സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ആ​ദ്യ സ്വ​ര്‍​ണം മു​ഹ​മ്മ​ദ് സു​ല്‍​ത്താ​ന്
Thursday, November 7, 2024 2:05 PM IST
കൊ​ച്ചി: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്‌​റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ കൗ​മാ​ര​ക്കു​തി​പ്പി​ന് ഇ​ന്ന് രാ​വി​ലെ തു​ട​ക്ക​മാ​യി. രാ​വി​ലെ 6.10നാ​ണ് അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.

അ​ത്‌​ല​റ്റി​ക്‌​സി​ല്‍ തീ ​പാ​റു​ന്ന പോ​രാ​ട്ടം കാ​ഴ്ച വ​ച്ച് ആ​ദ്യ സ്വ​ര്‍​ണം മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ മു​ഹ​മ്മ​ദ് സു​ല്‍​ത്താ​ന്. സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് സ്വ​ര്‍​ണം നേ​ടി​യ​ത്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ലാ​ണ് അ​ത് ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍ രാ​വി​ലെ 6.10 മു​ത​ലാ​ണ് ആ​രം​ഭി​ച്ച​ത്.

സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ മ​ല​പ്പു​റം ആ​ല​ത്തി​യൂ​ര്‍ കെ​എ​ച്ച്എം​എ​ച്ച്എ​സ്എ​സി​ലെ കെ.​പി. ഗീ​തു സ്വ​ര്‍​ണം നേ​ടി. ജൂ​ണി​യ​ര്‍ ബോ​യ്‌​സ് 3000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ എ​ച്ച്എ​സ്എ​സി​ലെ എ​സ്. ജ​ഗ​ന്നാ​ഥ​നാ​ണ് സ്വ​ര്‍​ണം.

ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് 3000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ എ​ച്ച് എ​സ് എ​സി​ലെ എ​സ്.​അ​ര്‍​ച്ച​ന സ്വ​ര്‍​ണം നേ​ടി. സീ​നി​യ​ര്‍ ബോ​യ്‌​സ് 3000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ മ​ല​പ്പു​റം കെ​കെ​എം​എ​ച്ച് എ​സ് എ​സി​ലെ മു​ഹ​മ്മ​ദ് അ​മീ​ന്‍ സ്വ​ര്‍​ണം നേ​ടി. സീ​നി​യ​ര്‍ ഗേ​ള്‍​സ് 3000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ സ്വ​ര്‍​ണം കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സി.​ആ​ര്‍. നി​ത്യ​യ്ക്കാ​ണ് സ്വ​ര്‍​ണം.

അ​ത്‌​ല​റ്റി​ക്‌​സി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ല്‍15 ഇ​ന​ങ്ങ​ളു​ടെ ഫൈ​ന​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്ന് മീ​റ്റി​ലെ ഗ്ലാ​മ​ര്‍ ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യ 400 മീ​റ്റ​റി​ന്‍റെ ഫൈ​ന​ല്‍ ന​ട​ക്കും. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 98 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​ണ് വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കു​ക.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.