ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം
Sunday, October 20, 2024 1:28 AM IST
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. ബ്രെ​ന്‍റ്ഫോ​ർ​ഡി​നെ​യാ​ണ് യു​ണൈ​റ്റ​ഡ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വി​ജ​യി​ച്ച​ത്. അ​ല​സാ​ട്രോ ഗ​ർ​നാ​ച്ചോ​യും റാ​സ്മ​സ് ഹോ​ല​ൻ​ഡു​മാ​ണ് യു​ണൈ​റ്റ​ഡി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

എ​ത​ൻ പി​ന്നോ​ക്കാ​ണ് ബ്രെ​ന്‍റ്ഫോ​ർ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ 11 പോ​യി​ന്‍റാ​യ യു​ണൈ​റ്റ​ഡ് ലീ​ഗി​ൽ നി​ല​വി​ൽ പ​തി​നൊ​ന്നാം സ്ഥാ​ന​ത്താ​ണ്.

RELATED NEWS