ന്ദാ​ന​യു​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വാ​ണ് ജേ​താ​ക്ക​ളാ​യ​ത്. ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ലേ​ലം തു​ട​ങ്ങും. സ്പോ​ര്‍​ട്സ് 18 നെ​റ്റ്‌​വ​ര്‍​ക്കി​ലും ജി​യോ സി​നി​മ​യി​ലും ലേ​ലം ത​ത്സ​മ​യം കാ​ണാ​നാ​കും.

ഓ​രോ ടീ​മും നി​ല​നി​ര്‍​ത്തി​യ താ​ര​ങ്ങ​ള്‍

സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), സ​ബ്ബി​നേ​നി മേ​ഘ​ന, റി​ച്ച ഘോ​ഷ്, എ​ൽ​സി​സ് പെ​റി, ജോ​ർ​ജി​യ വെ​യ​ർ​ഹാം, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, ആ​ശാ ശോ​ഭ​ന, സോ​ഫി ഡി​വൈ​ൻ, രേ​ണു​ക സിം​ഗ്, സോ​ഫി മൊ​ളി​നെ​ക്‌​സ്, ഏ​ക്താ ബി​ഷ്ട്, കേ​റ്റ് ക്രോ​സ്, ക​നി​ക അ​ഹു​ജ​ത്, ഡാ​വി വ്യാ​റ്റ് എ​ന്നി​വ​രെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു നി​ല​നി​ർ​ത്തി.

മും​ബൈ ഇ​ന്ത്യ​ൻ​സ് : ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), അ​മ​ൻ​ജോ​ത് കൗ​ർ, അ​മേ​ലി​യ കെ​ർ, ക്ലോ ​ട്രി​യോ​ൺ, ഹെ​യ്‌​ലി മാ​ത്യൂ​സ്, ജി​ന്‍റി​മ​ണി കാ​ലി​ത, ന​താ​ലി സ്കൈ​വ​ർ, പൂ​ജ വ​സ്ട്ര​ക്ക​ർ, സൈ​ക ഇ​സ്ഹാ​ക്ക്, യാ​സ്തി​ക ഭാ​ട്ടി​യ, ഷ​ബ്നിം ഇ​സ്മാ​യി​ൽ, അ​മ​ൻ​ദീ​പ് കൗ​ർ, സ​ജ​ന സ​ജീ​വ​ൻ, കീ​ര്‍​ത്ത​ന.

ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് : മെ​ഗ് ലാ​നിം​ഗ് (ക്യാ​പ്റ്റ​ൻ), ആ​ലീ​സ് കാ​പ്സെ, അ​രു​ന്ധ​തി റെ​ഡ്ഡി, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ജെ​സ് ജോ​നാ​സെ​ൻ, മ​രി​സാ​നെ ക്യാ​പ്പ്, മി​ന്നു മ​ണി, രാ​ധാ യാ​ദ​വ്, ഷ​ഫാ​ലി വ​ർ​മ, ശി​ഖ പാ​ണ്ഡെ, സ്‌​നേ​ഹ ദീ​പ്തി, ത​നി​യാ ഭാ​ട്ടി​യ, ടി​റ്റാ​സ് സാ​ധു, അ​ന്നാ​ബെ​ൽ സ​ത​ര്‍​ലാ​ന്‍​ഡ്.

യു​പി വാ​രി​യേ​ഴ്സ്: ഹാ​രി​സ്, കി​ര​ൺ ന​വ്ഗി​രെ, രാ​ജേ​ശ്വ​രി ഗെ​യ​യ്ക്‌​വാ​ദ്, ശ്വേ​ത ഷെ​രാ​വ​ത്, സോ​ഫി എ​ക്ലെ​സ്റ്റോ​ൺ, ത​ഹ്‌​ലി​യ മ​ഗ്രാ​ത്ത്, വൃ​ന്ദ ദി​നേ​ശ്, സൈ​മ താ​ക്കൂ​ർ, പൂ​നം ഖേം​നാ​ർ, ഗൗ​ഹ​ർ സു​ൽ​ത്താ​ന, ച​മ​രി അ​ത്ത​പ​ത്തു, ഉ​മാ ചേ​ത്രി.

ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്: ആ​ഷ്‌​ലീ ഗാ​ഡ്‌​ന​ർ, ബേ​ത്ത് മൂ​ണി, ദ​യാ​ല​ൻ ഹേ​മ​ല​ത, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ലോ​റ വോ​ൾ​വാ​ർ​ഡ്, ഷ​ബ്‌​നം ഷ​ക്കി​ൽ, ത​നൂ​ജ ക​ൻ​വ​ർ, പോ​ബെ ലി​ച്ച്‌​ഫീ​ൽ​ഡ്, മേ​ഘ്‌​ന സിം​ഗ്, ക​ഷ്‌​വീ ഗൗ​തം, പ്രി​യ മി​ശ്ര, മ​ന്ന​ത്ത് ക​ശ്യ​പ്, ഭാ​ര​തി ഫു​ൽ​മാ​ലി, സ​യാ​ലി സ​ത്ഗ​രെ.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.