റ​ഹീ​മി​ന്‍റെ മോ​ച​നം; കേ​സ് ഡി​സം​ബ​ർ എ​ട്ടി​ന് കേ​ൾ​ക്കു​മെ​ന്ന് കോ​ട​തി
Sunday, November 17, 2024 9:23 PM IST
റി​യാ​ദ്: സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കേ​സ് ഡി​സം​ബ​ർ എ​ട്ടി​ന് കേ​ൾ​ക്കു​മെ​ന്ന് കോ​ട​തി. രാ​വി​ലെ 9.30 ന് ​കേ​സ് കേ​ൾ​ക്കു​മെ​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി റ​ഹീം സ​ഹാ​യ സ​മി​തി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു​കി​ട്ടാ​ൻ കോ​ട​തി​യ സ​മീ​പി​ക്കാ​നാ​ണ് റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ നീ​ക്കം. ഇ​ന്ന് അ​നു​കൂ​ല വി​ധി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും സ​ഹാ​യ സ​മി​തി പ​റ​ഞ്ഞു.

പ​തി​നെ​ട്ട് വ​ര്‍​ഷ​മാ​യി സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ ജ​യി​ല്‍ മോ​ച​ന കേ​സി​ല്‍ ഇ​ന്നും മോ​ച​ന ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ല്ല. വി​ധി പ​റ​യ​ൽ ര​ണ്ടാ​ഴ്ച​ക്ക് ശേ​ഷ​മെ​ന്ന് ഇ​ന്ന​ത്തെ സി​റ്റിം​ഗി​നു​ശേ​ഷം കോ​ട​തി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.