അ​ബ്ദു​ൾ നാ​സ​ർ മഅ​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി‌
Thursday, October 17, 2024 12:46 PM IST
കൊ​ച്ചി: കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ൽ തു​ട​രു​ന്ന പി​ഡി​പി നേ​താ​വ് അ​ബ്ദു​ള്‍ നാ​സ​ര്‍ മ​അ​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി.

വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്ന് മ​അദ​നി​യെ മു​റി​യി​ലേ​ക്ക് മാ​റ്റി. ഡ​യാ​ലി​സി​സ് ചി​കി​ത്സ തു​ട​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​അ​ദ​നി​യെ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.