Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രഞ്ജി ട്രോഫി: തിരുവനന്തപുരത്ത് ...
കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടപ...
നാലുദിവസത്തിനു ശേഷം തലപൊക്കി സ...
പോലീസിന്റേത് ആണത്തമില്ലാത്ത തെ...
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്...
യുവതിയും മക്കളും വെടിയേറ്റു മരി...
Previous
Next
Latest News
Click here for detailed news of all items
സ്ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടി; മറുപടി പറയിക്കും: ഷാനിമോൾ ഉസ്മാൻ
Wednesday, November 6, 2024 9:00 AM IST
പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പോലീസ് അർധരാത്രി പരിശോധന നടത്തിയ സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വളരെ മോശമായ നടപടിയാണുണ്ടായതെന്ന് ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോടു പറഞ്ഞു. സ്ത്രീയെന്ന രീതിയിൽ തന്റെ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
"രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ്, 12.02 എന്ന് വേണമെങ്കില്‍ പറയാം.. ഈ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞിട്ട് പിന്നെ തള്ളുകയാണ്. ബെല്ലും അടിച്ചു. വാതിലിനുള്ളിലെ ലെന്‍സിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ നാല് പുരുഷ പോലീസുകാര്‍ അവിടെ നില്‍ക്കുകയാണ്. ഞാന്‍ അവിടെ നിന്നിട്ട് പറഞ്ഞു, ഞാന്‍ ഷാനിമോള്‍ ഉസ്മാന് ആണ്. മുന്‍ എംഎല്‍എയാണ്. എന്താണ് കാര്യമെന്ന് ചോദിച്ചു. റൂം തുറന്നില്ല.
അപ്പോള്‍ പറഞ്ഞു, 'നിങ്ങള്‍ റൂം തുറക്കണം'. റൂം തുറക്കാന്‍ സാധ്യമല്ല ഈ സമയത്ത്, എന്താണ് കാര്യമെന്ന് പറയാന്‍ പറഞ്ഞു. 'തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്ന്' പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യം ഇപ്പോള്‍ സംസാരിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്കെന്നോട് സംസാരിക്കണമെങ്കില്‍ നിങ്ങള്‍ നേരെ റിസപ്ഷനില്‍ ചെന്നിട്ട് എന്റെ ഫോണില്‍ സംസാരിക്കൂ എന്ന് പറഞ്ഞു.
എന്നിട്ട് അവരങ്ങ് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ വെളിയില്‍ ബഹളം കേള്‍ക്കുകയാണ്. ഇവര്‍ മാത്രമുള്ളപ്പോള്‍ എനിക്ക് വെളിയില്‍ ഇറങ്ങി വരേണ്ട കാര്യമില്ല ആ സമയത്ത്. ബഹളം കേട്ട് നോക്കുമ്പോള്‍ ബിന്ദു കൃഷ്ണയുടെയൊക്കെ ശബ്ദം കേള്‍ക്കുന്നുണ്ട്. ഞാന്‍ പെട്ടെന്ന് ഡ്രസ് മാറിയിട്ട് പുറത്തിറങ്ങി വന്നു.
അപ്പോള്‍ 'നിങ്ങളുടെ മുറിയില്‍ കയറണ'മെന്ന് പറഞ്ഞു. മുറിയില്‍ കയറുന്നതിന് കുഴപ്പമില്ല, തിരിച്ചറിയൽ കാര്‍ഡ് കാണണമെന്ന് പറഞ്ഞു. ഇവരുടെ ആരുടെയും കൈയില്‍ തിരിച്ചറിയൽ കാര്‍ഡുകളില്ല. മഫ്തിയിലുള്ളവരുണ്ട്, യൂണിഫോമിട്ടവരുണ്ട്. ഇതിനകത്തുള്ളത് ആരാണെന്ന് എനിക്കറിഞ്ഞുകൂടാ. തിരിച്ചറിയൽ കാര്‍ഡ് കാണിക്കൂ എന്ന് പറഞ്ഞു. ഇതിനെല്ലാം മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും സാക്ഷിയാണ്.'- ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
പൊതുപ്രവര്‍ത്തക എന്ന നിലയില്‍ അന്തസിന് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടിന് രാഷ്ട്രീയ നേതൃത്വത്തേക്കൊണ്ട് മറുപടി പറയിക്കുമെന്നും അവര്‍ പറഞ്ഞു. മുറി പരിശോധിച്ചെങ്കില്‍ എന്ത് ലഭിച്ചു എന്ന് രേഖാമൂലം അറിയിക്കണം. തോന്നുമ്പോള്‍ കയറിവന്ന് പരിശോധിക്കാനും ഇറങ്ങിപ്പോകാനും മാര്‍ക്കറ്റൊന്നുമല്ല ഇതെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു.
ഒരു സ്ത്രീയുടെ അവകാശങ്ങളെ സംബന്ധിച്ച് പോലീസിന് കൃത്യമായ മാർഗനിർദേശങ്ങളുള്ള നാട്ടിൽ ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ച് വിതരണം ചെയ്തെന്ന് ആരോപിച്ചാണ് ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിൽ പരിശോധന നടത്തിയത്.
RELATED NEWS
വലിയ ഗൂഢാലോചന നടന്നു, അങ്ങേയറ്റം നീതിനിഷേധമുണ്ടായി: ബിന്ദു കൃഷ്ണ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രഞ്ജി ട്രോഫി: തിരുവനന്തപുരത്ത് കേരളത്തിന് ടോസ്, ഉത്തർപ്രദേശിന് ബാറ്റിംഗ്
കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയും സിപിഎമ്മും തയാറാക്കിയ പാതിരാ നാടകം: സതീശന്
നാലുദിവസത്തിനു ശേഷം തലപൊക്കി സ്വർണം; വീണ്ടും 59,000ലേക്ക്
പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരം, മുറിയിൽ പൂട്ടിയിടണമായിരുന്നു: കെ. സുധാകരന്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുന്നേറ്റം തുടർന്ന് ട്രംപ്, 21 സംസ്ഥാനങ്ങളിൽ ലീഡ്
യുവതിയും മക്കളും വെടിയേറ്റു മരിച്ചനിലയില്‍; പ്രതിയായ ഭര്‍ത്താവ് ജീവനൊടുക്കി
യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്ന് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
വലിയ ഗൂഢാലോചന നടന്നു, അങ്ങേയറ്റം നീതിനിഷേധമുണ്ടായി: ബിന്ദു കൃഷ്ണ
ഒന്നും മറച്ചുവെയ്ക്കാന്‍ ഇല്ലെങ്കില്‍ പോലീസിനെ തടഞ്ഞ് എന്തിനാണ് ഒരു സീനുണ്ടാക്കിയത്: ടി.വി രാജേഷ്
സ്ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടി; മറുപടി പറയിക്കും: ഷാനിമോൾ ഉസ്മാൻ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുന്നേറ്റം തുടർന്ന് ട്രംപ്
ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം
ഡൽഹിയിൽ 16കാരനെ കുത്തിക്കൊന്നു
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നു
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ സൂചനകൾ ട്രംപിന് അനുകൂലം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യാനയിലും കെന്റക്കിയിലും ട്രംപ് മുന്നിൽ, വെർമോൺടിൽ കമല
പാലക്കാട് ഹോട്ടലിലെ പരിശോധന: കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും
കോൺഗ്രസ് നേതാക്കൾ പരിശോധന തടസപ്പെടുത്തി: സിപിഎം
ഗുജറാത്തിൽ നിർമാണത്തിലിരുന്ന പാലം തകർന്നു: മൂന്ന് തൊഴിലാളികൾ മരിച്ചു
പാലക്കാട് നടന്നത് സാധാരണ പരിശോധന: എഎസ്പി
പോലീസ് പരിശോധന സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമെന്ന് ഷാഫി പറമ്പിൽ
പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പോലീസ് പരിശോധന; സംഘർഷാവസ്ഥ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ട്രംപ് വോട്ട് ചെയ്തു
മൊബൈൽ ഫോൺ നൽകിയില്ല; വിദ്യാർഥിനി ജീവനൊടുക്കി
2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ
പാലക്കാട്ട് ബിജെപിക്ക് തിരിച്ചടി; കര്‍ഷകമോര്‍ച്ച മുന്‍ മണ്ഡലം പ്രസിഡന്റ് രാജിവച്ചു
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വോട്ട് ശതമാനം കുറഞ്ഞുവെന്ന് സിപിഎം
മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് ; ഗോപാല കൃഷ്ണൻ ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത്
നയം വ്യക്തമാക്കിയാൽ സന്ദീപിനെ കോൺഗ്രസ് സ്വാഗതം ചെയ്യും: വി.കെ.ശ്രീകണ്ഠൻ
ബോംബ് ഭീഷണി; സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന
കളക്ടറെ ക്രൂശിക്കരുത്; അരുൺ കെ.വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ
മുനമ്പം ഭൂപ്രശ്നം; ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ
പരാതി അന്വേഷിച്ച് മടങ്ങവെ അപകടം; ചികിത്സയിലിരുന്ന വനിതാ സിവില്‍ എക്സൈസ് ഓഫീസർ മരിച്ചു
മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു
ദുരിതം സമ്മാനിച്ച് റെയിൽവേ; കൊല്ലം-എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു
പാലക്കാടിന്റെ ശബ്ദം നിയമസഭയില്‍ കേള്‍പ്പിക്കാന്‍ രാഹുലിന് കഴിയും: ശശിതരൂർ
അമേരിക്ക വിധി എഴുതുന്നു; പ്രസിഡന്റ് ആരാകും എന്ന് അറിയാൻ മണിക്കൂറുകൾ മാത്രം
മുനമ്പം പ്രശ്നത്തിലൂടെ സർക്കാർ ബിജെപിക്ക് ഇടം ഒരുക്കുന്നു: വി.ഡി.സതീശൻ
സംഘികൾക്ക് യോഗിയെക്കാൾ വിശ്വാസം പിണറായി വിജയനെ: കെ.മുരളീധരൻ
മഴ മുന്നറിയിപ്പിൽ മാറ്റം; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
വികാരങ്ങൾക്ക് അടിമപ്പെട്ട് ജീവനൊടുക്കിയാൽ പ്രേരണാകുറ്റം നിലനിൽക്കില്ല; ആത്മഹത്യാപ്രേരണാക്കുറ്റം റദ്ദാക്കി ഹൈക്കോടതി
മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് ; കെ.ഗോപാലകൃഷ്ണന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു
സിൽവർലൈൻ: പുതിയ നിബന്ധനകൾ ചെലവ് കൂട്ടും
ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
കൊടകര കുഴൽപ്പണ കേസ്: പോലീസ് റിപ്പോർട്ടിൽ പേര് എങ്ങനെ വന്നു എന്നറിയില്ല: ലഹർ സിംഗ്
മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ്: സൈബർ പോലീസ് അന്വേഷണം പുരോഗമിക്കുന്നു
ഇനി മത്സരിക്കാനില്ല; തെരഞ്ഞെടുപ്പിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശരദ് പവാര്‍
പോലീസ് ഭീഷണിപ്പെടുത്തി; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
മൂന്നു ചക്രവാതച്ചുഴികൾ, അഞ്ചുദിവസം കനത്ത മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
ആന എഴുന്നള്ളിപ്പ്; കര്‍ശന നിയന്ത്രണങ്ങള്‍ ശിപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി
കൊയിലാണ്ടിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി അപകടം; യുവതിയെയും കുഞ്ഞിനെയും ഇടിച്ചിട്ടു
ബിജെപി പണമൊഴുക്കിയ വിവരം തെര.കമ്മീഷനെയും അറിയിച്ചു; മുൻ ഡിജിപിയുടെ കത്ത് പുറത്ത്
എഡിഎമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
മാണി സി. കാപ്പന് ആശ്വാസം; പാലായിലെ ജയം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
എല്ലാ സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല; നിർണായക ഉത്തരവുമായി സുപ്രീംകോടതി
ഷാഫി പറമ്പിൽ വർഗീയത കളിക്കുന്നയാൾ, മന്ത്രിയാകാൻ ഒരുങ്ങിയിരിക്കുകയാണ്: പത്മജ വേണുഗോപാൽ
യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി
"ജീവന് വേണമെങ്കില്‍ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം, അല്ലെങ്കില്‍ അഞ്ചുകോടി': സൽമാൻ ഖാന് വീണ്ടും വധഭീഷണി
സന്ദീപ് സഹോദരൻ, ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂ: സി. കൃഷ്ണകുമാർ
മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
സന്ദീപിനെ പാർട്ടിയിലെടുക്കുക എളുപ്പമല്ല, ഇടതു നിലപാട് സ്വീകരിച്ചാൽ സ്വാഗതം ചെയ്യും: എം.വി. ഗോവിന്ദൻ
നയം അംഗീകരിച്ച് ആര് വന്നാലും ഇടത് മുന്നണി സ്വീകരിക്കും: ടി.പി.രാമകൃഷ്ണന്
സ്വർണം വീണ്ടും താഴേക്ക്; നാലുദിവസത്തിനിടെ കുറഞ്ഞത് 800 രൂപ
പിന്തുണ പാർലമെന്റിൽ ഒതുങ്ങണം; കോൺഗ്രസിനോടുള്ള "യെച്ചൂരി നയം' മാറ്റി സിപിഎം
നേതാക്കൾ വന്ന് കണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കേണ്ട; പറഞ്ഞതിൽ ഉറച്ചുനിൽക്കുനിൽക്കുന്നെന്ന് സന്ദീപ് വാര്യര്‍
അച്ചടക്കലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി
ട്രംപോ കമലയോ? ഇഞ്ചോടിഞ്ച് പോരാട്ടം, യുഎസിൽ ഇന്നു വിധിയെഴുത്ത്
വാഹനാപകടം; അരമണിക്കൂർ രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; വയോധികന് മരിച്ചു
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; യുവാവ് പിടിയിൽ
മലയാളി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ആസാമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
ദിവ്യയ്ക്ക് നിർണായകം; ജാമ്യഹർജി ഇന്നു പരിഗണിക്കും
തൃശൂരിലെ എറവിൽ ക്ഷേത്രത്തിൽ മോഷണം
ജാർഖണ്ഡിലെ ജനങ്ങൾ ബിജെപിക്കൊപ്പമാണ്: ശിവരാജ് സിംഗ് ചൗഹാൻ
പനമരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി
ഭർത്താവിന്റെ ആദ്യഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടാംഭാര്യ
മൈസൂരിൽ യുവതിക്ക് പീഡനം; രണ്ടുപേർ അറസ്റ്റിൽ

More from other section
പിന്നോട്ടില്ലെന്ന് വഖഫ് ബോർഡ്; മുനന്പം തുടക്കം മാത്രമെന്ന് ചെയർമാൻ
Kerala
എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരുകൾക്ക് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതിയുടെ സുപ്രധാന വിധി
National
അമേരിക്ക വിധിയെഴുതി; ഫലം ഇന്ന്
International
സ്നാക്സിലും പിടിമുറുക്കാൻ റിലയൻസ്
Business
ട്രാക്കിലെ അകക്കണ്ണ്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top