ഐ​എ​സ്എ​ൽ: പ​ഞ്ചാ​ബ് എ​ഫ്സി​ക്കെ​തി​രെ ജം​ഷ​ധ്പു​ർ എ​ഫ്സി​ക്ക് ജ​യം
Saturday, December 14, 2024 12:01 AM IST
ജം​ഷ​ധ്പു​ർ: ഐ​എ​സ്എ​ല്ലി​ൽ പ​ഞ്ചാ​ബ് എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ജം​ഷ​ധ്പു​ർ എ​ഫ്സി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ജം​ഷ​ധ്പു​ർ വി​ജ​യി​ച്ച​ത്.

ജം​ഷ​ധ്പു​രി​ന് വേ​ണ്ടി ഹാ​വി​യ​ർ‌ സി​വേ​റി​യോ ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലും 84-ാം മി​നി​റ്റി​ലു​മാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

46-ാം മി​നി​റ്റി​ൽ എ​സെ​ക്വ​ൽ വി​ദാ​ലാ​ണ് പ​ഞ്ചാ​ബ് എ​ഫ്സി​യു​ടെ ഗോ​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ജം​ഷ​ധ്പു​രി​ന് 18 പോ​യി​ന്‍റാ​യി.

RELATED NEWS