പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല​ല്ല; പി.​പി. ദി​വ്യ ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു
Wednesday, October 30, 2024 4:12 PM IST
ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ റി​മാ​ന്‍​ഡി​ലാ​യ പി.​പി. ദി​വ്യ ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി. ത​ല​ശേ​രി പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.

ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന മു​റ​യ്ക്ക് കോ​ട​തി ഇ​നി പോ​ലീ​സി​ല്‍​നി​ന്നു റി​പ്പോ​ര്‍​ട്ട് തേ​ടും. ജാ​മ്യ​ത്തെ എ​തി​ര്‍​ത്ത് ക​ക്ഷി​ചേ​രു​മെ​ന്ന് ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​വും അ​റി​യി​ച്ചി​ട്ടു​ണ്ട്.

മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഉ​ന്ന​യി​ച്ച​തി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ വാ​ദ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ദി​വ്യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല്‍ അ​ല്ലെ​ന്നാ​ണ് ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ക്കു​ന്ന​ത്.

RELATED NEWS