ശ​ര​ദ് പ​വാ​ർ ബി​ജെ​പി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി: അ​ജി​ത് പ​വാ​ർ
Tuesday, November 12, 2024 9:01 PM IST
മും​ബൈ: 2019ലെ ​മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ എ​ൻ​സി​പി–​എ​സ്‌​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ ബി​ജെ​പി​യു​മാ​യി സ​ഖ്യ​ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ അ​ജി​ത് പ​വാ​ർ.

വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്ന​തെ​ന്നും ഒ​രു ദേ​ശീ​യ വാ​ർ​ത്താ വെ​ബ്സൈ​റ്റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ജി​ത് പ​വാ​ർ പ​റ​ഞ്ഞു. സ​ഖ്യ​ച​ർ​ച്ച​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ഗൗ​തം അ​ദാ​നി, ശ​ര​ദ് പ​വാ​ർ, പ്ര​ഫു​ൽ പ​ട്ടേ​ൽ, ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് തു​ട​ങ്ങി ബി​ജെ​പി​യി​ലെ​യും എ​ൻ​സി​പി​യി​ലെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ഞ്ച് ത​വ​ണ​യാ​ണ് ച​ർ​ച്ച ന​ട​ന്ന​ത്. അ​മി​ത് ഷാ​യും ശ​ര​ദ് പ​വാ​റും ത​മ്മി​ൽ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച​യു​മു​ണ്ടാ​യി.

2019 ന​വം​ബ​റി​ല്‍ ഡ​ൽ​ഹി​യി​ലെ ഒ​രു വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ. അ​തേ​ക്കു​റി​ച്ച് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ല്ലാം തീ​രു​മാ​നി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​നം പ​ഴി​യെ​ല്ലാം ഞാ​ൻ കേ​ട്ടു. മ​റ്റു​ള്ള​വ​ർ എ​ല്ലാം സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്കു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ശ​ര​ദ് പ​വാ​ർ ബി​ജെ​പി​ക്കൊ​പ്പം പോ​കാ​ത്ത​ത് എ​ന്ന​റി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ന​സി​ലെ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ​യ്ക്കോ സു​പ്രി​യ സു​ലെ​യ്ക്കോ പോ​ലും അ​റി​യി​ല്ല –അ​ജി​ത് പ​വാ​ർ പ​റ​ഞ്ഞു.


ന​വം​ബ​ർ 20ന് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.