Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മോഷ്ടിച്ച മൊബൈൽ ഫോൺ വഴി ലക്ഷങ്ങ...
ശബരിമല തീര്‍ത്ഥാടനം: പന്പ സന്ദ...
മണ്ഡലകാല തീര്‍ഥാടനം; ശബരിമല ...
ഇ.പിയെ തത്കാലം വിശ്വാസം! വിശദീക...
കെഎസ്ആർടിസിയിൽ ഹിതപരിശോധന ഉ...
പോളിംഗിലെ കുറവ്; വയനാട്ടിൽ മുന...
Previous
Next
Latest News
Click here for detailed news of all items
മണ്ഡലകാലം: ശബരിമല നട വെള്ളിയാഴ്ച തുറക്കും, മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം രാത്രി
Thursday, November 14, 2024 12:04 PM IST
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
നട തുറന്നശേഷം പതിനെട്ടാംപടിക്കു താഴെ ആഴി തെളിക്കുന്നതോടെ ഭക്തരുടെ പടികയറ്റം തുടങ്ങും. നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായിരിക്കും ആദ്യം പതിനെട്ടാംപടി കയറുക.
വെള്ളിയാഴ്ച വൈകുന്നേരം സോപാനത്തു നടക്കുന്ന ചടങ്ങില്‍ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി കൊല്ലം ശക്തികുളങ്ങര കന്നിമേല്പടി തോട്ടത്തില്‍ മഠം നാരായണീയത്തില്‍ എസ്. അരുണ്‍കുമാര്‍ നന്പൂതിരിയെ തന്ത്രി കണ്ഠര് രാജീവര് അഭിഷിക്തനാക്കും.
തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവന്‍ നന്പൂതിരിയുടെ അഭിഷേക ചടങ്ങുകളും നടക്കും. വൃശ്ചികപ്പുലരിയില്‍ ശബരിമലയിലും മാളികപ്പുറത്തും നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും. അടുത്ത ഒരുവര്‍ഷം ഇരുവരും പുറപ്പെടാ ശാന്തിമാരെന്ന നിലയില്‍ ശബരിമലയില്‍ താമസിച്ച് പൂജകള്‍ നിര്‍വഹിക്കും.
മണ്ഡലവ്രതാരംഭമായ 16നു പുലര്‍ച്ചെ മൂന്നിനു നട തുറക്കും. ഡിസംബര്‍ 26നാണ് മണ്ഡല പൂജ. എല്ലാദിവസവും പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ഉച്ചപൂജയ്ക്കുശേഷം ഒന്നിന് അടയ്ക്കും. പിന്നീട് മൂന്നിന് തുറന്ന് രാത്രി 11ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. പുലര്‍ച്ചെ നട തുറന്ന് നിര്‍മാല്യദര്‍ശനത്തിനുശേഷം നെയ്യഭിഷേകം എല്ലാദിവസവും ഉണ്ടാകും.
ആറന്മുളയില് നിന്നുമെത്തിക്കുന്ന തങ്കഅങ്കി ചാര്‍ത്തി ഡിസംബര്‍ 26നു വൈകുന്നേരം 6.30ന് മണ്ഡലപൂജ നടക്കും. അന്നു രാത്രി അടയ്ക്കുന്ന നട പിന്നീട് ഡിസംബര്‍ 30നു വൈകുന്നേരം മകരവിളക്ക് തീര്‍ഥാടനത്തിനായി തുറക്കും.
ജനുവരി 11ന് എരുമേലി പേട്ടതുള്ളലും 12ന് പന്തളത്തു നിന്ന് തിരുവാഭരണഘോഷയാത്രയും 13ന് പന്പവിളക്ക്, പന്പസദ്യ എന്നിവ നടക്കും. 14നാണ് മകരവിളക്ക്. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20നാണ് നട അടയ്ക്കുന്നത്.
RELATED NEWS
ശബരിമല തീര്‍ത്ഥാടനം: പന്പ സന്ദർശിച്ച് സംസ്ഥാന പോലീസ് മേധാവി; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
മണ്ഡലകാല തീര്‍ഥാടനം; ശബരിമല നട വെള്ളിയാഴ്ച തുറക്കും
ശബരിമല: ഫിറ്റ്നസ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്, കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
രണ്ടുദിവസം ഇടിയോടുകൂടിയ മഴ: ശബരിമലയിൽ പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ്
പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിച്ച് ഹൈക്കോടതി
ശബരിമലയിൽ 16,000 പേർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ്
ശബരിമല കെഎസ്ആർടിസി സർവീസ്; ആദ്യഘട്ടം 383 ബസ്
ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ; എല്ലാ ഒരുക്കവും പൂർത്തിയായെന്ന് മന്ത്രി വാസവൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മോഷ്ടിച്ച മൊബൈൽ ഫോൺ വഴി ലക്ഷങ്ങൾ തട്ടിയെടുത്തു; ആസാം സ്വദേശി അറസ്റ്റിൽ.
ശബരിമല തീര്‍ത്ഥാടനം: പന്പ സന്ദർശിച്ച് സംസ്ഥാന പോലീസ് മേധാവി; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
മണ്ഡലകാല തീര്‍ഥാടനം; ശബരിമല നട വെള്ളിയാഴ്ച തുറക്കും
ഇ.പിയെ തത്കാലം വിശ്വാസം! വിശദീകരണം തേടും
കെഎസ്ആർടിസിയിൽ ഹിതപരിശോധന ഉടൻ
പോളിംഗിലെ കുറവ്; വയനാട്ടിൽ മുന്നണികൾ ആശങ്കയിൽ
ബൈക്കിടിച്ച് പോത്ത് ചത്തു; യുവാക്കൾക്ക് ഗുരുതര പരിക്ക്
ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു
വാട്ടർ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാറിൽ ചന്ദനം കടത്താന്‍ ശ്രമം; അഞ്ച് പേർ പിടിയിൽ
കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ആന എഴുന്നള്ളിപ്പ്; വിശദമായ മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
മുനമ്പം: സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ
നീലേശ്വരം വെടിക്കെട്ട് അപകടം; മരണം ആറായി
യുകെയിൽ മലയാളി യുവാവ് മരിച്ചു
ദേശീയ സ്കൂൾ കായിക മേള; കേരള താരങ്ങൾ വിമാനത്തിൽ പോകും
വാതിലിനും കട്ടിളയ്ക്കുമിടയിൽ പിഞ്ചുകുഞ്ഞിന്റെ കൈ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്
ആത്മകഥാ വിവാദം; നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് രവി ഡി.സി
കുട്ടിക്കളിയിൽ പാക്കിസ്ഥാനെതിരെ ഓസീസിന് ജയം
ആത്മകഥ: ഇ.പിയുടെ പരാതി കോട്ടയം എസ്പി അന്വേഷിക്കും
നീലിപ്പാറയിൽ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ചു; യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
കുന്നിക്കോട് അനിൽ കുമാർ കൊലക്കേസ്: അച്ഛനും മകനും ജീവപര്യന്തം
വിദ്യാർഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
കൊച്ചിയിൽ മെട്രോ സർവീസ് തടസപ്പെട്ടു
കിണറ്റിൽ വീണ് വിദ്യാർഥിക്ക് പരിക്ക്
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മർദിച്ച സ്ഥാനാർഥി അറസ്റ്റിൽ; രാജസ്ഥാനിൽ സംഘർഷം
കോണ്‍ഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന് സിദ്ധരാമയ്യ
കൊടകര കള്ളപ്പണക്കേസ്: ഇഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്
സീ പ്ലെയിൻ: ആശങ്ക ദൂരീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
പൊന്മുടിയിൽ കാർ നിയന്ത്രണംവിട്ടു മറിഞ്ഞു; മൂന്നു വിദ്യാർഥികൾക്ക് പരിക്ക്
പാലക്കാട്ട് വ്യാജവോട്ടിനു ശ്രമമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
കേരള തീരത്ത് ചക്രവാതച്ചുഴി; അഞ്ചുദിവസം ഇടിവെട്ടി മഴപെയ്യും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
മുനമ്പത്ത് നോട്ടീസ് അയച്ചത് ടി.കെ. ഹംസയുടെ കാലത്ത്; വഖഫ് ബോർഡ് മുൻ ചെയർമാൻ
ആത്മകഥയെഴുതാൻ ആർക്കും കരാർ നല്‍കിയിട്ടില്ല; വിവാദം ആസൂത്രിത ഗൂഢാലോചന: ഇ.പി ജയരാജൻ
നാലുവർഷം അഭിമാനനേട്ടങ്ങൾ, ഇനിയും ഉയരത്തിലെത്തിക്കണം: ആശംസയുമായി പി.പി. ദിവ്യ
സരിൻ ഉത്തമനായ സ്ഥാനാർഥി, പാലക്കാട്ടുകാരുടെ മഹാഭാഗ്യം: വാനോളം പുകഴ്ത്തി ഇ.പി
ഇ.പിയുടെ പരാതിയില്‍ അന്വേഷണം, എഡിജിപിക്ക് കൈമാറി
രഞ്ജി: രണ്ടാംദിനം കേരളത്തിന് ബാറ്റിംഗ് തകർച്ച; കാംബോജിന് അഞ്ചുവിക്കറ്റ്
പോളിംഗ് കുറഞ്ഞത് എൽഡിഎഫിനോടും യുഎഡിഎഫിനോടും ജനങ്ങൾക്കുള്ള അതൃപ്തി: കെ. സുരേന്ദ്രൻ
ഇ.പിയോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്ന് എം.വി. ഗോവിന്ദൻ
സിപിഎം ഇ.പിയെ വീണ്ടും അപമാനിക്കുകയാണെന്ന് വി.ഡി. സതീശൻ
നടി കസ്തൂരിക്ക് തിരിച്ചടി; അപകീർത്തി കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി
കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മണ്ഡലകാലം: ശബരിമല നട വെള്ളിയാഴ്ച തുറക്കും, മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം രാത്രി
ശബരിമല: ഫിറ്റ്നസ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്, കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
സ്വർണം വാങ്ങാൻ പറ്റിയ സമയം; അഞ്ചാംദിനവും മൂക്കുകുത്തി താഴെ, ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ
സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി മാപ്പുസാക്ഷിയായി
ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി
പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു
പുസ്തക വിവാദത്തിനു പിന്നിൽ സതീശന്റെ ഗൂഢാലോചനയെന്ന് പി. സരിൻ
എഡിഎമ്മിന്റെ മരണം: പ്രത്യേക അന്വേഷണസംഘം ഇന്ന് നവീന്റെ കുടുംബത്തിന്റെ മൊഴിയെടുക്കും
പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; പി.പി. ദിവ്യ പങ്കെടുക്കില്ല
ഇ.പിയെ റിയാസും ശശിയുമടങ്ങുന്ന ഉപജാപകസംഘം കുടുക്കാന്‍ ശ്രമിച്ചു: പി.വി. അന്‍വര്‍
ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം വെള്ളിയാഴ്ച
ഇ.പിയുടെ പുസ്തക പ്രകാശനം മാറ്റിവച്ചതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം: വി.ഡി. സതീശൻ
ആത്മകഥാ വിവാദങ്ങൾക്കിടെ ഇ.പി. ജയരാജൻ ഇന്ന് പാലക്കാട്ടെത്തും
തമിഴ്നാട്ടിൽ ക്രമസമാധാനനില തകർന്നു: ടിവികെ
ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനയും ബ്രസീലും ഇന്ന് കളത്തിലിറങ്ങും
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടു: ബിജെപി
പെരുമ്പാവൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് തൂങ്ങി മരിച്ചനിലയിൽ
ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
അന്യസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റെയില്‍വേ സ്റ്റേഷനിൽനിന്ന് പാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ
ആംബുലൻസിന് തീപിടിച്ചു: ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്
ദക്ഷിണാഫ്രിക്കയെ മലർത്തിയടിച്ചു; ഇന്ത്യയ്ക്ക് തകർപ്പൻ ജയം
സൗദി അറേബ്യയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
പ്രധാനമന്ത്രിയുടെ കാൽതൊട്ട് വന്ദിക്കാൻ ശ്രമിച്ച് ബിഹാർ മുഖ്യമന്ത്രി
ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മകൾ വിവാഹിതയായി
മധ്യവയസ്കന്റെ കൈ കാട്ടുപന്നി കടിച്ചുമുറിച്ചു
ബലാത്സംഗം ചെയ്തത് ഇരുനൂറോളം സ്ത്രീകളെ; ഇറാനിൽ യുവാവിനെ പരസ്യമായി തൂക്കിലേറ്റി
വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
ആലപ്പുഴ നഗരമധ്യത്തിലെ വീട്ടിൽനിന്ന് ഒരാൾപ്പൊക്കത്തിലുള്ള കഞ്ചാവ് ചെടി പിടികൂടി
പ്രചരണത്തില്‍ പിഴവ് സംഭവിച്ചിട്ടില്ല; ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മികച്ച വിജയം നേടും: കെ. സുധാകരൻ
അടവും തടയും പഠിക്കാന്‍ ബെവ്കോയിലെ വനിതകൾ
ഇ.പി. യുടെ പേരിൽ പ്രചരിക്കുന്നത് ഷാഫിയുടെ തിരക്കഥയിൽ രാഹുൽ എഴുതിയ ആത്മകഥ: പി. സരിൻ
എൻ. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും

More from other section
നാഥനില്ലാക്കഥ
Kerala
""ബുൾഡോസർ രാജ് നിയമവിരുദ്ധം''; ഭരണകൂടം ജഡ്ജിമാരാകേണ്ടെന്ന് സുപ്രീംകോടതി
National
ട്രംപ് കാബിനറ്റിൽ മസ്കും വിവേക് രാമസ്വാമിയും
International
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ താമരശേരി ശാഖ തുറന്നു
Business
ഐസിസി ചാന്പ്യൻസ് ട്രോഫി : കടുപ്പിച്ച് പാക്കിസ്ഥാൻ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top