അ​ർ​ധ​സെ​ഞ്ചു​റി കോ​ട്ട​കെ​ട്ടി സ​ക്സേ​ന​യും നി​സാ​റും; ക​ര​ക​യ​റി കേ​ര​ളം
Monday, October 28, 2024 3:37 PM IST
കോ​ൽ​ക്ക​ത്ത: ര​ഞ്ജി ട്രോ​ഫി​യി​ൽ ബം​ഗാ​ളി​നെ​തി​രേ വ​ൻ ത​ക​ർ​ച്ച​യി​ൽ നി​ന്നു ക​ര​ക​യ​റി കേ​ര​ളം. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 230 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ. 54 റ​ൺ​സു​മാ​യി സ​ൽ​മാ​ൻ നി​സാ​റും ര​ണ്ടു റ​ൺ​സു​മാ​യി മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​നു​മാ​ണ് ക്രീ​സി​ൽ.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു മു​മ്പ് ആ​റി​ന് 83 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന കേ​ര​ള​ത്തെ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ജ​ല​ജ് സ​ക്സേ​ന​യും (84) സ​ൽ​മാ​ൻ നി​സാ​റും ചേ​ർ​ന്നു ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ക​ര​ക​യ​റ്റി​യ​ത്. ബം​ഗാ​ളി​നു വേ​ണ്ടി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഇ​ഷാ​ൻ പോ​റ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ ബൗ​ളിം​ഗ് പ്ര​ക​ട​ന​മാ​ണ് സ​ന്ദ​ർ​ശ​ക​രെ ത​ക​ർ​ത്ത​ത്.

നേ​ര​ത്തെ, നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 51 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ കേ​ര​ള​ത്തി​ന് ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി​യു​ടെ വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. സ്കോ​ര്‍ 78ല്‍ ​നി​ല്‍​ക്കെ സ​ച്ചി​നെ (12) പോ​റ​ല്‍ ബൗ​ള്‍​ഡാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​ക്ഷ​യ് ച​ന്ദ്ര​നെ​യും (31) പോ​റ​ല്‍ പു​റ​ത്താ​ക്കി​യ​തോ​ടെ കേ​ര​ളം ആ​റി​ന് 83 റ​ൺ​സെ​ന്ന നി​ല​യി​ലേ​ക്ക് വീ​ണു.

തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച ജ​ല​ജ് സ​ക്സേ​ന​യും സ​ൽ​മാ​ൻ നി​സാ​റും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് സ്കോ​ർ 200 ക​ട​ത്തി. ഏ​ഴാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 140 റ​ൺ​സി​ന്‍റെ വി​ല​യേ​റി​യ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

സ്കോ​ർ 223 റ​ൺ​സി​ൽ നി​ല്ക്കെ, സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ജ​ല​ജ് സ​ക്സേ​ന​യെ പു​റ​ത്താ​ക്കി സു​രാ​ജ് സി​ന്ധു ജെ​യ്സ്വാ​ൾ ബം​ഗാ​ളി​ന് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു. 162 പ​ന്തി​ൽ 12 ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സ​ക്സേ​ന​യു​ടെ 84 റ​ൺ​സ്.

16 ഓ​വ​റി​ൽ 39 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് ഇ​ഷാ​ൻ പോ​റ​ലി​ന്‍റെ അ​ഞ്ചു​വി​ക്ക​റ്റ് പ്ര​ക​ട​നം. പ്ര​ദീ​പ്ത പ്ര​മാ​ണി​ക്, സു​രാ​ജ് സി​ന്ധു ജെ​യ്സ്വാ​ൾ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ, മ​ഴ​മൂ​ലം ആ​ദ്യ ദി​നം പൂ​ര്‍​ണ​മാ​യും ര​ണ്ടാം ദി​നം ര​ണ്ട് സെ​ഷ​നു​ക​ളും ന​ഷ്ട​മാ​യി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.