നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; മ​ര​ണം ആ​റാ​യി
Thursday, November 14, 2024 8:11 PM IST
കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ര്‍​കാ​വ് ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. നീ​ലേ​ശ്വ​രം തേ​ര്‍​വ​യ​ല്‍ സ്വ​ദേ​ശി മ​കം വീ​ട്ടി​ല്‍ പ​ത്മ​നാ​ഭ​ന്‍ (75) ആ​ണ് ഇ​ന്ന് മ​രി​ച്ച​ത്.

പൊ​ള്ള​ലേ​റ്റ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു പ​ത്മ​നാ​ഭ​ന്‍. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കി​ണാ​വൂ​ര്‍ സ്വ​ദേ​ശി ര​ജി​ത്ത്(28) ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചി​രു​ന്നു.

ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി ഷി​ബി​ന്‍ രാ​ജ്, ക​രി​ന്ത​ളം കൊ​ല്ല​മ്പാ​റ സ്വ​ദേ​ശി കെ. ​ബി​ജു (38), കി​ണാ​വൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ്, ചോ​യ്യ​ങ്കോ​ട് കി​ണാ​വൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് (38) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​റ്റു​ള്ള​വ​ര്‍.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നാ​ല് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ നൂ​റോ​ളം പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 30 ഓ​ളം പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.