Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്നും വേനൽമഴ ശക്തമാകും; ഒപ്പം ...
എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്...
എഡിജിപി എം.ആർ. അജിത് കുമാറിന് ...
നിയന്ത്രണംവിട്ട ലോറി സുരക്ഷാഭി...
ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിൽ; മൂ...
താൻ വേട്ടയാടപ്പെട്ട നിരപരാധി, ...
Previous
Next
Latest News
Click here for detailed news of all items
ഇന്ദിരാ ഇമേജുമായി പ്രിയങ്ക പാർലമെന്റിലേക്ക്
Saturday, November 23, 2024 12:24 PM IST
അക്ഷയ് വി.എൽ
കോട്ടയം: ഇന്ത്യൻ പാർലമെന്റിലെ അധികായന്മാരെ വിറപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ ശബ്ദം നിലച്ചിട്ട് നാൽപ്പത് വർഷം. ഇന്ദിരയുടെ രക്തസാക്ഷിത്വത്തിന് നാൽപ്പത് ആണ്ടു തികയുമ്പോൾ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേയ്ക്ക് ഗാന്ധി കുടുംബത്തിൽനിന്ന് വീണ്ടും വനിത എത്തുന്നു. സാക്ഷാൽ ഇന്ദിരാ ഗാന്ധിയുടെ പിൻഗാമിയാകാൻ പ്രിയങ്ക ഗാന്ധി ഇനി ഇന്ത്യൻ പാർലമെന്റിൽ ഉണ്ടാകും.
52-ാം വയസിലാണ് പ്രിയങ്ക പാർലിമെന്ററി രംഗത്തേക്ക് കടന്നുവരുന്നത്. നാളിതുവരെ സംഘടന പദവികൾ മാത്രം വഹിച്ച് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രീകരിച്ചിരുന്ന പ്രിയങ്കയുടെ പാർലമെന്ററി രംഗത്തേക്ക് ഉള്ള പ്രവേശം അപ്രതീക്ഷതമായിരുന്നു.
2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിക്ക് മുന്നിൽ രാഹുൽ ഗാന്ധിക്ക് കാൽ ഇടറുമെന്ന് കോൺഗ്രസിന് ഉറപ്പായിരുന്നു. എന്നാൽ ഒരു പരീക്ഷണത്തിന് രാഹുലിനെ വിട്ടുകൊടുക്കാനും പാർട്ടി ഒരുക്കമായിരുന്നില്ല. അങ്ങനെ സുരക്ഷിത താവളം തേടി രാഹുൽ വയനാട്ടിൽ എത്തി.
അമേഠിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചു. പ്രതീക്ഷത്തിച്ചുപോലെ അമേഠി സ്മൃതി തൂത്തുവാരിയപ്പോൾ വയനാട്ടുകാർ രാഹുലിനെ കൈ വിടാതെ ചേർത്ത് പിടിച്ചു. 2024ൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മത്സര രംഗത്തേക് ഇനി ഇല്ലെന്ന് സോണിയാഗാന്ധിയുടെ പ്രഖ്യാപനം വരുന്നു.
പിന്നാലെ സോണിയ രാജ്യസഭാംഗമായി പാർലമെന്റിൽ എത്തുന്നു. അങ്ങനെ ഫിറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും സോണിയാഗാന്ധിയും വർഷങ്ങളോളം കൈവശംവച്ച റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ ഇനി ആര് സ്ഥാനാർഥിയാകും എന്നതായി ചർച്ച. ഈ ചർച്ചകൾ എല്ലാം ചെന്നെത്തിയത് രാഹുൽ ഗാന്ധിയിലേക്കാണ്.
അങ്ങനെ റായ്ബറേലിയിലും വയനാട്ടിലും രാഹുൽ 2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കഴിഞ്ഞ തവണത്തേതിന് വിഭിന്നമായി രണ്ടിടത്തും രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറുന്നു.
ഒരു വ്യക്തിക്ക് രണ്ട് ലോക്സഭാംഗത്വം ഒരേസമയം നിലനിർത്താൻ സാധിക്കാത്ത പക്ഷം രാഹുലിന് ഏതെങ്കിലും ഒരു മണ്ഡലം ഉപേക്ഷിച്ചേ മതിയായിരുന്നുള്ളു. ഉത്തരേന്ത്യയിൽ വർഷങ്ങളോളം തങ്ങളുടെ കുത്തകയാക്കി വച്ചിരുന്ന മണ്ഡലം കൈവിടാൻ ഗാന്ധി കുടുംബം തയാറായിരുന്നില്ല. അങ്ങനെ പ്രതിസന്ധി സമയത്ത് കൈപിടിച്ച വയനാടിനെ വിട്ട് രാഹുൽ റായ്ബറേലിയുടെ മാത്രം എംപിയായി.
എന്നാൽ സ്മൃതി ഇറാനിയോട് രാഹുൽ പൊരുതി തോറ്റതിന്റെ നാണക്കേട് മാറ്റാൻ സഹായിച്ച വയനാടിനെയും കൈവിടാൻ കോൺഗ്രസ് ഒരുക്കമായിരുന്നില്ല. അങ്ങനെ രാഹുൽഗാന്ധി വിട്ടുപോയ സങ്കടത്തിലും വയനാട്ടുകാർക്ക് ഇരട്ടിമധുരമായി പ്രിയങ്ക ഗാന്ധിയെ കന്നിയംഗത്തിന് വയനാട്ടിൽ ഇറക്കുന്നു.
രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ ഇനി ആരാകും പാർട്ടിയുടെ കടിഞ്ഞാൺ ഭാവിയിൽ നിയന്ത്രിക്കുക എന്ന് മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം ചർച്ച ചെയ്തു. കുടുംബാധിപത്യം തുടർന്നാൽ ഇന്ദിരാഗാന്ധിയുടെ തലയെടുപ്പുള്ള കൊച്ചു പ്രിയങ്ക ആയിരിക്കും ഭാവി പ്രധാനമന്ത്രി എന്ന് ഈ ഘട്ടത്തിൽ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം വിലയിരുത്തി.
പിതാവിന്റെ മൃതശരീരത്തിന് അരുകിൽ സങ്കടക്കടൽ ഉള്ളിലൊതുക്കി കുലുങ്ങാതെ നിൽക്കുന്ന കൊച്ചു പ്രിയങ്കയുടെ ചിത്രം ഇന്ദിരാഗാന്ധിയുടെ കരുത്തിനോട് ഉപമിച്ചു കൊണ്ടായിരുന്നു പല മാധ്യമങ്ങളും അന്ന് ഈ വിലയിരുത്തലിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
എന്നാൽ പിതാവിന്റെ മരണത്തിനുശേഷം 33 വർഷങ്ങൾക്കിപ്പുറമാണ് പ്രിയങ്ക ഗാന്ധി പാർലമെന്ററി രംഗത്തേക്ക് കടന്നുവരുന്നത്. കന്നിയംഗത്തിന് വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധിയെ മുത്തശ്ശി ഇന്ദിരയുടെ പ്രതിരൂപമായാണ് വോട്ടർമാർ കണ്ടത്.
പ്രിയങ്കയുടെ പ്രചാരണത്തിൽ ഉടനീളം ഇത് പ്രകടമായിരുന്നു. വലിയ ജനാവലിയാണ് പ്രയങ്കയെ കാണാൻ കാത്തുനിന്നത്. അതിൽ പ്രായഭേദമന്ന്യേ, രാഷ്ട്രീയ ഭേദമന്ന്യേ നിരവധി പേരാണ് അണിചേർന്നത്. പ്രിയങ്കയ്ക്കുള്ള ഓരോ വോട്ടും ഇന്ദിരയ്ക്ക് എന്നവണ്ണമാണ് വയനാട്ടുകാർ കണ്ടത്. അതിന് ഉദാഹരണമാണ് പ്രിയങ്കാ ഗാന്ധിക്ക് വയനാട്ടുകാർ നൽകിയ വമ്പൻ ഭൂരിപക്ഷം.
ഇനി പാർലമെന്റിലാണ് പ്രിയങ്ക കരുത്ത് തെളിയിക്കേണ്ടത്. രാഹുൽ അയോഗ്യനാക്കപ്പെട്ട വേളയിൽ പാർട്ടിയുടെ കടിഞ്ഞാണും വരുന്ന തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചാൽ പ്രധാനമന്ത്രിപദവും വരേ പല നിരീക്ഷകരും പ്രിയങ്കയ്ക്ക് ചാർത്തി നൽകിയിരുന്നതാണ്. ഈ പ്രതീക്ഷകളെല്ലാ വച്ചുകൊണ്ടുതന്നെയായിരിക്കും വയനാട്ടുകാർ പാർലമെന്റിലെ അടുത്ത ഇന്ദിരയാവാൻ പ്രിയങ്കയെ അയച്ചത്.
ഇന്ദിരാഗാന്ധിയുടെ വേരുകൾ ഇപ്പോഴും ഇന്ത്യൻ പാർലമെന്റിൽ പച്ചയായി കിടപ്പുണ്ട്. പ്രിയങ്ക ഗാന്ധിയിലൂടെ അത് വീണ്ടും നാമ്പിട്ടിരിക്കുകയാണ്. ഇനി അതിന് കരുത്ത് പകരേണ്ടത് കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷമാണ്.
സ്വാഭാവികമായും ഗാന്ധി കുടുംബത്തിൽ നിന്ന് ഒരു വനിത ഇന്ദിരാ ഇമേജ് ഓടുകൂടി വീണ്ടും സഭയിൽ എത്തുമ്പോൾ അതിനെ അടിച്ചമർത്താൻ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കും. ആരോപണങ്ങളുടെയും അധിക്ഷേപങ്ങളുടെയും ഒരു കടലിനെ തന്നെ പ്രിയങ്ക നേരിടേണ്ടി വരും എന്ന് ഉറപ്പാണ്. ഇന്ദിരാഗാന്ധിയുടെ ദൃഢനിശ്ചയത്തിന്റെയും കരുത്തിന്റെയും ഒരു കണിക എങ്കിലും പ്രിയങ്കയിൽ ഉണ്ടെങ്കിൽ അതിനെയെല്ലാം നിഷ്പ്രയാസം അതിജീവിക്കാൻ അവർക്കു സാധിക്കും.
അങ്ങനെയെങ്കിൽ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ സഭയിൽ കോൺഗ്രസിനെ തിരികെ പ്രതാപത്തിൽ എത്തിക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചേക്കുമെന്ന് ഉറപ്പാണ്. എന്തായാലും പ്രിയങ്കയുടെ ഇന്ദിരാ ഇമേജ് മോദിയുടെ പ്രഭാവത്തിനു മുന്നിൽ വാഴുമോ വീഴുമോ എന്ന് വൈകാതെ കണ്ടറിയാം.
RELATED NEWS
ചേലക്കര ചുവന്നു തന്നെ, വിള്ളല്‍ വീഴ്ത്താനാവാതെ യുഡിഎഫ്
ചേലക്കരയുടെ ചെങ്കൊടിച്ചേല്; യു.ആർ. പ്രദീപ് വിജയിച്ചു
ചന്നപട്ടണയിൽ കുമാരസ്വാമിയുടെ മകൻ പിന്നിൽ; ഷിഗ്ഗാവിൽ ബിജെപിക്ക് മുന്നേറ്റം, സണ്ടൂരിൽ കോൺഗ്രസ്
ചുരം കയറി പ്രിയങ്കയുടെ ഭൂരിപക്ഷം; ഒരു ലക്ഷം കടന്നു
ചേലോടെ ചേലക്കരയുടെ പ്രദീപ്; ലീഡ് എണ്ണായിരത്തിലേയ്ക്ക്
ചേലക്കരയിൽ ചലനവുമുണ്ടാക്കാനാകാതെ യുഡിഎഫ്; പ്രദീപിന് വ്യക്തമായ മുന്നേറ്റം
അൻപതിനായിരം കടന്ന് പ്രിയങ്ക; ചിത്രത്തിൽ പോലുമില്ലാതെ നവ്യ ഹരിദാസും സത്യൻ മൊകേരിയും
ചേലക്കരയിലെ കാറ്റ് ഇടതിന് അനുകൂലം; പ്രദീപിന്റെ ലീഡ് രണ്ടായിരത്തിലേയ്ക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്നും വേനൽമഴ ശക്തമാകും; ഒപ്പം ഇടിമിന്നലും കാറ്റും, യെല്ലോ അലർട്ട്
എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി എം.എ. ബേബി
എഡിജിപി എം.ആർ. അജിത് കുമാറിന് ആറാം തവണയും വിശിഷ്ട സേവാ മെഡലിന് ശിപാർശ
നിയന്ത്രണംവിട്ട ലോറി സുരക്ഷാഭിത്തിയും കമ്പിവേലിയും തകർത്ത് തോട്ടിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു
താൻ വേട്ടയാടപ്പെട്ട നിരപരാധി, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ: ഈസ്റ്റർ ദിനത്തിൽ വീഡിയോയുമായി പി.പി. ദിവ്യ
കാസർഗോഡ് സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്
എസ്. സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി
വിവാദ പരാമർശം: നിഷികാന്ത് ദുബെയ്ക്കെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് കെ.സി. വേണുഗോപാൽ
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിന്‍സി സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്: മന്ത്രി രാജേഷ്
"അടിതെറ്റി വീണാലും നിനക്ക് ഉയർപ്പ് ഉണ്ട്': ഈസ്റ്റർ ദിനത്തിൽ തൃശൂരിൽ ദേവാലയങ്ങൾ സന്ദർശിച്ച് സുരേഷ് ഗോപി
ഈസ്റ്റർ ദിനത്തിൽ തലസ്ഥാനത്തെ ദേവാലയത്തിലെത്തി ബിജെപി അധ്യക്ഷൻ; മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു
ആൽപ്സ് പർവതനിരകളിൽ മഞ്ഞുവീഴ്ച; മൂന്ന് മരണം
ഷഹബാസ് കൊലക്കേസിൽ നിയമോപദേശം തേടാൻ പോലീസ്
ഫിലിം ചേംബർ അടിയന്തര യോഗം തിങ്കളാഴ്ച; ഷൈൻ ടോം ചാക്കോയെ മാറ്റിനിർത്താൻ ശിപാർശ ചെയ്തേക്കും
കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു
നിക്ഷേപത്തട്ടിപ്പ്: ഭാര്യയും ഭർത്താവും അറസ്റ്റിൽ
2000 മുതൽ 5000 വരെ: ഷൈനിന്റെ ഇടപാടുകള്‍ പരിശോധിച്ച് പോലീസ്; കടംകൊടുത്ത പണമെന്ന് താരം
അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! ഏറ്റവും കൂടുതൽ പതിച്ചത് മൂന്നാറിലും പൊന്നാനിയിലും, ഓറഞ്ച് അലർട്ട്
ഇന്നും വേനൽമഴ ശക്തമാകും; ഒപ്പം ഇടിമിന്നലും കാറ്റും
തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര് ചികിത്സ തേടി
ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം: പ്രതിയായ ബസ് ഡ്രൈവർ മരിച്ച നിലയിൽ
ലഹരിവിപത്ത്: അധ്യയനവർഷത്തിൽ ശക്തമായ കാന്പയിനു തുടക്കമാകുമെന്ന് മുഖ്യമന്ത്രി
പ്രത്യാശയുടെ ഈസ്റ്റർ ഇന്ന്
നായ അടുത്തവീട്ടിൽ പോയതിനെച്ചൊല്ലി തർക്കം; തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു
നഴ്സിംഗിന് അഡ്മിഷൻ വാഗ്ദാനംചെയ്ത് പണം തട്ടി; യുവതി അറസ്റ്റിൽ
കോന്നി ആനത്താവളത്തിൽ തൂണ് തലയിൽവീണ് മരിച്ച നാലു വയസുകാരന് ഇന്ന് നാട് വിടനൽകും
ആലപ്പുഴയിൽ 60 ലിറ്റർ കോടയുമായി മധ്യവയസ്കൻ പിടിയിൽ
മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിൽ
വടകരയിൽ അഞ്ചുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
കൊല്ലത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസ്; രണ്ട് പേർ അറസ്റ്റിൽ
മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്തു; യുവാവ് അറസ്റ്റിൽ
നാലുവയസുകാരിയുടെ സ്വകാര്യഭാഗങ്ങളിൽ പരിക്ക്; അധ്യാപികയ്ക്കെതിരേ കേസ്
കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മ കസ്റ്റഡിയിൽ
ലഹരി: മാനസിക പ്രശ്നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാൻ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഈസ്റ്റര്‍: യുക്രെയ്നില്‍ തല്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ആവേശ പോരിൽ രാജസ്ഥാനെ വീഴ്ത്തി ലക്നോ സൂപ്പർ ജയന്റ്സ്
വേങ്ങരയിൽ എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ
പത്തനംതിട്ടയിൽ വീടിന് തീപിടിച്ചു; യുവാവ് മരിച്ചു
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
അർധസെഞ്ചുറിയുമായി മാർക്രവും ബദോനിയും; ലക്നോവിന് മികച്ച സ്കോർ
നിലമ്പൂർ ഇടതുമുന്നണി നിലനിർത്തും: എം.വി. ഗോവിന്ദൻ
വെടിക്കെട്ട് ബാറ്റിംഗുമായി ബട്ട്ലർ; ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം
ഐപിഎൽ: രാജസ്ഥാനെതിരെ ലക്നോ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു ഇല്ല
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ബിജെഡി ശക്തമായി തിരിച്ചുവരും: നവീൻ പട്നായിക്ക്
താമരശേരിയിലെ ബാറിലെ സംഘർഷം; നാല് പേർ അറസ്റ്റിൽ
അഹമ്മദാബാദിൽ അടിച്ചുതകർത്ത് ഡൽഹി; ഗുജറാത്തിന് 204 റൺസ് വിജയലക്ഷ്യം
ലഹരി കേസ്; ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം
കോന്നി ആനക്കൂട്ടിൽ കുട്ടി മരിച്ച സംഭവം: കടുത്ത നടപടിയുമായി വനംവകുപ്പ്
കാമുകനൊപ്പം ജീവിക്കാൻ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി
വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി
ആർസിബി ബാറ്റർമാരുടെ പ്രകടനം പരിതാപകരം; വിമർശനവുമായി സെവാഗ്
സബ് ഇൻസ്പെക്ടറെ കാണാനില്ലെന്ന് പരാതി
ടോസ് ഭാഗ്യം ഗുജറാത്തിന്; ഡല്‍ഹി ആദ്യം ബാറ്റ് ചെയ്യും
ഷൈനിന്റെ അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്
ജെഇഇ ഫലം പ്രസിദ്ധീകരിച്ചു; 24 വിദ്യാര്‍ഥികൾക്ക് മുഴുവൻമാർക്ക്
എട്ട് ചീറ്റകൾക്കൂടി എത്തുന്നു; ആദ്യ സംഘം മേയിൽ വരും
സുപ്രീംകോടതിയുടെയും സിബിഐയുടെയും പേരില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; മൂന്ന് പേര് അറസ്റ്റില്‍
ബംഗ്ലാദേശ് സർക്കാർ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു; വിദേശകാര്യ മന്ത്രാലയം
ലഹരി കേസ്; ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; കാഷ്മീരിലും ഡല്‍ഹിയിലും പ്രകമ്പനം
സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ യുഡിഎഫ് ബഹിഷ്കരിക്കും: സതീശൻ
ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം; ഉത്തരവ് മരവിപ്പിച്ചു
ചോദ്യം ചെയ്യുന്നത് മൂന്ന് എസിപിമാർ; ഹോട്ടലിൽ നിന്ന് ഓടിയത് പേടിച്ചിട്ടെന്ന് ഷൈൻ ടോം ചാക്കോ
ഐപിഎൽ; സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന് സൂചന
നാലു വയസുകാരൻ മരിച്ച സംഭവം; കോന്നിയിൽ പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്
മുംബൈ ഭീകരാക്രമണം; ഹെഡ്ലിയെ എൻഐഎ ചോദ്യം ചെയ്യും
മലപ്പുറത്ത് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ
സർക്കാർ ഇനിയെങ്കിലും കനിയണം; കാക്കിയിടാമെന്ന വനിതാ സിപിഒമാരുടെ മോഹം ഇന്ന് അവസാനിക്കും
പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു
കുളിക്കാനിറങ്ങിയപ്പോൾ അപകടം; താമരശേരിയിൽ ഒന്‍പത് വയസുകാരൻ മുങ്ങിമരിച്ചു
സർക്കാരിന്റെ നാലാം വാർഷികാഘോഷം; യുഡിഎഫ് ബഹിഷ്കരിക്കും
ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയ സംഭവം; ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി
ലഹരിക്കച്ചവടം ചോദ്യം ചെയ്തു; ബിജെപി നേതാവിന് മർദനമേറ്റു
കാനഡയില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
നാട്ടുകാരുമായി സംഘർഷം; പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ
ചോദ്യപേപ്പർ ചോർച്ച; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല
കാനഡയിലെ വെടിവയ്പ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

More from other section
മയക്കുമരുന്ന് കേസ്; നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ജാമ്യത്തിൽ വിട്ടു
Kerala
ഉപരാഷ്ട്രപതിയുടെ "ആണവ മിസൈൽ' പരാമർശം; ആഞ്ഞടിച്ച് പ്രതിപക്ഷം
National
ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ
International
മാതളനാരങ്ങ കപ്പലിൽ യുഎസിലെത്തി
Business
ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് ജയം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top