Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മാണി സി. കാപ്പന് ആശ്വാസം; പാലായി...
എല്ലാ സ്വകാര്യ സ്വത്തും സര്‍ക്കാര...
ഷാഫി പറന്പിൽ വർഗീയത കളിക്കുന്...
യുപി മദ്രസ വിദ്യാഭ്യാസ നിയമം ശര...
"ജീവന് വേണമെങ്കില്‍ ക്ഷേത്രത്തി...
സന്ദീപ് സഹോദരൻ, ഒരു മിനിറ്റ് ഒ...
Previous
Next
Latest News
Click here for detailed news of all items
ട്രംപോ കമലയോ? ഇഞ്ചോടിഞ്ച് പോരാട്ടം, യുഎസിൽ ഇന്നു വിധിയെഴുത്ത്
Tuesday, November 5, 2024 10:03 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. അടുത്ത നാലു വർഷം ലോകഗതിയെ നിർണായകമായി സ്വാധീനിക്കുന്ന നേതാവിനെ അമേരിക്കൻ ജനത തെരഞ്ഞെടുക്കും.
ദേശീയ പാർലമെന്റായ കോൺഗ്രസിലെ ജനപ്രതിനിധിസഭയിലെ മുഴുവൻ സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്നു സീറ്റുകളിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പു നടക്കുന്നു. 11 സംസ്ഥാനങ്ങളിലും രണ്ട് അമേരിക്കൻ പ്രദേശങ്ങളിലും ഗവർണർമാരെ തെരഞ്ഞെടുക്കും. മറ്റു സംസ്ഥാന, പ്രാദേശിക തെരഞ്ഞെടുപ്പുകളും ഒപ്പം നടക്കുന്നു.
വോട്ടെടുപ്പ് സമയം
ആറു സമയമേഖലകളുള്ള അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവേ, പ്രാദേശിക സമയം ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് എട്ടുവരെയാണ് പോളിംഗ് (ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 4.30 മുതൽ ബുധനാഴ്ച രാവിലെ 6.30 വരെ).
വോട്ടെടുപ്പ് അവസാനിക്കും മുന്‍പേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞാലേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ. ഇതിനു മുന്‍പേ അമേരിക്കൻ മാധ്യമങ്ങൾ വിജയിയെക്കുറിച്ചുള്ള സൂചനകൾ നല്‍കും.
സ്ഥാനാർഥികൾ
പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടി മത്സരിക്കുന്നത് ഇന്ത്യൻ വംശജ കമല ഹാരിസ് ആണ്. പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും.
ബൈഡൻ രണ്ടാംമൂഴത്തിന് മത്സരത്തിനിറങ്ങിയതാണ്. എന്നാൽ പ്രായാധിക്യത്തെക്കുറിച്ചുള്ള വിമർശനങ്ങളേറിയപ്പോൾ അദ്ദേഹം പിന്മാറി. വൈസ് പ്രസിഡന്റ് കമല ഡെമോക്രാറ്റിക് സ്ഥാനാർഥിയായി.
മിന്നസോട്ട ഗവർണർ ടിം വാൽസ് ആണ് കമലയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി (റണ്ണിംഗ് മേറ്റ്). ഒഹായോയിൽനിന്നുള്ള സെനറ്റൽ ജെ.ഡി. വാൻസ് ആണ് ട്രംപിന്റെ റണ്ണിംഗ് മേറ്റ്.
ചെറുകിട പാർട്ടിക്കാരും സ്വതന്ത്രരും മത്സരരംഗത്തുണ്ടെങ്കിലും ഇവരാരെങ്കിലും വിജയിക്കുമെന്നോ, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുംവിധം വോട്ടു നേടുമെന്നോ പ്രതീക്ഷിക്കപ്പെടുന്നില്ല.
തെരഞ്ഞെടുപ്പു വിഷയങ്ങൾ
ഡെമോക്രാറ്റുകൾ പൗരാവകാശങ്ങൾക്കും സാമൂഹ്യസുരക്ഷയ്ക്കും ഉന്നൽ നല്കുന്ന ലിബറൽ പാർട്ടിക്കാരാണ്. നികുതി വെട്ടിക്കുറയ്ക്കുക, സർക്കാരിന്റെ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തുക, കുടിയേറ്റം തടയുക, ഗർഭച്ഛിദ്രം വിലക്കുക തുടങ്ങിയ കാര്യങ്ങൾക്കായി വാദിക്കുന്ന യാഥാസ്ഥിതികരാണ് റിപ്പബ്ലിക്കന്മാർ.
പ്രസിഡന്റ് ബൈഡന്റെ ഭരണത്തുടർച്ച ഏതാണ്ട് അതേപടി വാഗ്ദാനം ചെയ്താണ് കമല പ്രചാരണം നടത്തിയത്. ഗർഭച്ഛിദ്രം നടത്താൻ വനിതകൾക്ക് അവകാശമുണ്ടെന്ന് കമല വാദിക്കുന്നു. ട്രംപ് വീണ്ടും അധികാരത്തിലേറിയാൻ അമേരിക്ക അരാജകത്വത്തിലേക്കു നിപതിക്കുമെന്നും ഡെമോക്രാറ്റ് ഭരണത്തിലാണ് ശോഭനഭാവിയെന്നും പറയുന്നു.
അമേരിക്കൻ ജനതയെ പ്രതിനിധീകരിക്കുന്ന പോരാളിയാണു താന്നെന്ന് ട്രംപ് അവകാശപ്പെടുന്നു. കടുത്ത കുടിയേറ്റവിരുദ്ധതയിലൂന്നിയാണ് അദ്ദേഹത്തിന്റെ പ്രചാരണങ്ങൾ. താൻ ജയിച്ചില്ലെങ്കിൽ അമേരിക്കയ്ക്കു നാശമെന്നൊക്കെയാണ് ട്രംപ് പറയുന്നത്.
അഭിപ്രായ സർവേകൾ
ബൈഡനും ട്രംപും തമ്മിൽ പ്രചാരണം നടത്തിയ കാലത്ത്, അഭിപ്രായ സർവേകളിൽ ട്രംപിനു നല്ല മേൽക്കൈ ഉണ്ടായിരുന്നു. ബൈഡൻ പിന്മാറി കമല വന്നപ്പോൾ ട്രംപ് താഴേക്കു പോയി. പിന്നീട് ട്രംപ് നില മെച്ചപ്പെടുത്തി. വോട്ടെടുപ്പിനു മുന്‍പായുള്ള സർവേകളുടെ ശരാശരി എടുത്താൽ ട്രംപിനും കമലയ്ക്കും 50 ശതമാനത്തിനു മുകളിൽ പിന്തുണയില്ല. ട്രംപിന് 46.9 ശതമാനമാണ് പിന്തുണ; കമലയ്ക്കുള്ള പിന്തുണ 47.9 ശതമാനം.
ജയിക്കാൻ 270
ജനങ്ങളുടെ വോട്ട് ഏറ്റവും കൂടുതൽ കിട്ടുന്നയാളല്ല, ഇലക്ടറൽ കോളജിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നയാളാണ് ജയിക്കുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കി അമേരിക്കയിലെ 50 സംസ്ഥാനങ്ങൾക്ക് നിശ്ചിത ഇലക്ടറൽ വോട്ടുകൾ അനുവദിച്ചിട്ടുണ്ട്. കലിഫോർണിയയിൽ 54ഉം അലാസ്കയിൽ മൂന്നും ഇലക്ടറൽ വോട്ടുകളാണുള്ളത്.
ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിക്കുന്ന സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ വോട്ടുകളും കിട്ടും. മൊത്തം 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. ജയിക്കാൻ വേണ്ടത് 270.
മിക്ക സംസ്ഥാനങ്ങളും ഡെമോക്രാറ്റുകളുടെയോ റിപ്പബ്ലിക്കന്മാരുടെയോ കോട്ടകളാണ്. പെൻസിൽവേനിയ, നോർത്ത് കരോളൈന, ജോർജിയ, മിഷിഗൺ, അരിസോണ, വിസ്കോൺസിൻ, നെവാഡ എന്നീ ഏഴു സംസ്ഥാനങ്ങൾ ഇക്കുറി ആരെ പിന്തുണയ്ക്കുമെന്നതിൽ വ്യക്തതയില്ല.
ചാഞ്ചാട്ട മനോഭാവമുള്ള ഈ ഏഴു സംസ്ഥാനങ്ങളിലെ വോട്ടുകൾ വിജയിയെ നിശ്ചയിക്കാം. അവസാന ദിവസങ്ങളിൽ ട്രംപിന്റെയും കമലയുടെയും പ്രചാരണം ഈ സംസ്ഥാനങ്ങളിലായിരുന്നു.
RELATED NEWS
മാണി സി. കാപ്പന് ആശ്വാസം; പാലായിലെ ജയം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; വയോധികന് മരിച്ചു
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; യുവാവ് പിടിയിൽ
ജാർഖണ്ഡിലെ ജനങ്ങൾ ബിജെപിക്കൊപ്പമാണ്: ശിവരാജ് സിംഗ് ചൗഹാൻ
വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ
ഭർത്താവിന്റെ ആദ്യഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടാംഭാര്യ
മൈസൂരിൽ യുവതിക്ക് പീഡനം; രണ്ടുപേർ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം വൻ വിജയം നേടും: ഉദയ് സാമന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാണി സി. കാപ്പന് ആശ്വാസം; പാലായിലെ ജയം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
എല്ലാ സ്വകാര്യ സ്വത്തും സര്ക്കാരിന്ഏറ്റെടുക്കാനാവില്ല; നിർണായക ഉത്തരവുമായി സുപ്രീംകോടതി
ഷാഫി പറന്പിൽ വർഗീയത കളിക്കുന്നയാൾ, മന്ത്രിയാകാൻ ഒരുങ്ങിയിരിക്കുകയാണ്: പത്മജ വേണുഗോപാൽ
യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി
"ജീവന് വേണമെങ്കില്‍ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം, അല്ലെങ്കില്‍ അഞ്ചുകോടി': സൽമാൻ ഖാന് വീണ്ടും വധഭീഷണി
സന്ദീപ് സഹോദരൻ, ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂ: സി. കൃഷ്ണകുമാർ
മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
സന്ദീപിനെ പാർട്ടിയിലെടുക്കുക എളുപ്പമല്ല, ഇടതു നിലപാട് സ്വീകരിച്ചാൽ സ്വാഗതം ചെയ്യും: എം.വി. ഗോവിന്ദൻ
നയം അംഗീകരിച്ച് ആര് വന്നാലും ഇടത് മുന്നണി സ്വീകരിക്കും: ടി.പി.രാമകൃഷ്ണന്
സ്വർണം വീണ്ടും താഴേക്ക്; നാലുദിവസത്തിനിടെ കുറഞ്ഞത് 800 രൂപ
പിന്തുണ പാർലമെന്റിൽ ഒതുങ്ങണം; കോൺഗ്രസിനോടുള്ള "യെച്ചൂരി നയം' മാറ്റി സിപിഎം
നേതാക്കൾ വന്ന് കണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കേണ്ട; പറഞ്ഞതിൽ ഉറച്ചുനിൽക്കുനിൽക്കുന്നെന്ന് സന്ദീപ് വാര്യര്‍
അച്ചടക്കലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി
ട്രംപോ കമലയോ? ഇഞ്ചോടിഞ്ച് പോരാട്ടം, യുഎസിൽ ഇന്നു വിധിയെഴുത്ത്
വാഹനാപകടം; അരമണിക്കൂർ രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; വയോധികന് മരിച്ചു
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; യുവാവ് പിടിയിൽ
മലയാളി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ആസാമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
ദിവ്യയ്ക്ക് നിർണായകം; ജാമ്യഹർജി ഇന്നു പരിഗണിക്കും
തൃശൂരിലെ എറവിൽ ക്ഷേത്രത്തിൽ മോഷണം
ജാർഖണ്ഡിലെ ജനങ്ങൾ ബിജെപിക്കൊപ്പമാണ്: ശിവരാജ് സിംഗ് ചൗഹാൻ
പനമരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി
ഭർത്താവിന്റെ ആദ്യഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് രണ്ടാംഭാര്യ
മൈസൂരിൽ യുവതിക്ക് പീഡനം; രണ്ടുപേർ അറസ്റ്റിൽ
കാനഡയിലെ ഖലിസ്ഥാൻ ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ജാർഖണ്ഡിൽ ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തും: ഹേമന്ത് സോറൻ
പെറുവിൽ ഫുട്ബോൾ താരം ഇടിമിന്നലേറ്റ് മരിച്ചു
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം വൻ വിജയം നേടും: ഉദയ് സാമന്ത്
അൽമോറ ബസപകടം: അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ലോക്കൽ സമ്മേളനത്തിൽ അവഗണന; സിപിഎം ഏരിയാ കമ്മിറ്റിയംഗം പാർട്ടിവിട്ടു
കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം
മുനമ്പം ഭൂമിതർക്കം; വി.ഡി.സതീശൻ മുഖ്യമന്ത്രിക്കു കത്തയച്ചു
വിദേശവനിതകളെ ആക്രമിച്ച കേസ്; മൂന്നുപേർ പിടിയിൽ
അധിക്ഷേപിക്കുന്നവർ നീണാള്‍ വാഴട്ടെ; വിജയ്യുടെ പരാമർശങ്ങളിൽ പ്രതികരിച്ച് സ്റ്റാലിൻ
അനുനയ നീക്കം പാളി; ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ല: സന്ദീപ് വാര്യർ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിയത് സ്വാഗതാർഹം; എൽഡിഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ടി.പി. രാമകൃഷ്ണൻ
ആർട്ടിക്കിൾ 370 നെ ചൊല്ലി തർക്കം; ജമ്മു കാഷ്മീർ നിയമസഭയിൽ ഭരണ പ്രതിപക്ഷ ബഹളം
ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ
സംസ്ഥാന സ്കൂൾ കായിക മേള; കലവറയുടെ ചുമതല ഇത്തവണയും പഴയിടത്തിന്
കെ റെയിൽ; സിപിഎം -ബിജെപി ഡീലെന്ന് കെ.സുധാകൻ
സന്ദീപിനെ അനുനയിപ്പിക്കാൻ ശ്രമം; ആർഎസ്എസ് - ബിജെപി നേതാക്കൾ വീട്ടിലെത്തി
വിമര്‍ശനങ്ങളെ വിലക്കേണ്ടതില്ല; മാധ്യമങ്ങളെ വിലക്കിയ ശോഭ സുരേന്ദ്രന്റെ നിലപാട് തള്ളി അനിൽ ആന്റണി
ക്ഷേത്രം ആക്രമിച്ച സംഭവം; കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണം: പ്രധാനമന്ത്രി
പാർട്ടിയുടെ പേരിൽ കേന്ദ്ര മന്ത്രിമാരായവർ പ്രവർത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ല; വിമർശനവുമായി ബിജെപി ജില്ലാ സെക്രട്ടറി
മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാർ മേനോനെതിരായ കേസ് റദ്ദാക്കി
വൈക്കത്തഷ്ടമിക്കു വിപുലമായ ഒരുക്കങ്ങള്‍; മഹോത്സവം 12 മുതല്‍ 23 വരെ
തലസ്ഥാനത്ത് കനത്ത മഴ; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിൽ വെള്ളം കയറി
മുഡ ഭൂമിയിടപാട് കേസ്; ചോദ്യംചെയ്യലിന് ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത നോട്ടീസ്
പിഎസ്സി അംഗങ്ങളുടെ ശമ്പളം കൂട്ടില്ല; ശിപാർശ മന്ത്രിസഭ തള്ളി
അര് വിചാരിച്ചാലും കെ-റെയിൽ വരില്ല; അശ്വിനി വൈഷ്ണവിന്റെ നിലപാട് തള്ളി സുരേന്ദ്രൻ
അതിശക്തമായ മഴ വരുന്നു; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്
കായിക മേളയുടെ ഉദ്ഘാടനം കണ്ട് തന്റെ കുട്ടിക്കാലം ഓർത്തുപോയി; കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് കുട്ടികളോട് മമ്മൂട്ടി
കോട്ടയത്ത് തീവ്രമഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
ഇന്ത്യയിൽ ഇന്ധനക്കൊള്ള; പെട്രോളിന് പാക്കിസ്ഥാനിൽ 76.42 , ശ്രീലങ്കയിൽ 89.36 രൂപ
കെ-റെയിൽ വിരുദ്ധ സമിതിയോട് മുഖംതിരിച്ച് റെയില്‍വേ മന്ത്രി; ബിജെപി വെട്ടിൽ
പാലക്കാട്ട് സിപിഎം കോണ്‍ഗ്രസില്‍ നിന്ന് ആളെ പിടിച്ച് ബിജെപിക്ക് ശക്തി ഉണ്ടാക്കിക്കൊടുക്കുന്നു: പ്രതിപക്ഷ നേതാവ്
നിലയ്ക്കൽ - പമ്പ റൂട്ടിൽ സൗജന്യ ബസ് സര്‍വീസ്; വിഎച്ച്പിയുടെ ആവശ്യം സുപ്രീംകോടതി തള്ളി
എംഎൽഎമാരെ കൂറുമാറ്റാൻ കോഴ; തോമസ് കെ.തോമസിന്റെ മൊഴിയെടുത്തു
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടി സ്വാഗതാർഹം; തീരുമാനം നേരത്തെ ആകാമായിരുന്നുവെന്ന് കെ. സുധാകരൻ
യുദ്ധവിമാനം തകർന്നു വീണു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മുനമ്പം പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ ശ്രമം; പ്രതീക്ഷയില്‍ പ്രദേശവാസികള്‍
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം; പി.ആര്. ശ്രീജേഷ് ദീപശിഖ തെളിയിച്ചു
തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വ ഭാരവാഹികളെ ചോദ്യം ചെയ്തു
കമ്മിൻസ് തുണച്ചു; ഓസ്ട്രേലിയയെ വിറപ്പിച്ച് പാക്കിസ്ഥാൻ കീഴടങ്ങി
റിയൽ എസ്റ്റേറ്റ് ഉടമയുടെ കൊലപാതകം; തെളിവെടുപ്പിനിടയിൽ പ്രതി ഓടി രക്ഷപ്പെട്ടു
"ഒറ്റത്തന്ത' പ്രയോഗം പിൻവലിച്ചാൽ സുരേഷ് ഗോപിയെ കായികമേളയിലേക്ക് ക്ഷണിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
പാലക്കാട് നിരവധി സന്ദീപുമാരുണ്ട്; ഇപ്പോൾ ബിജെപി പ്രവർത്തകൻ, നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും സന്ദീപ് വാര്യർ
"ഒറ്റത്തന്ത' പ്രയോഗം; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ രേഖകളില്ലെന്ന് പോലീസ്
വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ
വ്യാജകോളുകൾ തിരിച്ചറിയാൻ സൈബർ വാൾ ഒരുങ്ങുന്നു
നെടുമങ്ങാട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
ഭക്ഷണം കഴിക്കാൻ തോന്നിയിടത്ത് നിർത്തരുത്; കെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരം
നിർണായക പരമ്പരയ്ക്കൊരുങ്ങി ടീം ഇന്ത്യ; രണ്ട് താരങ്ങള്‍ നേരത്തെ തന്നെ ഓസ്ട്രേലിയയിലേക്ക്
കെ റെയില്‍ മനംമാറ്റം മറ്റൊരു സിപിഎം- ബിജെപി ഡീലെന്ന് കെ. സുധാകരന്
അശ്വിനികുമാർ വധക്കേസ്: മൂന്നാംപ്രതി മര്‍ഷൂക്കിന് ജീവപര്യന്തം
സന്ദീപ് വാര്യർ എവിടെ വരെ പോകുമെന്ന് നോക്കട്ടേയെന്ന് കെ. സുരേന്ദ്രൻ
പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിയതില്‍ സന്തോഷം: രാഹുല്‍ മാങ്കൂട്ടത്തില്‍

More from other section
കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണം നടത്താം
Kerala
കൽപ്പാത്തി രഥോത്സവം; പാലക്കാട്ടെ വോട്ടെടുപ്പ് 20ലേക്ക് മാറ്റി
National
വൈറ്റ്ഹൗസിലേക്ക് ട്രംപോ കമലയോ ?
International
വിപണിയിൽ വൻ ഇടിവ്
Business
കായികോത്സവത്തിനു കൊടിയേറി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top