ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മു​ന്നി​ലെ​ത്തി ഡി. ​ഗു​കേ​ഷ്
Sunday, December 8, 2024 7:08 PM IST
സിം​ഗ​പ്പു​ർ: ഫി​ഡെ ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മു​ന്നി​ലെ​ത്തി ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ്. പ​തി​നൊ​ന്നാം റൗ​ണ്ടി​ൽ എ​തി​രാ​ളി ഡിം​ഗ്‌​ലി​റ​നെ തോ​ൽ​പ്പി​ച്ചാ​ണ് ഗു​കേ​ഷ് മു​ന്നി​ലെ​ത്തി​യ​ത്. 29-ാം നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ലി​റ​ൻ ഗു​കേ​ഷി​നോ​ട് തോ​ൽ​വി സ​മ്മ​തി​ച്ച​ത്

ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണി​ത്. ആ​ദ്യ​മാ​യാ​ണ് ഗു​കേ​ഷ് മു​ന്നി​ലെ​ത്തു​ന്ന​ത്. ഇ​തോ​ടെ ഗു​കേ​ഷി​ന് ആ​റ് പോ​യി​ന്‍റും ലി​റ​ന് അ​ഞ്ച് പോ​യി​ന്‍റും ആ​യി.

ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ദ്യം 7.5 പോ​യി​ന്‍റ് നേ​ടു​ന്ന​യാ​ൾ ചാ​ന്പ്യ​നാ​കും.

RELATED NEWS