മാ​ട്ടു​പ്പ​ട്ടി​യി​ൽ സീ ​പ്ലെ​യി​ൻ ഇ​റ​ങ്ങു​ന്ന​ത് ആ​ന​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​നു ത​ട​സം; ക​ള​ക്ട​ർ​ക്ക് വ​നം വ​കു​പ്പി​ന്‍റെ ക​ത്ത്
Friday, November 15, 2024 10:36 AM IST
മൂ​ന്നാ​ര്‍: മാ​ട്ടു​പ്പ​ട്ടി​യി​ല്‍ സീ​പ്ലെ​യി​ന്‍ ഇ​റ​ക്കു​ന്ന​തി​നെ​തി​രേ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ക​ത്ത് ന​ല്‍​കി വ​നം​വ​കു​പ്പ്. മൂ​ന്നാ​ര്‍ ഡി​എ​ഫ്ഒ ഇ​ന്‍ ചാ​ര്‍​ജ് ജോ​ബ് ജെ. ​നേ​ര്യം​പ​റ​മ്പി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ക​ള​ക്ട​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്.

പ്ര​ദേ​ശം കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണെ​ന്നും പ​ദ്ധ​തി മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നു​മാ​ണ് ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​രം സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ര്‍​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള ല​ഘൂ​ക​ര​ണ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ര്‍​ബ​ന്ധ​മാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് ന​ട​ന്ന സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലും വ​നം​വ​കു​പ്പ് ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു. സീ ​പ്ലെ​യി​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന മാ​ട്ടു​പ്പ​ട്ടി ജ​ലാ​ശ​യം വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.