Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കറിയില്‍ ഉപ്പ് കൂടി; ഉത്തര്‍പ്ര...
അമ്മാവനുമായി പ്രണയം; വീട്ടുകാര...
ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ പാസാ...
ഗ്രീസിലെ ക്രേറ്റ് ദ്വീപിൽ കാട്ടുത...
ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ...
കുന്നംകുളത്ത് ഗൃഹനാഥനെ ആക്രമി...
Previous
Next
Latest News
Click here for detailed news of all items
ദിലീപിന്റെ വിഐപി ദര്‍ശനം; ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന വേണ്ടെന്ന് ഹൈക്കോടതി
Thursday, December 12, 2024 11:49 AM IST
കൊച്ചി: ശബരിമലയില്‍ നടന് ദിലീപിന് വിഐപി പരിഗണന നല്‍കിയത് ഗൗരവകരമെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്ന് കോടതി ചോദിച്ചു.
ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞു. ഒന്നാം നിരയിലുള്ള ആളുകളെ കടത്തിവിട്ടില്ല. തീര്‍ഥാടകരെ അങ്ങനെ തടയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും കോടതി പറഞ്ഞു. ദിലീപ് ശബരിമലയിൽ ദർശനം നടത്തുന്ന സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി നിരീക്ഷണം. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു.
ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട. ദേവസ്വം ബോർഡും പോലീസും ഇക്കാര്യം ഉറപ്പുവരുത്തണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി താക്കീത് നൽകി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
ശബരിമലയിൽ ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനിറ്റിലേറെ മുന്‍നിരയില്‍ നിന്നാണ് ദിലീപും കൂട്ടാളികളും ദര്‍ശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന് ആധാരം.
RELATED NEWS
പാര്‍ലമെന്റ് പുകയാക്രമണ കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം
ലൈംഗീക ഉദേശ്യത്തോടെ അല്ലാതെ ഐ ലവ് യൂ എന്ന് പറയുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി
ഒരിക്കൽ ഗുണ്ടയായാൽ എല്ലാക്കാലവും ആകണമെന്നില്ല; യുവാവിന്റെ പേര് റൗഡി ലിസ്റ്റിൽ നിന്നും നീക്കണമെന്ന് ഹൈക്കോടതി
മഴക്കെടുതി; കേദാർനാഥിലേക്കുള്ള തീർഥാടകർ വഴിയിൽ കുടുങ്ങി
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പിഎസ്സിക്ക് വിടാത്തതെന്ത്?; സർക്കാരിനോട് ഹൈക്കോടതി
സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യം; ഗവർണർക്കും സർക്കാരിനുമെതിരേ വിമർശനവുമായി ഹൈക്കോടതി
പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്കല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി
ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് വയോധികൻ മരിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കറിയില്‍ ഉപ്പ് കൂടി; ഉത്തര്‍പ്രദേശിൽ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
അമ്മാവനുമായി പ്രണയം; വീട്ടുകാര്‍ മറ്റൊരു വിവാഹം നടത്തി; ഭര്‍ത്താവിനെ 45-ാം നാള് വെടിവച്ചു കൊന്നു
ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ പാസാക്കി ജനപ്രതിനിധി സഭ; ട്രംപ് ഇന്ന് ഒപ്പ് വയ്ക്കും
ഗ്രീസിലെ ക്രേറ്റ് ദ്വീപിൽ കാട്ടുതീ; ആയിരം പേരെ ഒഴിപ്പിച്ചു
ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
കുന്നംകുളത്ത് ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ
മെഡിക്കൽ കോളജ് അപകടം; വൈകാരിക കുറിപ്പുമായി മന്ത്രി വി.എൻ.വാസവൻ
ബര്‍മിംഗ്ഹാം ടെസ്റ്റ്; ഇംഗ്ലണ്ട് പതറുന്നു
ആംബുലൻസ് തടഞ്ഞ സംഭവം; ചാണ്ടി ഉമ്മനെതിരെ കേസ്
ബാങ്കിൽ കത്തിക്കുത്ത്; ജീവനക്കാരിക്ക് പരിക്ക്
കെട്ടിടത്തിന്റെ ബലക്ഷയം ശ്രദ്ധയിൽപ്പെട്ടിരുന്നു; അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഡോ.ടി.കെ.ജയകുമാര്‍
പടനയിച്ച് ഗിൽ; റൺമല തീർത്ത് ഇന്ത്യ
പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; കോട്ടയം മെഡിക്കൽ കോളജിലേക്ക് വെള്ളിയാഴ്ച മാർച്ച്
രക്തസമ്മർദം കൂടി; മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി; ആംബുലൻസ് തടഞ്ഞ് പ്രതിഷേധം
നവകേരള സദസിലെ രക്ഷാപ്രവർത്തനം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണമെന്ന് കോടതി
സംസ്ഥാനത്ത് വീണ്ടും നിപ; യുവതി ചികിത്സയിൽ
ഗില്ലിന് ഇരട്ട സെഞ്ചുറി; ഇന്ത്യക്ക് കൂറ്റൻ സ്കോറിലേക്ക്
ആരോഗ്യമേഖല നാഥനില്ലാ കളരിയായി മാറി : കെ.സി.വേണുഗോപാല്‍
കാറപകടം; പോർച്ചുഗൽ താരം ഡിയേഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം
ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ സംഭവം; മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധം
മെഡിക്കൽ കോളജ് അപകടം; മുഖ്യമന്ത്രി സന്ദർശിച്ചു
തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല; ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും
ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു; മരണം 51 ആയി
സൂംബക്കെതിരായ പോസ്റ്റ്; അധ്യാപകന് സസ്പെന്ഷന്
മെഡിക്കൽ കോളജ് അപകടം: ഉത്തരവാദിത്തം ഏറ്റെടുക്കണം, ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം: വി.ഡി. സതീശൻ
ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും; അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
പോരായ്മകള്‍ സമ്മതിച്ച് തിരുത്തണം, മന്ത്രിമാര്‍ എത്ര തേച്ചുമായ്ച്ചു കളയാന്‍ ശ്രമിച്ചാലും നടക്കില്ല: സണ്ണി ജോസഫ്
ആലപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ സംഭവം; അമ്മയും അമ്മാവനും കസ്റ്റഡിയിൽ
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
അടച്ചിട്ടിരുന്ന കെട്ടിടമെന്ന മന്ത്രിമാരുടെ വാദം തെറ്റിദ്ധരിപ്പിച്ചു; രക്ഷാപ്രവർത്തനത്തിൽ ഗുരുതര വീഴ്ച
രക്ഷാപ്രവർത്തനം വൈകി, ആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചു: പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; മെഡിക്കൽ കോളജ് അപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
മെഡിക്കൽ കോളജ് അപകടം: കുടുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപെടുത്തി
മെഡിക്കൽ കോളജ് കെട്ടിടം ഇടിഞ്ഞുവീണ സംഭവം: രോഗിയുടെ കൂട്ടിരിപ്പുകാരിയെ കാണാനില്ലെന്ന് പരാതി
ഡിവൈഎഫ്ഐ രാജ്ഭവന് മാര്‍ച്ചില്‍ കേസെടുക്കണം; ഡിജിപിയെ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍
ജൂലൈക്കുതിപ്പ് തുടർന്ന് സ്വർണം; മൂന്നുദിനം കൊണ്ട് കൂടിയത് 1,520 രൂപ
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം; പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമെന്ന് മന്ത്രിമാർ
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം പൊളിഞ്ഞുവീണു; കുട്ടി അടക്കം രണ്ട് പേർക്ക് പരിക്ക്
വീണാ ജോർജ് വൻ പരാജയം, ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി: കെ മുരളീധരന്
വിസിയുടേത് അധികാര ദുർവിനിയോഗം; രജിസ്ട്രാർക്ക് പദവിയിൽ തുടരാമെന്ന് ആർ.ബിന്ദു
വിസിയുടെ നടപടി ചട്ടവിരുദ്ധം; ചട്ടമ്പിത്തരം അനുവദിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
തൃശൂരിൽ അടിപ്പാത നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു
തിരുവള്ളൂരില്‍ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
"അച്ചടക്ക നടപടി പ്രതീക്ഷിക്കുന്നു, എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാര്‍': ചുമതലകള്‍ കൈമാറി ഡോ. ഹാരിസ് ചിറയ്ക്കല്‍
ഹിമാചല്‍ പ്രദേശിലെ മിന്നൽപ്രളയം; മരണസംഖ്യ 11 ആയി; തെരച്ചിൽ തുടരുന്നു
ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയത് വീട്ടിൽ വൈകി വന്നതിന്; പ്രതി കുറ്റം സമ്മതിച്ചു
തിരുവനന്തപുരം കുന്നത്തുകാലിൽ വീടു മാറി ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 20 പേർക്ക് കടിയേറ്റു
ചക്രവാത ചുഴി: ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തൃശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരിക്ക്
ബാലിയിൽ യാത്രാബോട്ട് മുങ്ങി 61 പേരെ കാണാതായി
ആസാമിൽ ബീഫ് വിൽപ്പന നടത്തിയ 196 പേർ കസ്റ്റഡിയിൽ
യുപിയിൽ അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് മൂന്നര കോടി രൂപ കവർന്നതായി പരാതി
ഒഡീഷയിൽ യുവാവ് പെൺസുഹൃത്തിനെ കുത്തിക്കൊന്നു
ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
കൗമാരക്കാരനായ വിദ്യാർഥിയെ പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽപ്രളയവും: 11 പേർ മരിച്ചു
കട്ടപ്പനയിലെ ലോട്ടറിക്കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും
മലപ്പുറത്ത് കാർ തടഞ്ഞ് നിർത്തി കവർച്ച നടത്തിയ സംഭവം; പ്രതികൾ പിടിയിൽ
മോഷ്ടിച്ച ബൈക്കിൽ സുഹൃത്തിനെ കാണാനെത്തിയ യുവാക്കൾ പിടിയിൽ
ഗില്ലാട്ടം; ഇന്ത്യ മികച്ച നിലയിൽ
ഡോ.മോഹൻ കുന്നുമ്മൽ റഷ്യയിലേക്ക്; സിസ തോമസിന് കേരള സര്‍വകലാശാല വിസിയുടെ ചുമതല
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു
ബംഗ്ലാ കടുവകളെ പിടിച്ചുകെട്ടി; ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
എന്ത് തീരുമാനത്തിനും പൂര്‍ണ സ്വാതന്ത്ര്യം; സംസ്ഥാന ബിജെപിയില്‍ പിടിമുറുക്കി രാജീവ് ചന്ദ്രശേഖർ
രജിസ്ട്രാർക്ക് സസ്പെൻഷൻ; തലസ്ഥാനം സംഘർഷഭരിതം
ലേബർ ക്യാമ്പിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് പരിക്ക്
ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
രജിസ്ട്രാർക്ക് സസ്പെൻഷൻ; രാജ്ഭവനിലക്ക് മാർച്ചുമായി എസ്എഫ്ഐ
ഗവർണറെ അപമാനിച്ചിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടു പോകും: കെ.എസ്.അനിൽകുമാർ
കുളത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
വയനാട് ദുരിതാശ്വാസം; ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് പിൻവലിച്ചിട്ടില്ല: രാഹുൽ മാങ്കൂട്ടത്തിൽ
ഭാരതാംബ വിവാദം; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ
ക്യാപ്റ്റൻ - മേജർ തർക്കം; കെപിസിസി യോഗത്തിൽ വിമർശനം

More from other section
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണു മകൾക്ക് കൂട്ടിരിക്കാനെത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം
Kerala
ജസ്റ്റീസ് യശ്വന്ത് വർമയെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികളുടെ സമവായം തേടും
National
ഗാസയിലെ കത്തോലിക്കാ പള്ളി യുഎൻ സംഘം സന്ദർശിച്ചു
International
രാജ്യത്ത് യുപിഐ എടിഎമ്മിന് തുടക്കം
Business
ശുഭ്മാന്‍ ഗില്ലിന് (269) ഇരട്ടസെഞ്ചുറി; എജ്ബാസ്റ്റണില്‍ ടീം ഇന്ത്യക്കു റിക്കാർഡ് സ്കോർ, 587
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top