Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടൽ; ഒര...
കൊടകര കുഴൽപ്പണ കേസ്: പോലീസ് റ...
മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ...
ഇനി മത്സരിക്കാനില്ല; തെരഞ്ഞെടു...
പോലീസ് ഭീഷണിപ്പെടുത്തി; യുവാവ് ...
ആന എഴുന്നള്ളിപ്പ്; കര്‍ശന നിയന...
Previous
Next
Latest News
Click here for detailed news of all items
മൂന്നു ചക്രവാതച്ചുഴികൾ, അഞ്ചുദിവസം കനത്ത മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
Tuesday, November 5, 2024 3:55 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും വെള്ളി, ശനി ദിവസങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
അതേസമയം, വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.
തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കൂടാതെ
തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തായും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട് തീരം, തെക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച തെക്കൻ ആന്ധ്രാപ്രദേശ് തീരം, വടക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ-മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
RELATED NEWS
പാർട്ടിയുടെ പേരിൽ കേന്ദ്ര മന്ത്രിമാരായവർ പ്രവർത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ല; വിമർശനവുമായി ബിജെപി ജില്ലാ സെക്രട്ടറി
വ്യാജകോളുകൾ തിരിച്ചറിയാൻ സൈബർ വാൾ ഒരുങ്ങുന്നു
തുലാവര്‍ഷം കനക്കുന്നു; അഞ്ചുദിവസം ഇടിവെട്ടി മഴപെയ്യും, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചുവപ്പ് കാർഡ് കളി മാറ്റി മറിച്ചു; ബ്ലാസ്റ്റേഴ്സ് പൊരുതി തോറ്റു
സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പിൽ അഴിച്ചു പണി; വിദഗ്ധ സമിതിയെ നിയോഗിച്ചു
ശക്തമായ മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ യെല്ലോ അലർട്ട്
കുറുവ സംഘം കേരളത്തിൽ? നിരീക്ഷണം ശക്തമാക്കി പോലീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
കൊടകര കുഴൽപ്പണ കേസ്: പോലീസ് റിപ്പോർട്ടിൽ പേര് എങ്ങനെ വന്നു എന്നറിയില്ല: ലഹർ സിംഗ്
മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ്: സൈബർ പോലീസ് അന്വേഷണം പുരോഗമിക്കുന്നു
ഇനി മത്സരിക്കാനില്ല; തെരഞ്ഞെടുപ്പിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശരദ് പവാര്‍
പോലീസ് ഭീഷണിപ്പെടുത്തി; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
മൂന്നു ചക്രവാതച്ചുഴികൾ, അഞ്ചുദിവസം കനത്ത മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
ആന എഴുന്നള്ളിപ്പ്; കര്‍ശന നിയന്ത്രണങ്ങള്‍ ശിപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി
കൊയിലാണ്ടിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി അപകടം; യുവതിയെയും കുഞ്ഞിനെയും ഇടിച്ചിട്ടു
ബിജെപി പണമൊഴുക്കിയ വിവരം തെര.കമ്മീഷനെയും അറിയിച്ചു; മുൻ ഡിജിപിയുടെ കത്ത് പുറത്ത്
എഡിഎമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
മാണി സി. കാപ്പന് ആശ്വാസം; പാലായിലെ ജയം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
എല്ലാ സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല; നിർണായക ഉത്തരവുമായി സുപ്രീംകോടതി
ഷാഫി പറമ്പിൽ വർഗീയത കളിക്കുന്നയാൾ, മന്ത്രിയാകാൻ ഒരുങ്ങിയിരിക്കുകയാണ്: പത്മജ വേണുഗോപാൽ
യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി
"ജീവന് വേണമെങ്കില്‍ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം, അല്ലെങ്കില്‍ അഞ്ചുകോടി': സൽമാൻ ഖാന് വീണ്ടും വധഭീഷണി
സന്ദീപ് സഹോദരൻ, ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂ: സി. കൃഷ്ണകുമാർ
മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
സന്ദീപിനെ പാർട്ടിയിലെടുക്കുക എളുപ്പമല്ല, ഇടതു നിലപാട് സ്വീകരിച്ചാൽ സ്വാഗതം ചെയ്യും: എം.വി. ഗോവിന്ദൻ
നയം അംഗീകരിച്ച് ആര് വന്നാലും ഇടത് മുന്നണി സ്വീകരിക്കും: ടി.പി.രാമകൃഷ്ണന്
സ്വർണം വീണ്ടും താഴേക്ക്; നാലുദിവസത്തിനിടെ കുറഞ്ഞത് 800 രൂപ
പിന്തുണ പാർലമെന്റിൽ ഒതുങ്ങണം; കോൺഗ്രസിനോടുള്ള "യെച്ചൂരി നയം' മാറ്റി സിപിഎം
നേതാക്കൾ വന്ന് കണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കേണ്ട; പറഞ്ഞതിൽ ഉറച്ചുനിൽക്കുനിൽക്കുന്നെന്ന് സന്ദീപ് വാര്യര്‍
അച്ചടക്കലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി
ട്രംപോ കമലയോ? ഇഞ്ചോടിഞ്ച് പോരാട്ടം, യുഎസിൽ ഇന്നു വിധിയെഴുത്ത്
വാഹനാപകടം; അരമണിക്കൂർ രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; വയോധികന് മരിച്ചു
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; യുവാവ് പിടിയിൽ
മലയാളി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ആസാമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
ദിവ്യയ്ക്ക് നിർണായകം; ജാമ്യഹർജി ഇന്നു പരിഗണിക്കും
തൃശൂരിലെ എറവിൽ ക്ഷേത്രത്തിൽ മോഷണം
ജാർഖണ്ഡിലെ ജനങ്ങൾ ബിജെപിക്കൊപ്പമാണ്: ശിവരാജ് സിംഗ് ചൗഹാൻ
പനമരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി
ഭർത്താവിന്റെ ആദ്യഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടാംഭാര്യ
മൈസൂരിൽ യുവതിക്ക് പീഡനം; രണ്ടുപേർ അറസ്റ്റിൽ
കാനഡയിലെ ഖലിസ്ഥാൻ ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ജാർഖണ്ഡിൽ ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തും: ഹേമന്ത് സോറൻ
പെറുവിൽ ഫുട്ബോൾ താരം ഇടിമിന്നലേറ്റ് മരിച്ചു
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം വൻ വിജയം നേടും: ഉദയ് സാമന്ത്
അൽമോറ ബസപകടം: അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ലോക്കൽ സമ്മേളനത്തിൽ അവഗണന; സിപിഎം ഏരിയാ കമ്മിറ്റിയംഗം പാർട്ടിവിട്ടു
കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം
മുനമ്പം ഭൂമിതർക്കം; വി.ഡി.സതീശൻ മുഖ്യമന്ത്രിക്കു കത്തയച്ചു
വിദേശവനിതകളെ ആക്രമിച്ച കേസ്; മൂന്നുപേർ പിടിയിൽ
അധിക്ഷേപിക്കുന്നവർ നീണാള്‍ വാഴട്ടെ; വിജയ്യുടെ പരാമർശങ്ങളിൽ പ്രതികരിച്ച് സ്റ്റാലിൻ
അനുനയ നീക്കം പാളി; ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ല: സന്ദീപ് വാര്യർ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിയത് സ്വാഗതാർഹം; എൽഡിഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ടി.പി. രാമകൃഷ്ണൻ
ആർട്ടിക്കിൾ 370 നെ ചൊല്ലി തർക്കം; ജമ്മു കാഷ്മീർ നിയമസഭയിൽ ഭരണ പ്രതിപക്ഷ ബഹളം
ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ
സംസ്ഥാന സ്കൂൾ കായിക മേള; കലവറയുടെ ചുമതല ഇത്തവണയും പഴയിടത്തിന്
കെ റെയിൽ; സിപിഎം -ബിജെപി ഡീലെന്ന് കെ.സുധാകൻ
സന്ദീപിനെ അനുനയിപ്പിക്കാൻ ശ്രമം; ആർഎസ്എസ് - ബിജെപി നേതാക്കൾ വീട്ടിലെത്തി
വിമര്‍ശനങ്ങളെ വിലക്കേണ്ടതില്ല; മാധ്യമങ്ങളെ വിലക്കിയ ശോഭ സുരേന്ദ്രന്റെ നിലപാട് തള്ളി അനിൽ ആന്റണി
ക്ഷേത്രം ആക്രമിച്ച സംഭവം; കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണം: പ്രധാനമന്ത്രി
പാർട്ടിയുടെ പേരിൽ കേന്ദ്ര മന്ത്രിമാരായവർ പ്രവർത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ല; വിമർശനവുമായി ബിജെപി ജില്ലാ സെക്രട്ടറി
മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാർ മേനോനെതിരായ കേസ് റദ്ദാക്കി
വൈക്കത്തഷ്ടമിക്കു വിപുലമായ ഒരുക്കങ്ങള്‍; മഹോത്സവം 12 മുതല്‍ 23 വരെ
തലസ്ഥാനത്ത് കനത്ത മഴ; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിൽ വെള്ളം കയറി
മുഡ ഭൂമിയിടപാട് കേസ്; ചോദ്യംചെയ്യലിന് ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത നോട്ടീസ്
പിഎസ്സി അംഗങ്ങളുടെ ശമ്പളം കൂട്ടില്ല; ശിപാർശ മന്ത്രിസഭ തള്ളി
അര് വിചാരിച്ചാലും കെ-റെയിൽ വരില്ല; അശ്വിനി വൈഷ്ണവിന്റെ നിലപാട് തള്ളി സുരേന്ദ്രൻ
അതിശക്തമായ മഴ വരുന്നു; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്
കായിക മേളയുടെ ഉദ്ഘാടനം കണ്ട് തന്റെ കുട്ടിക്കാലം ഓർത്തുപോയി; കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് കുട്ടികളോട് മമ്മൂട്ടി
കോട്ടയത്ത് തീവ്രമഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
ഇന്ത്യയിൽ ഇന്ധനക്കൊള്ള; പെട്രോളിന് പാക്കിസ്ഥാനിൽ 76.42 , ശ്രീലങ്കയിൽ 89.36 രൂപ
കെ-റെയിൽ വിരുദ്ധ സമിതിയോട് മുഖംതിരിച്ച് റെയില്‍വേ മന്ത്രി; ബിജെപി വെട്ടിൽ
പാലക്കാട്ട് സിപിഎം കോണ്‍ഗ്രസില്‍ നിന്ന് ആളെ പിടിച്ച് ബിജെപിക്ക് ശക്തി ഉണ്ടാക്കിക്കൊടുക്കുന്നു: പ്രതിപക്ഷ നേതാവ്
നിലയ്ക്കൽ - പമ്പ റൂട്ടിൽ സൗജന്യ ബസ് സര്‍വീസ്; വിഎച്ച്പിയുടെ ആവശ്യം സുപ്രീംകോടതി തള്ളി
എംഎൽഎമാരെ കൂറുമാറ്റാൻ കോഴ; തോമസ് കെ.തോമസിന്റെ മൊഴിയെടുത്തു
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടി സ്വാഗതാർഹം; തീരുമാനം നേരത്തെ ആകാമായിരുന്നുവെന്ന് കെ. സുധാകരൻ
യുദ്ധവിമാനം തകർന്നു വീണു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മുനമ്പം പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ ശ്രമം; പ്രതീക്ഷയില്‍ പ്രദേശവാസികള്‍
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം; പി.ആര്. ശ്രീജേഷ് ദീപശിഖ തെളിയിച്ചു
തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വ ഭാരവാഹികളെ ചോദ്യം ചെയ്തു
കമ്മിൻസ് തുണച്ചു; ഓസ്ട്രേലിയയെ വിറപ്പിച്ച് പാക്കിസ്ഥാൻ കീഴടങ്ങി
റിയൽ എസ്റ്റേറ്റ് ഉടമയുടെ കൊലപാതകം; തെളിവെടുപ്പിനിടയിൽ പ്രതി ഓടി രക്ഷപ്പെട്ടു
"ഒറ്റത്തന്ത' പ്രയോഗം പിൻവലിച്ചാൽ സുരേഷ് ഗോപിയെ കായികമേളയിലേക്ക് ക്ഷണിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
പാലക്കാട് നിരവധി സന്ദീപുമാരുണ്ട്; ഇപ്പോൾ ബിജെപി പ്രവർത്തകൻ, നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും സന്ദീപ് വാര്യർ

More from other section
കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണം നടത്താം
Kerala
കൽപ്പാത്തി രഥോത്സവം; പാലക്കാട്ടെ വോട്ടെടുപ്പ് 20ലേക്ക് മാറ്റി
National
വൈറ്റ്ഹൗസിലേക്ക് ട്രംപോ കമലയോ ?
International
വിപണിയിൽ വൻ ഇടിവ്
Business
കായികോത്സവത്തിനു കൊടിയേറി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top