Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"അമ്മ' പ്രസിഡന്റ് ആരെന്ന് അറിയാ...
മന്ത്രി വീണാ ജോർജിനോട് നേരിട്ട് ...
ഷുക്കൂർ വധത്തിനു പിന്നാലെ ആക്രമ...
എഎഫ്സി ചാമ്പ്യൻസ് ലീഗ്; ക്രിസ്റ്റ...
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘ...
കിഷ്ത്വാർ ദുരന്തത്തിൽ 60 മരണം; ര...
Previous
Next
Latest News
Click here for detailed news of all items
രഞ്ജി ട്രോഫി: ഉത്തർപ്രദേശിനെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം
Wednesday, November 6, 2024 5:55 PM IST
തിരുവനനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ ആദ്യ ഇന്നിംഗ്സിൽ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനത്തിലെ കളി നിർത്തുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 എന്ന നിലയിലാണ് കേരളം.
ബാബ അപരാജിതും, ആദിത്യ സർവതെയുമാണ് ക്രീസിലുള്ളത്. 23 റൺസെടുത്ത വത്സൽ ഗോവിന്ദും 28 റൺസെടുത്ത രോഹൻ കുന്നുമലുമാണ് പുറത്തായത്. ഉത്തർപ്രദേശിന് വേണ്ടി ശിവം മാവിയും ആകിബ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് 162 റൺസിനു പുറത്തായിരുന്നു. കേരളത്തിനായി അഞ്ചുവിക്കറ്റ് പ്രകടനം കാഴ്ചവച്ച ജലജ് സക്സേനയാണ് ഉത്തർപ്രദേശിനെ കറക്കിവീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിനുവേണ്ടി ക്യാപ്റ്റൻ ആര്യൻ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് കരുതലോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 29 റൺസ് ചേർത്തു.
എന്നാൽ ആര്യൻ ജുയാലിനെ (23) ബൗള്‍ഡാക്കി ജലജ് സക്സേന കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ പ്രിയം ഗാര്‍ഗിനെ (ഒന്ന്) കെ.എം. ആസിഫ് വീഴ്ത്തിയതോടെ രണ്ടിന് 30 റൺസെന്ന നിലയിലായി സന്ദർശകർ.
പിന്നീട് ക്രീസിൽ ഒന്നിച്ച മാധവ് കൗശിക്കും നീതീഷ് റാണയും ചേര്‍ന്ന് ഉത്തർപ്രദേശിനെ 50 കടത്തി. എന്നാൽ കൗശിക്കിനെ (13) മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ച ജലജ് സക്സേന വീണ്ടും കേരളത്തിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. തൊട്ടുപിന്നാലെയെത്തിയ സമീര്‍ റിസ്വിയെ (ഒന്ന്) ബേസില്‍ തമ്പി സ്വന്തം പന്തിൽ പിടികൂടി പുറത്താക്കിയതോടെ ഉത്തര്‍പ്രദേശ് നാലിന് 58 റൺസ് എന്ന നിലയിൽ പ്രതിരോധത്തിലായി.
ഇതോടെ കരുതലോടെ ബാറ്റ് വീശിയ നിതീഷ് റാണ- സിദ്ധാർഥ് യാദവ് സഖ്യം സ്കോർ മുന്നോട്ടു ചലിപ്പിച്ചു. ഇരുവരും 23 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, ഉച്ചഭക്ഷണത്തിനു തൊട്ടുമുമ്പ് സിദ്ധാർഥ് യാദവിനെ (19) ജലജ് സക്സേന വിക്കറ്റിനു മുന്നിൽ കുടുക്കി. ഉച്ചഭക്ഷണത്തിനു ശേഷം അഞ്ചു റൺസ് മാത്രം കൂട്ടിച്ചേർക്കവേ നിതീഷ് റാണയെയും (25) സക്സേന മടക്കിയതോടെ ആറിന് 86 റൺസെന്ന ദയനീയാവസ്ഥയിലായി സന്ദർശകർ.
തുടർന്ന് സൗരഭ് കുമാറിനെ കൂട്ടുപിടിച്ച് പിയൂഷ് ചൗള രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് സ്കോർ നൂറുകടത്തി. എന്നാൽ 108 റൺസിൽ നില്‍ക്കെ ചൗളയെ (10) പുറത്താക്കി സക്സേന അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെ സ്കോർ 129ൽ സൗരഭ് കുമാറിനെ (19) ബാബ അപരാജിതും ശിവം മാവിയെ (13) ബേസിൽ തമ്പിയും പുറത്താക്കി.
അവസാന വിക്കറ്റിൽ ശിവം ശർമയും (30) ആഖിബ് ഖാനും ചേർന്ന് സ്കോർ 150 കടത്തി. ഒടുവിൽ ശിവം ശർമയെ സൽമാൻ നിസാറിന്റെ കൈകളിലെത്തിച്ച ആദിത്യ സർവാതെ ഉത്തർപ്രദേശിന്റെ വിക്കറ്റ് വീഴ്ച പൂർത്തിയാക്കി. മൂന്നു റൺസുമായി ആഖിബ് ഖാൻ പുറത്താകാതെ നിന്നു.
കേരളത്തിനായി 17 ഓവറിൽ 56 റൺസ് മാത്രം വഴങ്ങിയാണ് ജലജ് സക്സേനയുടെ അഞ്ചുവിക്കറ്റ് നേട്ടം. ബേസിൽ തമ്പി രണ്ടും ആദിത്യ സർവാതെ, കെ.എം. ആസിഫ്, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
RELATED NEWS
രഞ്ജി ട്രോഫി: കേരളാ ടീം തിങ്കളാഴ്ച എത്തും; വൻ സ്വീകരണം ഒരുക്കി കെസിഎ
രഞ്ജി ട്രോഫി: ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഗുജറാത്ത് പൊരുതുന്നു
രഞ്ജി ട്രോഫി: ജമ്മു കാഷ്മീരിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജമ്മു കാഷ്മീരിന് ബാറ്റിംഗ് തകർച്ച
രഞ്ജി ട്രോഫി: ബിഹാറിനെ ഇന്നിംഗ്സിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍
രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് ഭേദപ്പെട്ട നിലയിൽ
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹരിയാനയ്ക്ക് ബാറ്റിംഗ് തകർച്ച
രഞ്ജി ട്രോഫി: ബംഗാളിനെതിരെ കേരളം മികച്ച സ്കോറിലേക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"അമ്മ' പ്രസിഡന്റ് ആരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം; വോട്ടെടുപ്പ് അവസാനിച്ചു
മന്ത്രി വീണാ ജോർജിനോട് നേരിട്ട് കുടിശിക ചോദിച്ചു; ജീവനക്കാർക്കെതിരെ കേസ്
ഷുക്കൂർ വധത്തിനു പിന്നാലെ ആക്രമണം; 13 വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു
എഎഫ്സി ചാമ്പ്യൻസ് ലീഗ്; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുലും ഖാര്‍ഗെയും; വിമർശിച്ച് ബിജെപി
കിഷ്ത്വാർ ദുരന്തത്തിൽ 60 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് ദാരുണാന്ത്യം
ഒരു മണിക്കൂർ 43 മിനിറ്റ് പ്രസംഗം; റിക്കാർഡിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
അൻവറുമായി ചർച്ച നടത്തി; അജിത്കുമാറിന്റെ മൊഴിപ്പകര്‍പ്പ് പുറത്ത്
ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും
ദീപാവലി സമ്മാനം; ജിഎസ്ടി പരിഷ്കരണമുണ്ടാകുമെന്ന് പ്രധാനമന്ത്രി
ഭരണഘടനാമൂല്യങ്ങൾ നടപ്പാക്കാനുള്ളതാണ്: മുഖ്യമന്ത്രി പിണറായി വിജയൻ
ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു
ആണവായുധം കാട്ടി വിരട്ടേണ്ട; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത ഹീറോകള്‍ക്ക് സല്യൂട്ട്: പ്രധാനമന്ത്രി
രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ല; ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കെന്ന് പ്രധാനമന്ത്രി
ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം
പഹൽഗാമിൽ നടന്നത് അവഗണിക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി
‘അമ്മ' ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്
ഇന്ത്യയുമായി പ്രവർത്തിക്കാൻ തയാറെന്ന് ചൈന
ബിജെപി ഓഫീസ് കേന്ദ്രീകരിച്ചും കള്ളവോട്ട്: വി.എസ്. സുനിൽകുമാർ
വി.എസിനെതിരേ അധിക്ഷേപ പോസ്റ്റ്: പ്രതി അറസ്റ്റില്‍
ഭരണനയങ്ങളെ വിമർശിക്കുന്നത് രാജ്യദ്രോഹമെന്ന് പ്രതിലോമ ശക്തികൾ മുറവിളിക്കുന്നു: മുഖ്യമന്ത്രി
കോഴിക്കോട് കോർപ്പറേഷനിൽ 25,000ലേറെ ഇരട്ടവോട്ടുകളെന്ന് കോൺഗ്രസ്
കെഎസ്ആർടിസി ബസിലെ ഡോറിൽ ഇനി കയറുകൾ വേണ്ട
അസിം മുനീറിന്റെ ഭീഷണിയില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
ധർമസ്ഥല: ആരോപണങ്ങൾ വ്യാജമെങ്കിൽ നടപടിയെടുക്കാമെന്ന് ജി. പരമേശ്വര
താരിഫ് യുദ്ധം; അമേരിക്കയിൽ തിരിച്ചടി തുടങ്ങി, ഹോൾസെയിൽ വില കുതിച്ചുയരുന്നു
ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി രണ്ട് കോടി രൂപ കവര്‍ന്നു
വിദ്യാർഥിയെ ഇരുട്ടുമുറിയിൽ ഇരുത്തിയ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കണ്ണൂരിൽ വൻ ലഹരിവേട്ട; എംഡിഎംഎയും കഞ്ചാവും പിടികൂടി
പാലക്കാട്ട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു
കൂട് നശിപ്പിക്കുന്നതിനിടെ കടന്നൽ കഴുത്തിൽ കുത്തി; യുവാവ് മരിച്ചു
താമരശേരിയില്‍ നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു
ട്രെയിനിലെ എസി ബോഗിയിൽ തണുപ്പുകുറവെന്ന് പരാതി; പരിശോധനയിൽ കണ്ടെത്തിയത് മദ്യക്കുപ്പികൾ
ആലപ്പുഴയിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊന്നു
ജമ്മുകാഷ്മീർ മേഘവിസ്ഫോടനം: മരണസംഖ്യ 46; 100 പേർക്ക് പരിക്ക്
യുപിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
ഡൽഹിയിലെ കനത്ത മഴ; മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു
"പോലീസ് വീഡിയോ പകർത്തുന്ന തിരക്കിലായിരുന്നു'; വാഹനാപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധം
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; ലിസ്റ്റിൻ സ്റ്റീഫനും ബി. രാകേഷിനും ജയം
ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു
ഓപ്പറേഷൻ സിന്ദൂർ; നാല് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ
വിവാഹവാഗ്ദാനം നൽകി യുവതിയുടെ മാല കവർന്ന പ്രതി പിടിയിൽ
ജമ്മുകാഷ്മീർ മേഘവിസ്ഫോടനം: മരണസംഖ്യ 38; ജീവൻ നഷ്ടപ്പെട്ടവരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരും
യുപിയിൽ അഴുക്ക് ചാലിൽ വീണ എട്ടുവയസുകാരി മരിച്ചു
യോഗി ആദിത്യനാഥിന് പ്രശംസ; എംഎൽഎയെ പുറത്താക്കി സമാജ്വാദി പാർട്ടി
കൊയിലാണ്ടിയിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്നു
പാക്കിസ്ഥാൻ അനാവശ്യ വാചകമടി നിർത്തണം; ഇല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
ജമ്മുകാഷ്മീരിലെ മേഘവിസ്ഫോടനം; 33 പേർ മരിച്ചു
മകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ മരം കടപുഴകി വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
രേണുക സ്വാമി വധക്കേസ്; നടൻ ദർശൻ അറസ്റ്റിൽ
സ്കൂളിലെ ഇരുട്ടുമുറിയിൽ വിദ്യാർഥിയെ ഇരുത്തിയെന്ന പരാതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്. പ്രദീപ് അന്തരിച്ചു
കഞ്ചാവുമായി ആർഎസ്എസ് നേതാവ് പിടിയിൽ
നടൻ ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി
മലപ്പുറത്ത് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി
ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കണം; ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ സുപ്രീംകോടതി ഇടപെടൽ
ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസ്; മിനു മുനീർ അറസ്റ്റിൽ
ജമ്മുകാഷ്മീരിലെ മേഘവിസ്ഫോടനം; മരണസംഖ്യ 12 ആയി
തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
മേഘവിസ്ഫോടനം, പിന്നാലെ മിന്നൽപ്രളയം; ജമ്മു കാഷ്മീരിൽ 10 മരണം, നിരവധിപ്പേരെ കാണാതായി
‘ഞങ്ങളും അതുവഴി പോയിട്ടുണ്ട്, ഇത്രയും മോശം റോഡിൽ എങ്ങനെ ടോൾ പിരിക്കും?’: ദേശീയപാതാ അതോറിറ്റിയോട് സുപ്രീം കോടതി
തെരുവുനായ വിഷയം: തദ്ദേശ സ്ഥാപനങ്ങൾക്ക് രൂക്ഷവിമർശനം, വിധി പറയുന്നത് മാറ്റി സുപ്രീംകോടതി,
അർജുൻ തെണ്ടുല്‍ക്കർ വിവാഹിതനാകുന്നു; വധു മുംബൈ സ്വദേശി
ഫോൺവിളിയെച്ചൊല്ലി വഴക്ക്; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്
നിമിഷപ്രിയയുടെ മോചനം: ഹർജി എട്ട് ആഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി
അജിത് കുമാറിന് തിരിച്ചടി; വിജിലൻസിന്റെ ക്ലീൻചിറ്റ് കോടതി തള്ളി
വിഭജനഭീതി ദിനാചരണം: കാസർഗോഡ് ഗവ.കോളജില്‍ സംഘർഷം
ലിയാന്‍ഡര്‍ പേസിന്റെ പിതാവ് അന്തരിച്ചു; വിടവാങ്ങിയത് മുന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ്
പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; മെഡൽ ലഭിക്കുന്നത് 1090 പേര്‍ക്ക്
രണ്ടാംദിനവും അനക്കമില്ലാതെ സ്വർണവില; 75,000 രൂപയിൽ താഴെത്തന്നെ
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീയും പുകയും; യാത്രക്കാർ ചാടിരക്ഷപ്പെട്ടു
മന്ത്രി വീണാ ജോർജിനെതിരായ വിമർശനം; ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി
ടിടിസി വിദ്യാർഥിനിയുടെ മരണം: പ്രതി റമീസിന്റെ മാതാപിതാക്കൾ ഒളിവിൽ, പ്രേരണക്കുറ്റം ചുമത്തി
സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്; കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു
കുവൈറ്റ് വിഷമദ്യ ദുരന്തം: മരണം 13 ആയി, നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ
സെര്‍ച്ച് കമ്മിറ്റി രൂപീകരണം; പേരുകൾ നൽകാൻ ഗവർണർ സമയം നീട്ടി ചോദിക്കും
നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ, നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രം വിശദീകരിക്കും
സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല; കാരണം കാണിക്കൽ നോട്ടസീന് ഡോ.ഹാരിസ് മറുപടി നൽകി
ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

More from other section
അജിത് കുമാറിനു ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
Kerala
ജമ്മു കാഷ്മീരിൽ മേഘവിസ്ഫോടനം 46 മരണം
National
ട്രംപ്-പുടിൻ ഉച്ചകോടി ഇന്ന്
International
ഓണം ഓഫറുമായി ഹയര്‍ ഇന്ത്യ
Business
യുവേഫ സൂപ്പര്‍ കപ്പ് പിഎസ്ജിക്ക്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top