ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​ന്നാ​ലെ ശാ​രീ​രി​ക അ​വ​ശ​ത; വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ
Wednesday, November 27, 2024 7:15 AM IST
നാ​രാ​യ​ൺ​പേ​ട്ട്: തെ​ല​ങ്കാ​ന​യി​ൽ‌ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തെ​ല​ങ്കാ​ന​യി​ലെ നാ​രാ​യ​ൺ​പേ​ട്ട് ജി​ല്ല​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്‌​കൂ​ളി​ലെ 22 കു​ട്ടി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ്കൂ​ളി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഇ​വ​ർ​ക്ക് ത​ല​വേ​ദ​ന​യും വ​യ​റു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു. അ​സു​ഖ​ബാ​ധി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പ​ത്തെ ബേ​ക്ക​റി​ക​ളി​ൽ നി​ന്നും ക​ട​ക​ളി​ൽ നി​ന്നും ല​ഘു​ഭ​ക്ഷ​ണ​വും ക​ഴി​ച്ചി​രു​ന്നു.

ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യ്ക്കാ​യി ഭ​ക്ഷ​ണ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​താ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ (ഡി​ഇ​ഒ) അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.