Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പത്തനംതിട്ടയില്‍ റോഡ് സുരക്ഷാ യ...
ശബരിമല തീർഥാടകർക്ക് വിപുലമാ...
ജമ്മുകാഷ്മീരില്‍ ഏറ്റുമുട്ടല്‍;...
മുഖ്യമന്ത്രിയടക്കം ചിലർ താന്‍ പ...
ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പക...
കുട്ടികളുടെ തന്തയ്ക്ക് വിളിക്കു...
Previous
Next
Latest News
Click here for detailed news of all items
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
Saturday, November 2, 2024 11:35 AM IST
കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ച് കുസൃതികൾ കാട്ടി രസിക്കേണ്ട പ്രായത്തിൽ എട്ടുവയസുകാരൻ ജെറമിയ പ്രശാന്ത് ആശുപത്രിക്കിടക്കയിൽ വേദനളോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്. കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിൽ കൊടുങ്ങൂർ, ഒന്നാം മൈലിൽ പ്രശാന്ത് ജോസഫ് - അനുപമ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ജെറമിയ.
തോളിന് കടുത്ത വേദനയും കൈകൾ ഉയർത്താൻ സാധിക്കാതെ വന്നതും മറ്റു ചില ശാരീരിക അസ്വസ്ഥതകളുമായി വൈദ്യസഹായം തേടിയപ്പോഴാണ് കുട്ടിക്ക് രക്താർബുദം ആണെന്ന് സ്ഥിരീകരിച്ചത്.
ആരോഗ്യ സ്ഥിതി തീർത്തും മോശമായതിനാൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ജെറമിയയുടെ ചികിത്സ ആരംഭിച്ചു. വേദനകൾക്കിടയിലും അവൻ ആഗ്രഹിക്കുന്നത് എത്രയും വേഗം ആശുപത്രിക്കിടക്കയിൽ നിന്നും രോഗവിമുക്തനായി പുറത്തിറങ്ങി കൂട്ടുകാർക്കും കൂടെപ്പിറപ്പിനുമൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും മുന്നേറണമെന്നാണ്.
പ്രാഥമിക ചികിത്സകൾക്കായി ഏഴുലക്ഷം രൂപ ചിലവാകുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ നാലുലക്ഷം രൂപയിലധികം ചിലവായിക്കഴിഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ലാത്ത പ്രശാന്തും കുടുംബവും വാടകയ്ക്കാണ് താമസിക്കുന്നത്.
സാന്പത്തിക ബുദ്ധിമുട്ടുകൾ ഇവരെ വരിഞ്ഞുമുറുക്കുന്പോഴും തന്റെ കുഞ്ഞിനായി ഈ മാതാപിതാക്കൾ അവർക്കാകുന്ന പോലെ പണമുണ്ടാക്കി ചികിത്സിച്ചു. എങ്കിലും മുന്നോട്ടുള്ള ചികിത്സക്ക് ഇനിയും ലക്ഷങ്ങൾ കണ്ടെത്താനുണ്ട് എന്നത് ഇവരെ ആശങ്കപ്പെടുത്തുകയാണ്. നിർധരരായ ഈ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് നിലവിലെ ചികിത്സാ ചിലവുകൾ.
സുമനസുകളുടെ മുന്നിൽ മാതാപിതാക്കൾ കൈ നീട്ടുന്നത് തങ്ങളുടെ പൊന്നോമന മോനെ വേദന മാറ്റി പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ്. കുഞ്ഞു ജെറമിയയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ നമ്മുടെ ഓരോരുത്തരുടെയും സഹായം ആവശ്യമാണ്. മനസറിഞ്ഞ് സഹായിക്കുന്നവർക്ക് മുന്നിലേയ്ക്ക് ഉപേക്ഷിക്കരുതെന്ന അപേക്ഷയുമായിട്ടാണ് പ്രശാന്തും കുടുംബവും കൈകൾ നീട്ടുന്നത്.
ജെറമിയയ്ക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം
[email protected]
ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്
RELATED NEWS
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പത്തനംതിട്ടയില്‍ റോഡ് സുരക്ഷാ യോഗത്തിന് എസ്പി എത്തിയില്ല; പകരമെത്തിയ എസ്ഐയെ തിരിച്ചയച്ച് കളക്ടർ
ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ; എല്ലാ ഒരുക്കവും പൂർത്തിയായെന്ന് മന്ത്രി വാസവൻ
ജമ്മുകാഷ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
മുഖ്യമന്ത്രിയടക്കം ചിലർ താന്‍ പൊതുരംഗത്തുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു: ശോഭാ സുരേന്ദ്രന്
ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കണം: മന്ത്രി റിയാസ്
കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; കായിക മേളയിലേക്ക് സുരേഷ്ഗോപിയെ ക്ഷണിക്കില്ലെന്ന് ശിവൻകുട്ടി
ശുഭപ്രതീക്ഷയായി ഗില്ലുണ്ട്; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു
അശ്വിനികുമാര്‍ വധക്കേസിലെ വിധി; സര്‍ക്കാരും പോപ്പുലര്‍ ഫ്രണ്ടും ഒത്തുകളിച്ചെന്ന് ബിജെപി
ഇന്നും ഇടിഞ്ഞു സ്വര്‍ണവില
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
അശ്വിനികുമാര്‍ വധക്കേസ്; മൂന്നാം പ്രതി ഒഴികെയുള്ളവരെ കോടതി വെറുതേ വിട്ടു
"കെ.സുരേന്ദ്രനുമായി അടുത്ത ബന്ധം'; ബിജെപിയെ കുടുക്കി ധര്‍മരാജന്റെ മൊഴി
നാണക്കേടായി പോലീസ് മെഡലിലെ അക്ഷരത്തെറ്റ്; തിരിച്ചുവാങ്ങാൻ തീരുമാനം
ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ല; പ്രശാന്തുമായി മുൻപരിചയമില്ലെന്ന് പി.പി.ദിവ്യ
നടന് ടി.പി. കുഞ്ഞിക്കണ്ണന് അന്തരിച്ചു
പാലക്കാട്ടെ ദളിത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു; സരിന് വേണ്ടി പ്രവർത്തിക്കുന്നുമെന്ന് കെ.എ.സുരേഷ്
തിരൂര്‍ സതീശുമായി ബന്ധമുണ്ടെന്ന ആരോപണം; ശോഭാ സുരേന്ദ്രന് ഇന്ന് മാധ്യമങ്ങളെ കാണും
കാട്ടുപന്നി ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു
മ്ലാവിനെ വേട്ടയാടിയ കേസ്: രണ്ടുപേര്‍ അറസ്റ്റില്‍, തോക്കും ജീപ്പും പിടിച്ചെടുത്തു
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം; അങ്കിത് അശോകനെതിരേ മെഡിക്കല്‍ സംഘത്തിന്റെ മൊഴി
സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
മാഹിയിൽനിന്ന് ഓട്ടോറിക്ഷയിൽ ഒളിപ്പിച്ച് മദ്യം കടത്താൻ ശ്രമം; പ്രതി പിടിയിൽ
ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
കൊടകര കുഴൽപ്പണ കേസ്; ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു: അൽക തിവാരി ജാർഖണ്ഡ് ചീഫ് സെക്രട്ടറിയാകും
ബന്ദിപ്പോര ഭീകരാക്രമണം; ആർക്കും പരിക്കില്ല
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുവീണു: 14 മരണം
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം അധികാരത്തിലെത്തും: ഗിരീഷ് മഹാജൻ
ഇടുക്കിയിൽ യുവാവ് പാന്പുകടിയേറ്റ് മരിച്ചു
ജമ്മു കാഷ്മീരിലെ ഡോഡയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ ഹൗറയിൽ വീട്ടിൽ തീപിടിത്തം: മൂന്ന് കുട്ടികൾ മരിച്ചു
സൈക്കിള്‍ സ്റ്റണ്ടിനിടെ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
മദ്യപൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്
ജമ്മു കാഷ്മീരിൽ സൈനിക ക്യാമ്പിന് നേരേ ഭീകരാക്രമണം
പാലക്കാടും ചേലക്കരയിലും തൃശൂർ ആവർത്തിക്കും: കെ.സുരേന്ദ്രൻ
ഡിവൈഎഫ്ഐ നേതാവിന്റെ ജന്മദിനാഘോഷത്തിൽ ലഹരിമരുന്ന് കേസ് പ്രതികളും; പോലീസ് അന്വേഷണം ആരംഭിച്ചു
സഹകരണ ബാങ്ക് തട്ടിപ്പ്; ശ്രീലങ്കയിലേക്ക് മുങ്ങാൻ ശ്രമിച്ച ഭരണസമിതി അംഗം അറസ്റ്റിൽ
കൊടകര കള്ളപ്പണ കേസ്; ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ല: വി.മുരളീധരന്
കാഷ്മീരിൽ വെടിവയ്പ്പ്; രണ്ടുപേർക്ക് പരിക്ക്
ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു;15 പേർക്ക് പരിക്ക്
പുരുഷോത്തമന്റെ മരണം; പിന്നിൽ അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറും വിവാദ ഏജന്റും ?
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 36 ട്രെയിനുകളുടെ സമയത്തിൽ മാറ്റം
നീലേശ്വരം വെടിക്കെട്ട് അപകടം; മൂന്ന് പ്രതികൾക്ക് ജാമ്യം
ഒറ്റത്തന്ത പ്രയോഗം; സുരേഷ് ഗോപിക്കെതിരെ പരാതി നൽകി
എഡിഎമ്മിന്റെ മരണം; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
വിഴിഞ്ഞം പദ്ധതിയിൽ മലക്കം മറിഞ്ഞ് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
ക്ഷേമ പെന്ഷന് ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച മുതൽ
യൂത്ത് കോൺഗ്രസ് പ്രതിഷേധമാർച്ചിനിടെ സിപിഎം ആക്രമണം; ഒരാൾക്ക് പരിക്ക്
എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്
ഡിജിപി - മുഖ്യമന്ത്രിയെ കണ്ടു; കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷിക്കും
ന്യൂസിലൻഡ് 235ന് പുറത്ത്; മുംബൈ ടെസ്റ്റിലും ഇന്ത്യയ്ക്ക് തകർച്ച
അമ്മ വഴക്കു പറഞ്ഞു; പതിനഞ്ചു വയസുകാരനെ കാണാതായി
നവകേരള ആഡംബര ബസ് ഇനി സൂപ്പര്‍ ഡീലക്സ് എസി സര്‍വീസ്
കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോൾ അപകടം; രണ്ട് പേർ മുങ്ങിമരിച്ചു
കറക്കിവീഴ്ത്തി ജഡേജയും വാഷിംഗ്ടണും; മുംബൈയിൽ കിവീസ് 235നു പുറത്ത്
എഡിഎമ്മിന്റെ മരണം: പി.പി.ദിവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന്
അഞ്ചുദിവസം ഇടിവെട്ടി മഴപെയ്യും; 11 ജില്ലകളിൽ ജാഗ്രത, മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പ്
കൊടകര കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഎം
"പാടില്ലായിരുന്നു': ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് കെ.പി. ഉദയഭാനു
സെഞ്ചുറിക്കരികെ സായ് സുദർശനും ദേവദത്തും; ഓസ്ട്രേലിയ-എയ്ക്കെതിരേ തിരിച്ചടിച്ച് ഇന്ത്യ-എ
കൊടകര കേസിൽ സിപിഎം-ബിജെപി ബന്ധം വ്യക്തം: സതീശൻ
ദീപാവലിക്കു പിന്നാലെ തലസ്ഥാനത്തെ വിഴുങ്ങി വിഷപ്പുക; വായുഗുണനിലവാരം താഴേക്ക്
കണ്ണൂര്‍ കളക്ടര്‍ മൊഴി മാറ്റിയത് മുഖ്യമന്ത്രിയെ കണ്ട ശേഷം: സതീശന്
തുടക്കത്തിൽ മൂന്നുവിക്കറ്റ് വീണു, അർധസെഞ്ചുറിയോടെ യംഗിന്റെ പോരാട്ടം; കിവീസ് ഭേദപ്പെട്ട നിലയിൽ
പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം ചൊവ്വാഴ്ച
‘അമ്മ’യില്‍ പുതിയ കമ്മിറ്റിയുണ്ടാകും: കേന്ദ്രമന്ത്രി സുരേഷ് ഗോപി
പോലീസിലുണ്ടായത് സമാനതകളില്ലാത്ത മാറ്റം, ഒരിക്കലും പിടികൂടാനാവില്ലെന്ന് കരുതിയവരെ കൽത്തുറുങ്കിലാക്കി: മുഖ്യമന്ത്രി
മന്മോഹന് സര്‍ക്കാരിനു വോട്ടു ചെയ്യാൻ 25 കോടി വാഗ്ദാനം ചെയ്തു: സെബാസ്റ്റ്യന്‍ പോള്‍
കണ്ണൂര്‍ കളക്ട്രേറ്റിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
ടിപ്പര്‍ നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിൽ ഇടിച്ചുമറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം
കേരളപ്പിറവിയല്ലേ, കുറഞ്ഞേക്കാം! സ്വർണവില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ
എഡിഎമ്മിന്റെ മരണം: പി.പി.ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു
എഡിഎമ്മിന്റെ മരണം: തന്റെ മൊഴി കളവാണോയെന്ന് അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് കളക്ടര്‍
"എല്ലാം നിങ്ങളുടെ കഥ, സിബിഐയെ വിളിക്കാൻ പറ': കൊടകര വിഷയത്തിൽ മാധ്യമങ്ങളോടു ക്ഷോഭിച്ച് സുരേഷ് ഗോപി
ബംഗളൂരുവിൽ മലയാളി കുടുംബത്തിനുനേരെ ആക്രമണം

More from other section
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം
Kerala
10 ജൻപഥ് ബംഗ്ലാവിന്റെ ആരാധകനല്ലെന്ന് രാഹുൽ ഗാന്ധി
National
പാക്കിസ്ഥാനിൽ സ്ഫോടനം അഞ്ചു കുട്ടികളടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടു
International
ജിഎസ്ടി വരുമാനം: കഴിഞ്ഞ മാസം 8.9% വർധന
Business
ന്യൂസിലൻഡ് 235നു പുറത്ത്, ഇന്ത്യ നാലു വിക്കറ്റിനു 86
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top